Appachan Kannanchira (സ്റ്റീവനേജ്): പ്രതിസന്ധികളും പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോള്‍ ദൈവ ശിക്ഷയായി മാനിക്കരുതെന്നും മറിച്ച് രക്ഷിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ വിളിയാണിതെന്നും ശ്രവിക്കുവാനായി മനസ്സ് തുറന്നാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും’ എന്ന് പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലില്‍. സ്റ്റീവനേജില്‍ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷീക ധ്യാനത്തിന്റെ പ്രഥമ ദിനത്തില്‍ നടത്തിയ ഒരുക്ക …
Appachan Kannanchira (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്. സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ …
Appachan Kannanchira (വെംബ്ലി): സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ലണ്ടന്‍ റീജിയനിലെ കുര്‍ബ്ബാന കേന്ദ്രമായ വെംബ്ലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ച് വാര്‍ഷിക ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. വലിയ നോമ്പു കാലത്ത് ആല്മീയ ധാരയിലേക്ക് നയിക്കപ്പെടുവാനും, വിശുദ്ധവാരത്തിലേക്ക് മാനസികമായി ഒരുങ്ങി, ഉദ്ധിതനായ …
Sam George Thomas: യൂ .കെ പ്രയര്‍ ഗാര്ഡന് ചര്‍ച്ചിന്റെ പതിനാലാമതു വാര്‍ഷിക കണ്വെന്ഷന് പ്രയര്‍ ഗാര്ഡന് ബാസില്ഡണ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 12,13,14 തീയ്യതികളില്‍ വുഡ്ലാന്‍ഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സീനിയര്‍ പാസ്റ്റര്‍ ജെയിംസ് കോശി അറിയിച്ചു. കണ്‍വീനറായി പ്രാദേശിക സഭ പാസ്റ്റര്‍ ജോഷ്വാ നേതുത്രം വഹിക്കും. മുഖ്യ പ്രെഭാഷകനായി റവ: …
ടോമി ജോസഫ് (ലെസ്റ്റര്‍): അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 ’20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ …
Appachan Kannanchira (എന്‍ഫീല്‍ഡ്): ലണ്ടന്‍ സീറോ മലബാര്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ എന്‍ഫീല്‍ഡില്‍ ജപമാല സമര്‍പ്പണവും, വിശുദ്ധ ബലിയും, ആരാധനയും മാര്‍ച്ച് 2 നു ശനിയാഴ്ച നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങളുടെ സമാപനമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏന്തിക്കൊണ്ട് കത്തിച്ച മെഴുതിരിയുമായി ലുത്തീനിയ ആലപിച്ചു കൊണ്ടുള്ള ജപമാല റാലിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. എന്‍ഫീല്‍ഡിലെ ഔര്‍ …
Appachan Kannanchira (ലണ്ടന്‍): സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപത 2019 2020 യുവജനവര്‍ഷം ആയി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക മിഷന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് യുണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ‘പാശ്ചാത്യ മണ്ണില്‍ സംസ്കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ …
SOJI THEKEPADICKAL MATHEW (ലണ്ടന്‍): മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ uk യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk നോര്ത്താംപ്ടന് st: Dionysius പള്ളിയുടെ കാവല്‍ പിതാവും , മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ st:Geevarghese Mar Dionysius അഥവാ സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത് ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി …
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ഫെബ്രുവരി 23 തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ടണ്‍ബ്രിഡ്ജിലെ പെംബ്രിയില്‍ പവലിയന് പാരിഷ് ഹാളില്‍ വച്ച് നടക്കുന്നു. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന ശ്രി. അജിത്കുമാര്‍,ശ്രി. സുജിത് മുരളി, ശ്രി. ലാബു ബാഹുലേയന്, ശ്രി. ധനേഷ് കുമാര്‍ ബാലചന്ദ്രന് എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് …
Appachan Kannanchira (ലണ്ടന്‍): ഈസ്റ്റ്ഹാം ശ്രീ മുരുകന് ക്ഷേത്രത്തില്‍ വെച്ച് നാളെ 20 നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യസാംസ്കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം വഹിച്ചുവരുന്നത്. ഫെബ്രുവരി 20നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക്പൊങ്കാല അര്‍പ്പിക്കുവാനുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതി …