Alex Varghese: ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ് സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്. മംഗല്യവതികളായ സ്ത്രീകള്‍ തങ്ങളുടെ ദീര്‍ഘമാംഗല്യത്തിനും കന്യകമാര്‍ സദ്ഭര്‍തൃ സിദ്ധിക്കും വേണ്ടി ഭഗവാന്‍ ശ്രീ പരമേശ്വരനെ പ്രീതിപ്പെടുത്താനായി അനുഷ്ഠിക്കുന്നതാണ് തിരുവാതിര വ്രതം. ദക്ഷയാഗത്തില്‍ ക്ഷണിക്കപ്പെടാതെ ചെന്ന സ്വന്തം മകള്‍ …
Appachan Kannanchira (ലണ്ടന്‍): ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ നാളെ ഡിസംബര്‍ 15 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി …
മാത്യു ജോസഫ് (ന്യൂകാസില്‍): കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീതസന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന്യൂകാസില്‍ സെ. തോമസ് ന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍വെച്ച് ശിഷ്ടവ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പോള്‍ബട്ട്‌ലെര്‍ (ദര്‍ഹംരൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും …
Thomas K.Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് …
കെ.ജെ.ജോണ്‍ (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ മനസ്സിന്റെ ആഴങ്ങളില്‍ തൊട്ട്, വചനപ്രഘോഷണത്തിലൂടെ നല്‍കിയ സന്ദേശങ്ങള്‍ ഉണര്‍വ്വും, ഊര്‍ജ്ജവും നല്‍കുന്ന പുതിയൊരനുഭവമായി. ‘ ആഡംബരങ്ങള്‍ ആന്തരിക ശൂന്യതയുടെ സാക്ഷ്യപ്പെടുത്തലാണ്. ആന്തരിക …
Jose John: സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം ഗ്ലോബല്‍ ഡയറക്ടറും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ …
കെ.ജെ.ജോണ്‍ (ബ്രിസ്റ്റോള്‍): ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍, സൌത്ത് മെഡ് സെന്റ് വിന്‍സന്റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS ) 2018 ഡിസംബര്‍ ഒന്നാം തീയതി രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണി വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ …
എ. പി. രാധാകൃഷ്ണന്‍: ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഡിസംബര്‍ മാസം 23,24,25 എന്നീ ദിവസങ്ങളില്‍ വിപുലമായ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാമി ശരണം വിളിക്കളാല്‍ എല്ലാ വാരാന്ത്യങ്ങളും വിവിധ ഹിന്ദു സമാജങ്ങള്‍ നടത്തുന്ന മണ്ഡലകാല പൂജകള്‍ കൊണ്ട് ഇതിനോടകം തന്നെ യു …
സാജന്‍ ഈഴാറാത്ത് (മാഞ്ചസ്റ്റര്‍): വിശ്വാസവും പാരമ്പര്യവും നെഞ്ചിലേറ്റിയ ക്‌നാനായ ജനത തങ്ങള്‍ ചിരകാലമായി ആഗ്രഹിച്ചിരുന്ന ക്‌നാനായ മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷി നിറുത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കല്പന വികാരി ജനറാള്‍ റവ.ഫാ. മാത്യു ചൂരപ്പൊയ്കയില്‍ വായിച്ചതോടെ മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. …
Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജണിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാര്‍ സമൂഹം ആല്മീയസാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയമാകുന്നു. തിരുന്നാള്‍ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമര്‍പ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങള്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ നിധി ചേര്‍ത്തും തിരുപ്പിറവി നോമ്പുകാലത്ത് നാട്ടില്‍ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള …