റോമന്‍സ് 10 : 13 എന്നാല്‍ , കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 30 നവംബര്‍ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത് . …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ റീജിയനിലുള്ള എല്ലാ കുര്‍ബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങള്‍ക്കായി വരുന്ന ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററില്‍ വച്ചു സെമിനാര്‍ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തന്‍പുരക്കല്‍ ആയിരിക്കും സെമിനാര്‍ നയിക്കുന്നത്. റീജിയണല്‍ കോ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. …
Sunny Arackal: സംഘീര്‍ത്തനം 34 : 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 24 നവംബര്‍ 2018 ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ …
ബിജു നീണ്ടൂര്‍ (സ്‌കോട്ട്‌ലന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പിറന്നാളില്‍ വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം. നവംബര്‍ 23മുതല്‍ ഡിസംബര്‍ ഒന്‍പതുവരെ നീളുന്ന അജപാലനസന്ദര്‍ശനത്തില്‍വെച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി 75 മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലൊന്നായി മാറും സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സീറോ മലബാര്‍ മിഷന്‍. …
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ7ത്തെ അയ്യപ്പപൂജ 2018 നവംബര്‍ 24)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്ച്ചുന, അഷ്ടോത്തര അര്ച്ച ന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, …
Johnson George: ഒരുവന്‍ ക്രിസ്തുവില്‍ അയാല്‍ സകലതും പുതിയതാക്കുന്നു….നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതൊ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരൊ …. എന്തു വിഷയും ആയിക്കൊട്ടെ…. യേശു സകലത്തിനും മതിയായവന്‍….. വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വര്‍ഷിപ്പ് പാസ്റ്റര്‍ പി ജെ ഡാനീയല്‍ (പ്രകാഷ്, കൊയമ്പത്തൂര്‍) ദൈവ വചന ഖൊഷണവും, അനുഭവ …
Thomas K Antony: എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17ാം തിയതി ശനിയാഴ്ച രണ്ടു മണി മുതല്‍ 6 മണിവരെ. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കും ശ്രുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ജപമാല പ്രാര്‍ത്ഥനയോടെ …
ബെല്‍ഫാസ്റ്റ് ; ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 17, 18 തിയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, ധ്യാനം, 18 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, …
SOJI THEKEPADICKAL MATHEW: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പീറ്റര്‍ ബൊറൊ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ 32ാമത് പരുമല പെരുനാളും അഥവാ ഇടവക പെരുന്നാളും മലങ്കരയുടെ മഹാ പരിശുദ്ധന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ …
Appachan Kannanchira (ലണ്ടന്‍): ഹാരോ ലെഷര്‍ സെന്ററില്‍ ഇന്നു നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആല്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ …