Appachan Kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സോജി അച്ചനും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ സമാപിക്കും. നവംബര്‍ നാലിന് ഞായറാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആലോഷങ്ങള്‍ വളരെ വിപുലമായ പരിപാടികളോടെ നവംബര്‍ 4 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ …
Sam George Thomas: ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍ 3 മണിമുതല്‍ 8 മണിവരെ (സ്‌കൂള്‍ 21, E15 3PA). ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവിശേഷകന്‍ ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ …
APPACHAN KANNANCHIRA (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ദൈവീക കര്‍മ്മ പാതയിലെ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ദൈവീക പദ്ധതിയുടെ രണ്ടാം ഘട്ട രൂപതാ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ലണ്ടന്‍ കണ്‍വെന്‍ഷനോടെ ഞായറാഴ്ച സമാപിക്കും. പരിശുദ്ധാല്മ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും,രോഗ …
Appachan Kannanchira: പരിശുദ്ധാല്‍മ്മ കൃപാമാരിയുടെ അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുന്ന ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ദാഹാര്‍ത്തരായി എത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, അവര്‍ക്കു ദൈവീക അനുഭവം രുചിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഒരുക്കുന്ന ആല്മീയ ശുശ്രുഷകള്‍ക്ക് ഇനി അഞ്ചുനാള്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹാരോ ലെഷര്‍ സെന്ററില്‍ തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ വന്നെത്തിച്ചേരുന്നവര്‍ക്ക് ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ സൗകര്യ …
John Thomas: യേശുവിന്റെ അപ്പോസ്തലനും, രക്തസാക്ഷിയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധൃസ്ഥനുമായ വിശുദ്ധ യൂദാശ്‌ളിഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഞാറഴ്ച 3.00 pm ന് ജപമാലയോടെ ഈസ്‌ററ്ഹാമിലെ സെന്റ് മൈക്കിള്‍ ദൈവാലയത്തില്‍ THUMBA ഇടവക സഹോദരങ്ങളുടെ നേതൃത്വത്തില്‍ East Ham ലെ വിശ്വാസ സമുഹം ആഘോഷിക്കുന്നു. നിങ്ങളേവരേയും ഈ തിരുനാളിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. തിരുകര്‍മ്മങ്ങള്‍: ജപമാല, നവനാള്‍, …
Appachan Kannanchira (ലണ്ടന്‍): ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി ശുശ്രുഷക്ക് ഇനി എട്ടു നാള്‍ അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്‌നിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനും ആയി വോളണ്ടിയേഴ്‌സ് യോഗവും വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തദവസരത്തില്‍ ചേരുന്നതാണ്. ഞായറാഴ വൈകുന്നേരം നാലു …
അജപാലനത്തോടൊപ്പം സുവിശേഷവത്കരണം എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ സറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഓരോ ദൈവ ജനവും പരിശുദ്ധാത്മാഭിഷേകത്തില്‍ നിറയുന്നതിനായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ചെല്റ്റ്ാം റെയ്‌സ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ബഹുമാനപ്പെട്ട …
Soji T Mathew (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വി. മദ്ബഹായില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഘമായ ” ആമോസ്” അഥവ അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘത്തിന്റെ യുകെ ഭദ്രാസന ഏകദിന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 27ാം തിയതി ശനിയാഴ്ച ഹെമന്‍ ഹെംമ്മ്സ്റ്റര്‍ഡ് സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണിയ്ക്ക് …
Soji T Mathew (ലണ്ടന്‍): അന്നു ഞാന്‍ നിന്നെ എന്റെ മുദ്ര മോതിരം പോലെയാക്കും ,എന്തെന്നാല്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു (ഹഗ്ഗായി 2;23) മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും മലങ്കര സഭയിലെ പ്രശസ്ത വാഗ്മിയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന …