Jijo Arayathu: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് …
Appachan Kannanchira (ലെസ്റ്റര്‍): സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവിനവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി. വിശ്വാസവും,പൈതൃകവും, പാരമ്പര്യവും കാത്തു …
Soji T mathew (ലണ്ടന്‍): 2019 മെയ് 25, 26 ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യുകെ മലങ്കര (ഇന്ത്യന്‍ )ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫെറെന്‍സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു . ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി റവ …
Alex Varghese (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ പ്രദേശത്തുള്ള മിഷന്‍ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി 6 ന് ഞായറാഴ്ച കരോള്‍ ഗാന മത്സരവും എം.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. ക്രോയിഡണിലെ സെന്റ്.എയ്ഡന്‍സ് ദേവാലയത്തിലാണ് വി.കുര്‍ബ്ബാനയും ആഘോഷ പരിപാടികളും ക്രമീകരിക്കപ്പെടുന്നത്.ഞായറാഴ്ച 1.30 ന് ജൂബിലി ക്രോസിന് സ്വീകരണം നല്കും. വിവിധ മിഷന്‍ …
Thomas K Antony: മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ്ഗ്രീന്‍ സെന്റ് ആന്‍സ് സ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് …
Appachan Kannanchira (ടെന്‍ഹാം): വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസ്സരം ഡിസംബര്‍ 31 നു തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 2018 ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത …
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്) : ക്രിസ്തുമസ്സിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള് ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8, ( വെള്ളി, ശനി ) ദിവസ്സങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ ലാന്ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ ആല്മീയ സാംസ്‌കാരിക സമന്വയമായിരിക്കും …
Philip Joseph: വെയില്‍സിലെ ആദ്യത്തെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നലെ കാര്‍ഡിഫില്‍ നടന്നു. Rev. Fr. ജോയി വയലില്‍ അദ്ധ്യക്ഷത വ ഹിച്ച യോഗത്തില്‍, Rev. Fr. ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ ജൂബിയ ജോര്‍ജ്ജ്, കൗണ്‍സിലര്‍ വര്‍ഷ ജിജി, ട്രസ്റ്റി ഡോ. ജോസി മാത്യു, …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന് നടക്കും. നൂറ്റിപ്പതിനഞ്ചില്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവന്‍ അംഗങ്ങളടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ്, യാത്രയപ്പ് യോഗങ്ങള്‍ …
സോജി ടി മാത്യു: ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരംലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അതിന്റെ പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ചരിത്രത്തിന്റെ ഏടുകളിലേക്ക് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ സഭ യുകെയിലും മറ്റും 190 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും …