സന്ദര്‍ലാന്‍ഡ് : കാല്വ്രി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‌ലിു കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്ഥാനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഖവെള്ളിയാഴ്ച, ഏപ്രില്‍19, രാവിലെ 10.30നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ …
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ ഞായറാഴ്ച (മാര്‍ച്ച് 24) രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ബ്രദര്‍ ഷിബു കുര്യന്‍ (സെഹിയോന്‍ യു കെ) നേതൃത്വം നല്‍കും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും …
Appachan Kkannanchira (സ്റ്റീവനേജ്): സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ ‘ജീസസ് മീറ്റ്’ മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാമഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ …
Appachan Kannanchira (കേംബ്രിഡ്ജ്:) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷീക ധ്യാനങ്ങളുടെ ഭാഗമായി ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ങം കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ത്രിദിന ധ്യാനം നടത്തുന്നു. മാര്‍ച്ച് 22, 23, 24 തീയതികളിളിലായി ( വെള്ളി,ശനി,ഞായര്‍) ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് …
ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാര്‍ യുത്ത് മൂവ്‌മെന്റ് (SMYM) Galway unit ഉദ്ദ്ഘാടനവും മാര്‍ച്ച് 23 ശനിയാഴ്ച മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. അന്നേ ദിവസം മുതിര്‍ന്നവര്‍ക്കായ് രാവിലെ 10 മണിക്ക് English Mass (scheduled mass of mervue parish) നെ തുടര്‍ന്ന് …
ജെയ്‌മോന്‍ തോമസ് (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന് മാര്‍ച്ച് 15 വെള്ളിയാഴ്ച 6 pm മുതല്‍ 9 pm വരെയും, നാളെ ശനിയാഴ്ച 9.30 am മുതല്‍ 6 pm വരെയും, ഞായറാഴ്ച 10.30 …
Appachan Kannanchira (ലണ്ടന്‍) ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍ ടെന്‍ഹാം ദേവാലയത്തില്‍ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മാര്‍ച്ച് 16 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും …
Appachan Kannanchira (സ്റ്റീവനേജ്:) ‘ ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം ‘ എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ‘ മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത മനസ്സുള്ളവരായാലേ നിത്യരക്ഷ പ്രാപിക്കുവാനാവൂ.’ വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റീവനേജില്‍ …
Appachan Kannanchira (ഹെയര്‍ഫീല്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷീക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു.പ്രശസ്ത ധ്യാന ഗുരുവും, തൃശൂര്‍ അതിരൂപതയുടെ കീഴില്‍ സുവിശേഷവല്‍ക്കരണ പ്രേഷിതമുന്നേറ്റമായ ‘ഷെക്കിന’ മിഷന്‍ ടീമംഗമായ ബ്രദര്‍ സന്തോഷ് കരുമാത്രയാണ് …
Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് സ്റ്റീവനേജില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്. പ്രശസ്ത ധ്യാനഗുരു ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയായാണ് കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. ഫാ. ഫാന്‍സുവ പത്തില്‍, ഫാ.ആന്റണി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ആന്റണി പറങ്കിമാലില്‍ സ്റ്റീവനേജില്‍ നടത്തിപ്പോരുന്ന …