കവന്‍ട്രി: മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവന്‍ട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളില്‍ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു . ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകള്‍ അതേവിധം പിന്തുടരുന്ന സമാജത്തില്‍ വീടുകളില്‍ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു . പതിവായി ചടങ്ങുകളില്‍ നൂറിലേറെപ്പേര്‍ക്കു സദ്യ നല്‍കേണ്ടതിനാല്‍ ഇക്കുറി കൂട്ടുകുടുംബ ഓര്‍മ്മയില്‍ സംഘമായി …
ജോസ് കുര്യാക്കോസ്: ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വാസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്. സങ്കീ//5;1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍. ദൈവകരുണയ്ക്കും പരിപാലനവും മുഴു ഹൃദയത്തോടെ നന്ദി കരേറ്റി, …
കെ.ജെ.ജോണ്‍ (ഉംറ്റാറ്റാ): ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദര്‍ തെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ സംയുക്തമായി ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം കഴിഞ്ഞ 28, 29 തീയതികളില്‍ ആചരിച്ചു.. ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ.ഫാ.സുബീഷ് കളപ്പുരക്കല്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ജൂലൈ …
Appachan Kannanchira (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആല്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാല്‍മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവീക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവീക …
സോജി ടി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24 മുതല്‍ 26 വെള്ളി, ശനി, ഞായര്‍ തിയതികള്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെയും അതോടനുബന്ധിച്ചുള്ള യുവജന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടേയും വിജയത്തിന് വേണ്ടി നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനേഷ്യസ്, പോര്‍ട്ട്‌സ്മൗത്ത് സെന്റ് ജോര്‍ജ്, പൂള്‍ …
Sunny Arackal: ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കുംസ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും …
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 28 ആം തീയതി ശനിയാഴ്ച (കൊല്ലവര്ഷംങ 1193, കര്ക്കിyടകമാസം 12), Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്ക്കി ടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ …
എ. പി. രാധാകൃഷ്ണന്‍: സ്വിട്‌സര്‌ലാണ്ടിലെ വിന്റര്‍ത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ യു കെ യില്‍ വരുന്നു, സെപ്തംബര് 8 നു ശനിയാഴ്ച വൈകീട്ട് സട്ടനില്‍ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയില്‍ ‘ഗീതയിലെ ധര്‍മ്മം’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി …
Johnson George: വാറ്റ്‌ഫോഡില്‍ 27 ജുലയ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു റിവവൈല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ സി.എം.ഏബ്രഹാം (പാസ്റ്റര്‍ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു. Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel …
Sam George Thomas (സ്ട്രാറ്റ്‌ഫോഡ്): രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5 , 3:00 മണിമുതല്‍ 7:00 മണിവരെ സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ …