Sunny Arackal: സങ്കീര്‍ത്തനങ്ങള്‍ 34 : 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി , അവര്‍ ലജ്ജിതരാവുകയില്ല . മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26 നു 10 മണി മുതല്‍ 2018 ജൂലൈ 28 നു വൈകുന്നേരം 4 മണി വരെ …
Sunny Arackal: മിക്ക 7 : 15 ഈജിപ്തില്‍ നിന്ന് പുറത്തു വന്ന നാളുകളില്‍ എന്നത് പോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 22 ജൂലൈ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ …
Thomas K.Antony: സെഹിയോന്‍ യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ പ്രധാന ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ ആരാധനയും രോഗ …
Appachan Kannanchira (ലണ്ടന്‍): ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്നതും ഏറെ അനുഗ്രഹദായകവുമായ നൈറ്റ് വിജില്‍ ജൂലൈ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ചത്തെ രാത്രിമണി ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും, സീറോ മലബാര്‍ ചാപ്ലൈനും, ലണ്ടന്‍ റീജണല്‍ സഹകാരിയും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും. ടെന്‍ഹാം ദി മോസ്റ്റ് …
Appachan Kannanchira: ബ്രിട്ടനിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ ഗ്‌ളൗസ്റ്ററില്‍ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം കെന്നാര നസ്രാണി പാരമ്പര്യ പ്രഘോഷണവും, പ്രൗഢ ഗംഭീരവുമായി . അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തില്‍ ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തിന്റെ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു ഫാദര്‍ …
Johnson George: വാറ്റ്‌ഫോഡില്‍ 13 ജുലയ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ സുരേഷ് ബാബു (കേരളം) വചനം പ്രസ്സംഗിക്കുന്നു രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു. Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire. Date & Time: 6.30 pm, July 13th. വെള്ളിയാഴ്ച്ച …
Sist. Leena Mary: ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചുമിടുക്കന്മാരും മിടുക്കികളും ബാര്‍ട്ടന്‍ ക്യാമ്പില്‍ ജൂലൈ 20 മുതല്‍ 22 തിയതികളില്‍ ഒത്തുച്ചേരുന്നു. കരുത്തുറ്റ ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എണ്ണ ലക്ഷ്യത്തോടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജയണുകളില്‍ നിന്നുള്ള എല്ലാ സെന്ററുകളില്‍ നിന്നുള്ള 9ാം ക്ലാസിനും അതിന് മുകളിലേക്കും പഠിക്കുന്ന കുട്ടികളേയും യുവതി യുവാക്കളേയും ഒരുമിച്ചുകൊണ്ടു വരുന്നതിനായി …
Soji T Mathew (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 2426 വരെ വെള്ളി, ശനി, ഞായര്‍ തിയതികളില്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സിന്റെ ഇടവക കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന സെക്രട്ടറിയും ഫാമിലി …
Jijo Arayathu: ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും ഇന്ന് ; ഗിഫ്റ്റുകള്‍ക്ക് പകരമായി കിട്ടുന്ന പണം ചാരിറ്റിക്കും. ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും …
Appachan Kannanchira (ലണ്ടന്‍): ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ പതിനൊന്നാം തിയതി മുതല്‍ നടക്കുന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും, പ്രബന്ധം അവതരിപ്പിക്കുന്നതിനുമായി ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നു. മാര്‍ത്തോമ്മാ നസ്രാണികളുടെ പരമ്പരാഗതമായ ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുന്‍പില്‍ പ്രഘോഷിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ഫാദര്‍ പാലക്കല്‍. ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ …