APPACHAN KANNANCHIRA (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെ യില്‍ നടത്തപ്പെടുന്ന രണ്ടാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങള്‍ വിശ്വാസോര്‍ജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കായി വിപുലമായ സംഘാടക സമിതികള്‍ റീജണുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിച്ചും കഴിഞ്ഞു. ലണ്ടന്‍ …
രാജു വേലംകാല: അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന ജൂലൈ 1 നു. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂലൈ 1 ?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Mastrick Drive, Aberdeen, …
Jijo Arayathu: ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ജൂലൈ 7ന് ; ഗിഫ്റ്റുകള്‍ക്ക് പകരം തുക ചാരിറ്റിയ്ക്ക്. ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ …
Thomas K Antony: സെഹിയോന്‍ യുകെ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ലണ്ടനില്‍. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ജൂലൈ 21 ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെയുള്ള കണ്‍വെന്‍ഷനില്‍ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഈസ്റ്റ്ഹാമിലെ …
Sunny Arackal: സങ്കീര്‍ത്തനങ്ങള്‍ 34 : 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി ,അവര്‍ ലജ്ജിതരാവുകയില്ല . മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു 2018 ജൂലൈ 26 നു 10 മണി മുതല്‍ 2018 ജൂലൈ 28 നു വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു ധ്യാനം …
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂലൈ 1 ?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികന്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ: എറണാകുളം, അങ്കമാലി അതിരൂപത യിലെ ഇ േപ്പാഴ െത്ത പ്രത്യേക സാഹചര്യങ്ങള്‍ പരിഗണി ച്ച് ഒരു അ പ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ (Administrator sedeplena) നിയമി ച്ചുകൊണ്ട് പരിശു2പിതാവ് ഫ്രാ3സിസ ് മാര്‍പാപ്പ ഉ ത്തരവ് പുറപ്പെടുവി ച്ചു. പാല ക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മന േത്താട ത്താണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി …
Philip Joseph: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ, ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം. പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (എസ് എം ബിസി ആര്‍) ക്രമീകരിക്കുന്ന ഫാത്തിമാ …
Sunny Arackal: വിലാപങ്ങള്‍ 3 : 22 കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല : അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 23 ജൂണ്‍ 2018 ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 …
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് അടുത്ത ഞായറാഴ്ച (24/6/18) കൊടിയേറ്റും. പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ചയായിരിക്കും അത്യാഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. അടുത്ത ഞായറാഴ്ച …