കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീമതി സീപ വിജയ്‌യുടെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മെയ് 26 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 …
Alex Varghese (മാഞ്ചസ്റ്റര്‍): സെഹിയോന്‍ യു കെ ഡയറക്ടറും, പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ നാളെ പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച രാത്രി 9 …
Thomas K.antony: ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍. പന്തക്കുസ്ത തിരുന്നാളിനോട് അനുബന്ധിച്ച് മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ലണ്ടനിെ പാമേഴ്‌സ് ഗ്രില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മേയ് 19 ശനിയാഴ്ച 2 മണിമുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കും. വിവിധ ക്ലാസ് മുറികളില്‍ പ്രായ …
Alex Varghese (മാഞ്ചസ്റ്റര്‍): ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും,ഫാദര്‍ മാത്യു എബ്രഹാം (ബോബി അച്ഛന്‍) …
ഫാ ബിജു കുന്നയ്ക്കാട്ട് (ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്നു പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണ്ണമായും സഭയ്ക്കു സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ലിവര്‍പൂള്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറ്റം; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; ഫാ.വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയുള്ള ഗാനമേള ജൂണ്‍ 30 ന് ഫോറം സെന്ററില്‍. യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും …
Philip Kandoth: ഇനി വെറും 3 ദിനങ്ങള്‍ മാത്രം; മെയ് 5 ശനിയാഴ്ച രാവിലെ 9.30ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസ് സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ …
Thomas K.antony: ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച. സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ മറിയത്തെ വണങ്ങുന്ന മെയ് മാസത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി വ്യക്തിപരമായ സമാധാനത്തിനും കുടുംബ സമാധാനത്തിനും, ദേശത്തിനും അതോടൊപ്പം ലോകസമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ലണ്ടനിലെ ടോട്ടന്‍ഹാമില്‍ കത്തോലിക്കാ ദേവാലയത്തില്‍ മെയ് 5 ശനിയാഴ്ച രാവിലെ …
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2018 മെയ് മാസം 4,5 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി. മിഡ്‌ലാന്‍ഡിലെ ആദ്യ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വിശുദ്ധ കുര്‍ബ്ബാനയില്‍ കൂടുതല്‍ ആഴമായ ജ്ഞാനം പകര്‍ന്ന്, കുര്‍ബ്ബാന അനുഭവമാക്കിമാറ്റുവാനും, സങ്കീര്‍ണ്ണമായ ദൈവശാസ്ത്രത്തിന്റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും, സഭയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ്സ് ലണ്ടന്‍ റീജണല്‍ സീറോ മലബാര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്നു. ദൈവ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റര്‍ജിയില്‍ അതീവ …