ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ കുര്‍ബാന സെന്ററുകളിലെ വിശുവാസികള്‍ വലിയ ആഴ്ച്ചയിലെ തിരുകര്‍മ്മകള്‍ ഭക്തി സാദ്രമായി ആഹോഷിച്ചു .ഇരുപത്തി ഒന്‍പതാം തിയതി വ്യാഴാഴ്ച എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃക മനുഷ്യ കുലത്തിന് പകര്‍ന്നു നല്‍കി ശിഷ്യന്‍ മാരുടെ കാലുകള്‍ കഴുകി എളിമയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കാല്‍കഴുകല്‍ ശുസ്രൂഷയും, തന്റെ ശരീരവും രക്തവും …
ജോര്‍ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹാ ആചരിച്ചു.സന്ധ്യാ നമസ്‌കാരം, പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. മനുഷ്യ രക്ഷക്ക് വേണ്ടി സ്വയം ബലിയായി നല്‍കിയ യേശുക്രിസ്തു നല്‍കുന്ന സന്ദേശവും മാതൃകയും സര്‍വ്വശക്തമായ സമര്‍പ്പണത്തിന്റെയും …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മാര്‍ച്ച് 28 ബുധനാഴ്ച …
രാജു വേലംകാല: മാര്‍ച്ച് 28 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും പെസഹയുടെ ശുശ്രൂഷകളും പെസബ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും, മാര്‍ച്ച 30 വെളളിയാഴ്ച രാവിലെ 7 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍. രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ സ്മരണയായ ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്‍ച്ച് 29 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 4.30 ന് ഓശാന ഞായര്‍ തിരക്കര്‍മ്മങ്ങള്‍ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ചൂരപ്പൊയ്കയില്‍ ആയിരിക്കും ആഘോഷങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനാവുന്നത്. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയായിരിക്കും …
എ.പി. രാധാകൃഷ്ണന്‍: മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളും ചര്‍ച്ച്കള്‍ക്കും ശേഷം ക്രോയ്‌ടോന്‍ ഹിന്ദു സമാജം എന്ന ആശയം യാഥാര്‍ഥ്യമാവുകയാണ്, ഈ വരുന്ന ഏപ്രില്‍ മാസം 15 നു ഞായറാഴ്ച വിഷു ദിനത്തില്‍ നന്മയുടെ ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങും എന്ന് സ്ഥാപക നേതാക്കള്‍ അറിയിച്ചു. വര്ഷങ്ങളായി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന …
ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 25നു തുടക്കം. മാര്‍ച്ച് 25 ഞായറാഴ്ച 9നു പ്രഭാത നമസ്‌ക്കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും. മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30ന് രാവിലെ 9 നു ദുഃഖവെള്ളിയുടെ ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9 …
ടോമി ജോസഫ്: സൗത്താംപ്ടണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 24 ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും. പീഡാനുഭവ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളുടെ സമയക്രമങ്ങള്‍: ഓശാന തിരുന്നാള്‍ മാര്‍ച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30 ന് രാവിലെ 9 നും ആരംഭിക്കും. …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്. ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു …