തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള ‘എവേയ്ക്ക് ലണ്ടന്‍’ കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാര്‍ത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കാത്തെ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്ക് ‘ബോണ്‍’ തുടര്‍ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാര്‍ച്ച് 2 നു വെള്ളിയാഴ്ച ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഭക്ത്യാദരപൂര്‍വ്വം ആചരിക്കുക. രാവിലെ ഒമ്പതു മണിക്ക് തന്നെ പൊങ്കാലക്കായുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതി ഭക്തര്‍ …
കെ ഡി ഗോകുല്‍ (കവന്റ്രി): പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരില്‍ മുങ്ങി ഹൈന്ദവര്‍ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ നാമ , മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും . കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക . വേദ …
കെന്റ് ഹിന്ദു സമാജം: ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 13 )0 തീയതി ചൊവാഴ്ച്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ നടത്തുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. …
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ റീജിയണിന്റെ നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുറിയ അംഗവുമായ ഫാ. ടോണി …
സാബു ചുണ്ടക്കാട്ടില്‍: യുകെ മെഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ നിയന്ത്രണത്തില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കൂടാതെ യു കെ മേഖലയുടെ എല്ലാ വൈദീകരുടെയും സാന്നിധ്യവും നേതൃത്വവും ക്യാമ്പിന് മികവേകും, പരി:സഭയുടെ വിവിധ ഇടവകളിളില്‍ നിന്നുള്ള വോളന്റിയേഴ്‌സ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കും പ്രഗത്ഭരായ …
തോമസ് കെ ആന്റണി: സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള ‘എവേയ്ക്ക് ലണ്ടന്‍’ കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി …
ജോര്‍ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും, ഭാഗ്യവാനും, പുണ്യവാനും രക്തസാക്ഷിയുമായ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഫാ. ടി. ജോര്‍ജ് (അയര്‍ലന്‍ഡ്) പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരുന്നു. സ്‌തേഫാനോസ് സഹദായുടെ വിശ്വാസ തീക്ഷണതയും, ത്യാഗമനോഭാവവും നമ്മുടെ …
അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോള്‍ട്ടണ്‍ ഔര്‍ ലോഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി മാസം ഒന്‍പതാം തീയ്യതി മുതല്‍ പതിനൊന്നാം തീയ്യതി വരെ നടക്കും. ഒന്‍പതിന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ മാഞ്ചസ്റ്റര്‍ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച(19/1/18) രാത്രി 9 മുതല്‍ വെളുപ്പിനെ രണ്ട് വരെ നടക്കും. ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ.തോമസ് കൊളങ്ങാടന്‍ ഒ.എസ്.ബി. ആയിരിക്കും …