അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്കും. മാഞ്ചസ്റ്റര്‍, …
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ആഘോഷിച്ച പതിനൊന്നാമത് പൊങ്കാല ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരവും, അനുഗ്രഹസാന്ദ്രവുമായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഒഴുകിയെത്തിയത്. ലണ്ടനില്‍ വനിതകളുടെ സ്‌കാരികസാമൂഹ്യക്ഷേമവികസന ഉന്നമനത്തിനായി രൂപം കൊടുത്ത ‘ബ്രിട്ടീഷ് …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബെഡ്‌ഫോര്‍ഡില്‍ കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത തിരുവചന ശുശ്രുഷാ കേന്ദ്രമായ സെഹിയോന്‍ മിനിസ്ട്രിയിലെ ധ്യാന ഗുരുവും, ആല്മീയ ചിന്തകനും ആയ ഫാ. ഷൈജു നടുവത്താനിയാണ് 24 ,25 തീയതികളിലായി ബെഡ്‌ഫോര്‍ഡില്‍ നടത്തുന്ന വചന …
കെജെ ജോണ്‍: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്വാന്‌സീു ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്കി്‌ക്കൊണ്ട് ആഴമേറിയ വചന സന്ദേശം നല്കി. ‘ജീവിതത്തിന്റൈാ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്‌നേഹത്തിന്റെന അളവ് വര്ദ്ധിചപ്പിക്കുന്നതാണ് …
സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.ബോള്‍ട്ടണ്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്.ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു .പേരന്റിങ് ജീവിതാനുഭവങ്ങളില്‍ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന്‍ മക്കളെ …
ഫിലിപ് ജോസഫ്: ‘അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശു ക്രിസ്തുവില്‍ കാത്തു കൊള്ളും’. (ഫിലി, 4 :7 ) ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല നവീകരണ ധ്യാനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് …
സോജി മാത്യു (ലണ്ടന്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, സഭാ ഭാസുരനുമായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഫെബ്രുവരി 23 , 24 (വെള്ളി,ശനി) ദിവസങ്ങളില്‍ സഭയുടെ യുകെ, യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ടതും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ ഉള്ള യുകെ ഭദ്രാസനത്തിലെ പ്രഥമവും ഏക ദേവാലയവുമായ നോര്‍ത്താംപ്റ്റന്‍ സെന്റ്. …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ റവ. ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. മാര്‍ച്ച് രണ്ടാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 …
ജോണ്‍ കെ. ജെ (ബോണ്‍മൗത്ത്): പീഡാനുഭവത്തിന്റെ! ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്! വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്ക്കിക ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൗത്താംപ്റ്റന്‍ റീജിയണിനു കീഴിലുള്ള പൂള്‍ബോണ്‍മൗത്ത് മിഷന്റെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ദൈവത്തിങ്കലേക്കു ഹൃദയങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടുവാനും, ആത്മപരിശോധനയുടെ അവസരങ്ങളിലൂടെ മാനസാന്തരത്തിലേക്കു നയിക്കപ്പെടുവാനും,ദാനമായി ലഭിച്ചിരിക്കുന്ന ഗുണങ്ങളെ ശക്തമാക്കുവാനും കരുണയുടെ വാതിലുകള്‍ തുറന്നിടുന്ന വലിയ നോമ്പ് കാലത്തിലൂടെ ഒരുങ്ങി യാത്ര ചെയ്യുവാന്‍ സ്റ്റീവനേജില്‍ അവസരം സംഘടിപ്പിക്കുന്നു. മാനസ്സികമായും, ആല്മീയമായും നമ്മെ സജ്ജമാക്കി മരണത്തില്‍ വിജയം നേടിയ ക്രിസ്തുവോനോടൊപ്പം നോമ്പുകാലത്തിന്റെ വിശുദ്ധിയിലും ഈസ്റ്ററിന്റെ പ്രൗഢിയിലും ആയിരിക്കുവാന്‍ നോമ്പുകാല …