1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍
ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍
മജു പെക്കല്‍: ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജിംഗില്‍ ബെല്‍സ് 2017 എന്ന പേരില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 16 തീയതി 2 മണി മുതല്‍ 8.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. …
സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24 ന്
സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ:സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 നു ഞായറാഴ്ച സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രുഷകള്‍ക്കു വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. തിരുപ്പിറവി ശുശ്രുക്ഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും …
‘ക്ഷമ അനുഗ്രഹ വാതായനങ്ങളിലേക്കുള്ള തുറവി; ദൈവ വിശ്വാസം ജീവിത വിജയങ്ങളുടെ ഉറവയും,’ സ്രാമ്പിക്കല്‍ പിതാവ്; സ്റ്റീവനേജില്‍ ആല്മീയ ചൈതന്യം പകര്‍ന്ന് ഇടയ സന്ദര്‍ശനം സമാപിച്ചു
‘ക്ഷമ അനുഗ്രഹ വാതായനങ്ങളിലേക്കുള്ള തുറവി; ദൈവ വിശ്വാസം ജീവിത വിജയങ്ങളുടെ ഉറവയും,’ സ്രാമ്പിക്കല്‍ പിതാവ്; സ്റ്റീവനേജില്‍ ആല്മീയ ചൈതന്യം പകര്‍ന്ന് ഇടയ സന്ദര്‍ശനം സമാപിച്ചു
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആല്മീയ ചൈതന്യവും പിതൃ സ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ …
സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബര്‍ ഒന്ന് മുതല്‍
സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബര്‍ ഒന്ന് മുതല്‍
ഫിലിപ്പ് കണ്ടോത്ത്: ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും പങ്ക് വയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷ പിറവിത്തിരുന്നാളിനായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്ക ധ്യാനം പ്രശസ്ത ധ്യാന ഗുരുവും സഭാ പണ്ഡിതനുമായ ബഹു. അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ …
നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7 ഞായറാഴ്ച
നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7 ഞായറാഴ്ച
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . ക്രൈസ്തവ …
മലയാളം പാട്ടുകുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബര്‍ 3 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍
മലയാളം പാട്ടുകുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബര്‍ 3 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസെമ്പര്‍ മാസം 3 തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.  ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച …
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനവും വെഞ്ചിരിപ്പു കര്‍മ്മവും 29, 30 തീയതികളില്‍
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനവും വെഞ്ചിരിപ്പു കര്‍മ്മവും 29, 30 തീയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചിരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9 :30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 25ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
ജോസ് കുര്യാക്കോസ്: ലണ്ടന്‍ നിവാസികള്‍ക്ക് ആത്മീയ വിടുതലും സൗഖ്യവും പകരുന്ന ‘എവെയ്ക്ക് ലണ്ടന്‍’ ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St . Anne’s Catholic School , Palmers Green , N135TY ല്‍ വച്ച് നടത്തപ്പെടും. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയില്‍ Coref Human Communtiy ലെ ജോണ്‍ & അലക്‌സാന്‍ഡ്ര സ്‌റ്റെയ്‌നെ …
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവല്‍ക്കരണവും, അജപാലന ശുശ്രുഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്ഠ പിതാവുമായ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജില്‍ ഉജ്ജ്വല വരവേല്‍പ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് പാരീഷില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പിതാവിനെ സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി …