1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും പാരീഷ് ദിനവും ഗംഭീര ആഘോഷമാകും
സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും പാരീഷ് ദിനവും ഗംഭീര ആഘോഷമാകും
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്(: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യുണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും,മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം. നവംബര്‍ …
മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം അര്‍പ്പിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം അര്‍പ്പിച്ചു
സോജി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപനും പാവങ്ങളുടെ പടത്തലവനും ആയിരുന്ന അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ സെന്റ്. ഗ്രിഗോറിയോസ് ഇടവക മാനേജിംഗ് കമ്മിറ്റിയും ആധ്യാത്മിക സംഘടനാ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. പ്രതീക്ഷകളും പ്രത്യാശകളും അണഞ്ഞു പോകുന്ന ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്ന അഭിവന്ദ്യ പിതാവിന്റെ …
മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറന്‍സ് ശനിയാഴ്ച ലണ്ടനില്‍
മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറന്‍സ് ശനിയാഴ്ച ലണ്ടനില്‍
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തില്‍ പ്രത്യേക യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ നാളെ ശനിയാഴ്ച (11/11/2017) സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറന്‍സിന് വേദിയാവുക. ‘ക്രിസ്തു കേന്ദ്രീകൃത യുവജനസഭ’ എന്ന വിഷയമാണ് പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുക. ശനിയാഴ്ച രാവിലെ …
അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
സോജി ടി മാത്യു: അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. ആരാധനയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയതയുടെ അടിസ്ഥാനമെന്നും ഇത് അറിവുള്ള പിതാക്കന്മാരെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും, നമുക്ക് തിയോളജി സെമിനാരി ഉണ്ട്. തിയോളജിയും, വേദശാസ്ത്രവും, വേദപുസ്തകവും ഒക്കെ വിശകലനം ചെയ്ത് പഠിക്കുകയും …
എന്‍ഫീല്‍ഡില്‍ സ്രാമ്പിക്കല്‍ പിതാവിനു സ്വീകരണവും പരിശുദ്ധ മാതാവിന്റെ തിരുന്നാളും 19 ന്
എന്‍ഫീല്‍ഡില്‍ സ്രാമ്പിക്കല്‍ പിതാവിനു സ്വീകരണവും പരിശുദ്ധ മാതാവിന്റെ തിരുന്നാളും 19 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (എന്‍ഫീല്‍ഡ്): എപ്പാര്‍ക്കി ഓഫ് ഗ്രേയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള എന്‍ഫീല്‍ഡ് പാരീഷില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നു. എന്‍ഫീല്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവ് ആനി ദിവസം എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യുണിറ്റി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നേതൃത്വം നല്‍കുകയും, …
ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര് 12 ന് ഞായറാഴ്ച ആഘോഷിക്കുന്നു
ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര് 12 ന് ഞായറാഴ്ച ആഘോഷിക്കുന്നു
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധ പരുമല തിരുമേനിയുടെ 115 – മത് ഓര്‍മ്മപെരുന്നാള്‍ ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 12ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരം, ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, പ്രസംഗം, …
ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനവും, പാരീഷ് ദിനാചരണവും, തിരുന്നാളും സ്റ്റീവനേജില്‍ 18 ന്
ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനവും, പാരീഷ് ദിനാചരണവും, തിരുന്നാളും സ്റ്റീവനേജില്‍ 18 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ശനവും, പാരിഷ് ദിനാഘോഷവും, തിരുന്നാളും ഗംഭീരവും ഭക്തിനിര്‍ഭരവുമായി സ്റ്റീവനേജില്‍ ആഘോഷിക്കുന്നു. സ്റ്റീവനേജിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് പിതാവിനുള്ള സ്വീകരണവും ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുക. ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ …
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച ആഘോഷിക്കുന്നു
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച ആഘോഷിക്കുന്നു
രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5 ആം തീയതി ഞായാറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീന്‍ മാസ്ട്രിക്ക്‌ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ 2017 നവംബര്‍ 5 ആം തിയതി ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് …
ഡഘനം മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജപമാല സമാപനവും വി.കുര്‍ബാനയും ഇന്ന്
ഡഘനം മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജപമാല സമാപനവും വി.കുര്‍ബാനയും ഇന്ന്
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ജപമാല മാസത്തിന്റെ സമാപനവും സകല വിരുദ്ധരുടെ തിരുനാളും സംയുക്തമായി ലണ്ടനിലെ ഡഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംയുക്തമായി ഇന്ന് ചൊവ്വാഴ്ച (31/10/17) ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും. ദേവാലയ പരിസരത്ത് നടത്തുന്ന ജപമാല പ്രദക്ഷിണത്തില്‍ കത്തിച്ച തിരികളും ജപമാലകളും കരങ്ങളിലേന്തി വിശ്വാസികള്‍ പങ്കു ചേരും. …
ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ OVBS ന് ആവേശോജ്വലമായ പരിസമാപ്തി
ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ OVBS ന് ആവേശോജ്വലമായ പരിസമാപ്തി
ജോര്‍ജ് മാത്യു: ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ OVBS ക്ലാസുകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി. ഒക്ടോബര്‍ 27ന് ആരംഭിച്ച ക്‌ളാസുകള്‍ 29ന് ഞായറാഴ്ച വി. കുര്‍ബാനയോടെ സമാപിച്ചു. വി. കുര്‍ബാനയ്ക്ക് ഇടവക വീകാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാര്‍മ്മികത്വം വഹിച്ചു. OVBSന്റെ ഭാഗമായി നടന്ന ബൈബിള്‍ ക്‌ളാസുകള്‍, ഗാന പരിശീലനം, ക്വിസ് മത്സരം, വിവിധ …