ജിജി നാട്ടാശ്ശേരി (എസ്സെക്‌സ്): ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന എസ്സെക്‌സിലെ പ്രഥമ ഓര്‍ത്തഡോക്ള്‍സ് ദേവാലയമായ സൗത്തെന്റ് ഓണ്‍ സീ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ര്‍ 10, 11(വെള്ളി,ശനി) തീയതികളില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവര്‍ അത്ഭുതങ്ങളും,അടയാളങ്ങളും,രോഗശാന്തികളും ദര്‍ശ്ശിക്കുമെന്നും ഭൗതിക നേട്ടങ്ങളില്‍ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവര്‍ വിനാശത്തിലേ നിപതിക്കൂ’ എന്നും ബ്രെന്‍ഡ്‌വുഡ് ചാപ്ലൈനും അഭിഷേകാഗ്‌നി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. ‘അനശ്വര സന്തോഷം അനുഭവിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും, അനുഗ്രഹങ്ങളില്‍ കൃതജ്ഞത അര്‍പ്പിക്കുന്ന ശുശ്രുഷകള്‍ മഹത്തരമാണെന്നും’ ജോസച്ചന്‍. ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ …
മജു പെക്കല്‍ (ഡബ്ലിന്‍): ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുമ്പില്‍ (സെക്രട്ടറി, ഹെല്‍ത്ത് കമ്മീഷന്‍, …
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ‘അഭിഷേകാഗ്‌നി’ കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. ദൈവ വചനം ശ്രവിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പരിശുദ്ധാത്മ ശക്തിയാല്‍ നവജീവിതം രൂപപ്പെടുത്തുവാന്‍ ലക്ഷ്യമാക്കിയുള്ള ഈ കണ്‍വന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. …
സഖറിയ പുത്തന്‍കളം: യു കെ കെ സി എ യുടെ 2018 19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27 നു നടക്കും. ജനുവരി ഒന്ന് മുതല്‍ 10 വരെ പത്രിക സമര്‍പ്പിക്കാം. 13 നു സൂഷ്മ പരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം . 2017 ഡിസംബര്‍ 31 നു മുന്‍പായി യൂണിറ്റ് ഭാരവാഹികളുടെ …
സാം ജോര്‍ജ് തോമസ് (ലണ്ടന്‍): ഒക്ടോബര്‍ 28 , 29 തീയതികളില്‍ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോഡില്‍ (സ്‌കൂള്‍ 21, ന്യൂ മൌന്റ്‌റ് സ്ട്രീറ്റ്, സ്ട്രാറ്റ്‌ഫോഡ്, E15 3PA) വെച്ചു നടത്തപ്പെടുന്നു. ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ വചന പ്രഘോഷണങ്ങള്‍ക്കും രോഗശാന്തി ശുശ്രുഷക്കും ദൈവത്താല്‍ അതിശക്തമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി ആയിരിക്കും. ക്രൈസ്തവ സംഗീത …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): അനുഗ്രഹീത തിരുവചന പ്രഘോഷകനും,പരിശുദ്ധാല്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കും. ലണ്ടനിലെ പ്രശസ്ത കായികആഘോഷ വേദിയായ ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി പ്രാര്‍ത്ഥനാ നിറവില്‍ ആല്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടന്‍ ചാപ്ലിന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്ക ധ്യാനം …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ സൗത്താംപ്റ്റണില്‍ ഈ മാസം 22 മുതല്‍ 25 വരെ താമസിച്ചുള്ള ധ്യാനം ഫയര്‍ ഓഫ് ഗോഡ് ക്രമീകരിച്ചിരിക്കുന്നു. ഈ മാസം 22 ആരംഭിക്കുന്ന കാത്തലിക് റസിഡന്‍ഷ്യല്‍ അഡല്‍റ്റ് ഗ്രോത്തായ ഫയര്‍ ഓഫ് ഗോഡ് 25 നാണ് അവസാനിക്കുന്നത്. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മ്മികത്വം …
ജോസ് കുര്യാക്കോസ്: കേരള സഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വ്വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസ്സിനോട് ചേര്‍ന്ന് യുകെയിലെ യുവതീയുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുലാഭത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണ ലക്ഷ്യത്തോടെ യു കെ യില്‍ എട്ടു റീജണുകളിലായി ക്രമീകരിച്ചിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു സമാപനമായി ലണ്ടനിലെ ‘അല്ലിന്‍സ് പാര്‍ക്കി’ല്‍ ഒരുക്കിയിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ ഒഴുകിയെത്തുക ആയിരങ്ങള്‍. വെസ്റ്റ്മിന്‍സ്റ്റര്‍, സൗത്താര്‍ക്ക്, ബ്രെന്‍ഡ്‌വുഡ് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി മുന്‍ കൂട്ടി …