1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി രണ്ടു നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി രണ്ടു നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഞായറാഴ്ച അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടും. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന റീജണല്‍ കണ്‍വെന്‍ഷനുകള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഞായറാഴ്ച കൊടിയിറങ്ങുമ്പോള്‍ രൂപതയാകെ അഭിഷേക …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29 , ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. …
ലണ്ടനില്‍ സ്രാമ്പിക്കല്‍ പിതാവും,സേവ്യര്‍ഖാന്‍ അച്ചനും തിരുവചന വിരുന്നൊരുക്കും; ദൈവ സ്വരങ്ങള്‍ക്കും പരിശുദ്ധാല്മ വരദാനങ്ങള്‍ക്കും അനുഗ്രഹ വേദിയാവാന്‍ അല്ലിന്‍സ് പാര്‍ക്ക്
ലണ്ടനില്‍ സ്രാമ്പിക്കല്‍ പിതാവും,സേവ്യര്‍ഖാന്‍ അച്ചനും തിരുവചന വിരുന്നൊരുക്കും; ദൈവ സ്വരങ്ങള്‍ക്കും പരിശുദ്ധാല്മ വരദാനങ്ങള്‍ക്കും അനുഗ്രഹ വേദിയാവാന്‍ അല്ലിന്‍സ് പാര്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി മൂന്നു നാള്‍ മാത്രം അകലം. ദൈവ സ്വരം കേള്‍ക്കുവാനും, പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ വരദാനങ്ങള്‍ പ്രാപിക്കുവാനും കൈവന്ന സുവര്‍ണ്ണ അവസരം നഷടപ്പെടുത്താതെ അഭിഷേക നിറവിലാവാന്‍ രൂപത മക്കള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കിലേക്ക് ഒഴുകിയെത്തും. മാനസികവും ആല്മീയമായും ഒരുങ്ങി അത്ഭുത അടയാളങ്ങളും,രോഗ ശാന്തികളും ദൈവ സ്‌നേഹവും അനുഭവിക്കുവാനും …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 28ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …
സേവ്യര്‍ ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച; ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ ‘അല്ലിന്‍സ് പാര്‍ക്ക്’ ഒരുങ്ങി.
സേവ്യര്‍ ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച; ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ ‘അല്ലിന്‍സ് പാര്‍ക്ക്’ ഒരുങ്ങി.
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍):ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഞായറാഴ്ച ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കിലെ ശുശ്രുഷയോടെ സമാപിക്കും.അഭിവന്ദ്യ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയേ ശാക്തീകരിക്കുന്നതിനും, രൂപതാംഗങ്ങളെ പരിശുദ്ധാല്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ സമാപിക്കുമ്പോളേക്കും രൂപത അഭിഷേക നിറവിലാവും. പരിശുദ്ധാല്മ …
ലണ്ടന്‍ റീജണല്‍ ഉപവാസ ‘അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍’ ഞായറാഴ്ച; മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംഘാടകര്‍
ലണ്ടന്‍ റീജണല്‍ ഉപവാസ ‘അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍’ ഞായറാഴ്ച; മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംഘാടകര്‍
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കു സമാപനം കുറിക്കുന്ന ലണ്ടന്‍ റീജണിലെ ബൈബിള്‍ ശുശ്രുഷയെ ഉപവാസ ശുശ്രുഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങള്‍ക്ക് വാതായനങ്ങള്‍ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ പരിശുദ്ധാല്മ വരദാനങ്ങള്‍ പ്രാപിക്കുവാനും ഉപവാസം അനുഷ്ഠിച്ചു കൊണ്ടുള്ള ശുശ്രുഷ അനുഗ്രഹീതമാകും. അന്നേ ദിവസം അല്ലിയന്‍സ് പാര്‍ക്കില്‍ ഫുഡ് …
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 ന് ഞായറാഴ്ച ആഘോഷിക്കുന്നു
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 ന് ഞായറാഴ്ച ആഘോഷിക്കുന്നു
രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5 ആം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീ ന്‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ്‌ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ 2017 നവംബര്‍ മാസം 5 ആം തിയതി ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരവും …
ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍
ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍
രാജു വേലംകാല: ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി English ല്‍ വി. കുര്‍ബാന അര്‍പ്പിക്കുയുo ചെയ്യും …
ഈസ്റ്റ്ഹാം തിരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘അപ്പൂപ്പന് നൂറു വയസ്സ്’ സാമൂഹ്യ നാടകം 28 ന്
ഈസ്റ്റ്ഹാം തിരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘അപ്പൂപ്പന് നൂറു വയസ്സ്’ സാമൂഹ്യ നാടകം 28 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ വെള്ളി,ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ ആഘോഷമായ തിരുന്നാളിനോടനുബന്ധിച്ചു സമാപന ദിനമായ 28 നു ശനിയാഴ്ച വൈകുന്നേരം ബോളിന്‍ ബെങ്കിറ്റ് ഹാളില്‍ നടത്തപ്പെടുന്ന കലാപരിപാടികളില്‍ ‘അപ്പൂപ്പന് നൂറു വയസ്സ്’ എന്ന പ്രശസ്തമായ സാമൂഹ്യ നാടകവും അരങ്ങേറും. നൈപുണ്യം നിറഞ്ഞു നില്‍ക്കുന്ന നിരവധിയായ ചലച്ചിത്ര …
ഈസ്റ്റ്ഹാമില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ 27, 28 തീയതികളില്‍
ഈസ്റ്റ്ഹാമില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ 27, 28 തീയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ബ്രെന്‍ഡ്‌വുഡ് ചാപ്ലൈന്‍സിയുടെ കീഴിലുള്ള പ്രമുഖ കുര്‍ബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമില്‍ ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം …