അലക്‌സ് വര്‍ഗീസ്: കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. ശബരീശ സന്നിധിയില്‍ പോകുന്നതു പോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടന്‍ രാധാക്യഷ്ണ മന്ദിര്‍ (ഗാന്ധിഹാള്‍ ) …
കെന്റ് ഹിന്ദു സമാജം: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2017 നവംബര്‍ 25)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടന കര്‍മ്മം …
മജു പെക്കല്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിക്കുന്നു. ഡിസംബര്‍ 7, 8, 9 തീയതികളില്‍ താല ഹോളി റോസറി പള്ളിയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദാഗെന്‍ഹാമില്‍ ഈ മാസം 26ന് ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. …
അലക്‌സ് വര്‍ഗീസ്: യുകെയിലെ അയ്യപ്പ ഭക്തര്‍ക്കായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 ശനിയാഴ്ച ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളായ മാഞ്ചസ്റ്റര്‍, സെര്‍ബി, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്, ബര്‍മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും യൂത്ത് കോണ്‍ഫറന്‍സും പതിനെട്ടാം തീയ്യതി ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. നോര്‍ത്ത് റീജിയണിലുള്ള വിവിധ മിഷന്‍ സെന്ററുകളിലെ കുടുംബങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. രാവിലെ I0 മണിക്ക് നടക്കുന്ന വി.കുര്‍ബാനക്ക് മലങ്കര കത്തോലിക്കാ …
ജോസ് കുര്യാക്കോസ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെരഞ്ഞെടുത്ത ആപ്തവാക്യം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതുപോലെ തന്നെ ചരിത്ര പ്രാധാന്യമേറിയ ഒരു ചുവടുവയ്പാണ് രൂപതയുടെ 5 വര്‍ഷത്തെ പ്രവര്‍ത്തന രേഖകളുടെ കരട് പ്രസിദ്ധീകരിക്കുകയും അതിനുവേണ്ടി മൂന്നു ദിവസത്തെ പ്രത്യേകമായ കോണ്‍റന്‍സ് ഒരുക്കുകയും ചെയ്യുക എന്നുള്ളത്. ഒരുപക്ഷേ രൂപതകളുടെ ചരിത്രത്തില്‍ ആദ്യമാവാം ഇത്തരമൊരു കാല്‍വയ്പ്. സ്‌കോട്ട്‌ലന്‍ഡ് …
ജോണ്‍ കെജെ (ബോണ്‍മൗത്ത്): ബോണ്മൌcത്ത് എഡ്മണ്ട് കാംബിയോണ്‍ ചര്‍ച്ചില്‍ നടന്ന ഏകദിന കുടുംബ നവീകരണ സെമിനാറില്‍ മനുഷ്യജീവിതത്തിന്റെ് യാഥാര്ത്ഥൃനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നി ര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്ശിസക്കുന്ന ദൈവവചനസന്ദേശങ്ങള്‍ സണ്ണി സ്റ്റീഫന്‍ നല്‍കി. ‘ വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെു സ്പര്ശപനമാണ് നമ്മളില്‍ …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25, ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷാജു നടുവത്താനിയുടെ നേതൃത്വത്തില്‍ ബ്രദര്‍. ജോസ് കുര്യാക്കോസും ജോണ്‍ സ്റ്റെയിനും അലക്‌സാണ്ടറെ സ്റ്റെയിനും ശുശ്രൂഷകള്‍ നയിക്കും. പാമേഴ്‌സ് …