1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സഞ്ജീവ് മേനോന്‍, ശ്രീമതി. ലത സഞ്ജീവ്, ശ്രീ സന്തോഷ്, ശ്രീമതി. സ്മിത സന്തോഷ് (Dartford) കുടുംബങ്ങളുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച് ഒക്ടോബര്‍ 21 ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 28ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാര്‍ഷീകം രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാല്മ ശുശ്രുഷകളുമായി രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്. രൂപതയുടെ പ്രാഥമിക വര്‍ഷത്തിനിടയിലെ വിജയക്കുതിപ്പിന്റെ സന്തോഷ വേളയില്‍ തന്റെ മുഖ്യ ദൈവീക കര്‍മ്മ പദ്ധതിയായ ‘സുവിശേഷവല്‍ക്കരണ’ത്തിനു നാന്ദി …
വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍; യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്‌സ്
വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍; യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്‌സ്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): പ്രശസ്ത തിരുവചന പ്രഘോഷകനും, സെഹിയോന്‍ ശുശ്രുഷകളുടെ സ്ഥാപകനുമായ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല സമര്‍പ്പണ നിറവില്‍ നയിക്കപ്പെടുന്ന പരിശുദ്ധാല്‍മ അഭിഷേക ശുശ്രുഷ അതിനാല്‍ തന്നെ തിരുവചനങ്ങളുടെ ജീവന്‍ തുടിക്കുന്ന ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Rtereat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28ന്; മുന്നൊരുക്ക പ്രാര്‍ത്ഥന ഒക്ടോബര്‍ 15 ന് കാര്‍ഡിഫില്‍
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28ന്; മുന്നൊരുക്ക പ്രാര്‍ത്ഥന ഒക്ടോബര്‍ 15 ന് കാര്‍ഡിഫില്‍
ഫിലിപ് ജോസഫ്: ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 ശനിയാഴ്ച 10 മണി മുതല്‍ 6 മണി വരെ കാര്‍ഡിഫിലെ കോര്‍പസ് ക്രൈസ്റ്റ് ഹൈ സ്‌കൂളില്‍ വച്ച് നടത്തപ്പെടും. റീജിയണില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള …
യുകെയിലെ ക്‌നാനായ സമുദായത്തോടൊപ്പം ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒഴുകിയെത്തിയ മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം
യുകെയിലെ ക്‌നാനായ സമുദായത്തോടൊപ്പം ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒഴുകിയെത്തിയ മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരമമായി കൊണ്ടാടി. ക്‌നാനായ സമൂഹത്തിന് യുകെയില്‍ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലയന്‍സിയുടെ പരിശുദ്ധ ദൈവമാതാവിന്റെ രണ്ടാമത്തെ തിരുനാള്‍ യുകെയിലെ അങ്ങോളമിങ്ങോളമുള്ള ക്‌നാനായ സമുദായത്തോട് ചേര്‍ന്ന് ഇതര ക്രൈസ്തവ സമുദായംഗങ്ങളും കൂടിയപ്പോള്‍ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരമ്പര്യവും, തനിമയും കാത്ത് പരിപാലിക്കുന്നതില്‍ …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം
ഫിലിപ് ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമാണിത്. ദൈവ വചനം കലാരൂപങ്ങളിലൂടെ കുട്ടികള്‍ വേദിയിലെത്തിച്ചപ്പോള്‍ അത് അപൂര്‍വ്വമായ മുഹൂര്‍ത്തമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്‍വും സ്വയത്തമാക്കാനുതകുന്നതാണ് ഓരോ ബൈബിള്‍ കലോത്സവവും. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ കുരുന്നുകള്‍ വേദിയില്‍ മത്സരിച്ചപ്പോള്‍ ആവേശമായത് കാണികള്‍ക്കും. …
ലണ്ടന്‍ കണ്‍വെന്‍ഷന് ആമുഖമായി ഒരുക്ക ധ്യാനം അപ്ടണ്‍പാര്‍ക്കില്‍; ഫാ. ജോസ് അന്ത്യാംകുളവും, ഫാ. സെബാസ്റ്റ്യനും സംയുക്തമായി നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന് ആമുഖമായി ഒരുക്ക ധ്യാനം അപ്ടണ്‍പാര്‍ക്കില്‍; ഫാ. ജോസ് അന്ത്യാംകുളവും, ഫാ. സെബാസ്റ്റ്യനും സംയുക്തമായി നയിക്കും
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ കത്തോലിക് റെസിഡെന്‍ഷ്യന്‍ അഡള്‍ട്ട് റിട്രീറ്റ് ‘ഫയര്‍ ഓഫ് ഗോഡ്’ സതാംപ്റ്റണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ കത്തോലിക് റെസിഡെന്‍ഷ്യന്‍ അഡള്‍ട്ട് റിട്രീറ്റ് ‘ഫയര്‍ ഓഫ് ഗോഡ്’ സതാംപ്റ്റണില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ കത്തോലിക് റെസിഡെന്‍ഷ്യന്‍ അഡള്‍ട്ട് റിട്രീറ്റ് ‘ഫയര്‍ ഓഫ് ഗോഡ്’ സതാംപ്റ്റണില്‍. CATHOLIC RESIDENTIAL ADULT GROWTH RETREAT ‘ FIRE OF GOD ‘ BY SPIRITUAL REVIVAL MINISTRY INTERNATIONAL , UNITED KINGDOM AT SOUTHAMPTON. SRM UK IS ORGANISING A CATHOLIC …