1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സഹപാഠ്യ മത്സരങ്ങള്‍ക്ക് പ്രൗഡോജ്ജ്വലമായ സമാപനം
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സഹപാഠ്യ മത്സരങ്ങള്‍ക്ക് പ്രൗഡോജ്ജ്വലമായ സമാപനം
മാത്യു ജികെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സഹപാഠ്യ മത്സരങ്ങള്‍ക്ക് പ്രൗഡോജ്ജ്വലമായ സമാപനം. ബര്‍മ്മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന മത്സരങ്ങളില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം കുട്ടികള്‍ പങ്കെടുത്തു. സഭയുടെ വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാനും അവരുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ഇത്തരം …
മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുന്നാള്‍; പ്രസുദേന്തി വാഴ്ച ഞായറാഴ്ച
മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുന്നാള്‍; പ്രസുദേന്തി വാഴ്ച ഞായറാഴ്ച
ജോസ് പുത്തന്‍കളം (മാഞ്ചസ്റ്റര്‍): യൂറോപ്പിലെ പ്രഥമ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുന്നാളിന് മുന്നോടിയായുള്ള പ്രസുദേന്തി വാഴ്ച വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും. യുകെയിലെ ക്‌നാനായക്കാരുടെ പ്രധാന തിരുന്നാളിന് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് …
പരിശുദ്ധാല്മ കൃപാവരങ്ങള്‍ക്കായി തിരുവചന വിരുന്നുമായി സേവ്യര്‍ഖാന്‍ അച്ചന്‍; ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്
പരിശുദ്ധാല്മ കൃപാവരങ്ങള്‍ക്കായി തിരുവചന വിരുന്നുമായി സേവ്യര്‍ഖാന്‍ അച്ചന്‍; ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘തിരുവചനവും,പ്രാര്‍ത്ഥനകളും ഭവനങ്ങളില്‍ ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും, സമൂഹമായി ഒത്തു കൂടി പങ്കുവെക്കുമ്പോള്‍ ശക്തമായ ഒരു കൂട്ടായ്മ്മയുമാണ് രൂപപ്പെടുക’ എന്ന ആദ്ധ്യാല്‍മിക പ്രബോധനം പ്രാവര്‍ത്തികം ആക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1 ഞായറാഴ്ച
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1 ഞായറാഴ്ച
മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1 ഞായറാഴ്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ …
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റിയില്‍ പ.കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റിയില്‍ പ.കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച
മജു പെക്കല്‍ (ഡബ്ലിന്‍): ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ. റോബിന്‍ കുറുമുള്ളില്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന വിശുദ്ദ കുര്‍ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് …
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി
ബേസില്‍ ആലുക്കല്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ സെപ്തംബര്‍ 16,17 തിയതികളില്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.മലങ്കര യാക്കോബായ സുറിയാനി സഭയിലെ മുതിര്‍ന്ന മെത്രോപ്പോലീഞ്ഞ അഭി.ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി തുടക്കം മുതല്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സെപ്തംബര്‍ 16 ശനിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ എബിന്‍ ഊന്നുകല്ലിങ്കലിന്റെ …
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ സെപ്റ്റംബര്‍ 23ന്
സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ സെപ്റ്റംബര്‍ 23ന്
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 23ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. …
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും,ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യു കെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.യു കെ യിലെ മുഴുവന്‍ രൂപതാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സൗകര്യപ്രദമായി എട്ടു മേഖലകള്‍ …
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
തോമസ് കെ ആന്റണി: സോജിയച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ. ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പ്പന പ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന …
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
ഫിലിപ്പ് ജോസഫ്: SMYM ന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറില്‍ ഇടമന SDB നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുമുള്ള യുവതി യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി SMYM രൂപതാ കോര്‍ഡിനേറ്റര്‍ ഫാ. സിറില്‍ ഇടമന SDB അറിയിച്ചു. സെപ്റ്റംബര്‍ …