അപ്പച്ചന്‍ കണ്ണഞ്ചിറ: ‘എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആല്മാവിനെയല്ല ദൈവം നമ്മള്‍ക്ക് നല്‍കിയത്; ശക്തിയുടെയും, സ്‌നേഹത്തിന്റെയും, ആല്‍മ നിയന്ത്രണത്തിന്റെയും ആല്മാവിനെയാണ്’. തിമോ2:17 . വിവേചനാശക്തിയുടെ ഉറവിടവും, സത്യനന്മകളില്‍ സധൈര്യം മുന്നേറുവാനുള്ള ആല്മ ശക്തിയുമായ പരിശുദ്ധാല്മാവിന്റെ കൃപക്കായി ലോക പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായി അച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കായി സഭാ മക്കള്‍ ആത്മീയ ഒരുക്കത്തില്‍. കണ്‍വെന്‍ഷന്റെ …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം നാളെ ബോള്‍ട്ടണില്‍ നടക്കും.ബോള്‍ട്ടണ്‍ തിരുന്നാളിന് ഒരുക്കമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ ബോള്‍ട്ടണ്‍ ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് ധ്യാനം നടക്കുക.മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവില്‍ എന്നതാണ് ധ്യാന വിഷയം …
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന്റെ മുന്നോടിയായുള്ള എട്ടു നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വിവിധ തിരുക്കര്‍മ്മങ്ങളോടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ ആചരിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഏഴ് മണിക്ക് ജപമാലയും തുടര്‍ന്ന് വി.കുര്‍ബ്ബാന, …
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി, യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു. വി. കുര്‍ബാനയിലും, ചര്‍ച്ചാ ക്ലാസുകളിലും, കലാപരിപാടികളിലും നിരവധിയാളുകള്‍ പങ്കെടുത്തു. യോര്‍ക്കില്‍ വച്ച് നടന്ന എട്ടാമത് കോണ്‍ഫറന്‍സ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പരമാധ്യക്ഷന്‍ പരിശുദ്ധ കത്തോലിക്ക ബാവാ …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ ഒരുക്കുന്ന …
സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും.എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.കൊടിയേറ്റത്തെ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും സെപ്റ്റംബര്‍ മാസം മൂന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV …
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി കോണ്‍ഫറന്‍സിന് യോര്‍ക്കില്‍ ആവേശോജ്വലമായ തുടക്കമായി. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് കോണ്‍ഫറന്‍സ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാനും ആധ്യാത്മിക ചൈതന്യം കൈവരിക്കുവാനും …
മജു പെക്കല്‍ (ഡബ്ലിന്‍): ഓഗസ്റ്റ് 27 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും ലദീഞ്ഞോടെയും തിരുന്നാളിന് തുടക്കം കുറയ്ക്കും. …
മജു പെക്കല്‍: സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍ 25 , 26 തീയതികളില്‍ താലയിലുള്ള ബൊഹെര്‍ണാബ്‌റീന St Annes പള്ളിയില്‍ Burning Bush ധ്യാനം നടത്തുന്നതിനായി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്‌നെറ് ആണ് Burning Bush ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ലിന്‍ …