തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച്, ലിമെറിക്ക്): സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമറിക് റേസ് കോഴ്‌സില്‍ 2017 ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക.ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ആഗസ്‌ററ് മാസം അഞ്ചാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV …
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ‘Awake London’ കണ്‍വന്‍ഷന്‍ ജൂലൈ 29, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ശുശ്രൂഷകള്‍ നയിക്കുന്ന പ്രത്യേക പരിപാടിയില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘തിരുസ്സഭാ പരിജ്ഞാനം ഇല്ലാതെ ക്രൈസ്തവ വിശ്വാസവും സഭാ സ്‌നേഹവും അപൂര്‍ണ്ണവും, അപ്പസ്‌തോലിക് അധികാരങ്ങള്‍ ദൈവ ഹിതത്തില്‍ നല്കപ്പെട്ടവയാണെന്നുള്ള ബോദ്ധ്യം ഓരോ സഭാമക്കളും ഗൗരവമായി മനസ്സിലാക്കണമെന്നും’ അരുണ്‍ അച്ചന്‍.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ ദൗത്യത്തിന്റെ ഭാഗമായി യു കെ യില്‍ എട്ടു റീജിയണുകളിലായി തിരുവചന ശുശ്രുഷകള്‍ നടത്തപ്പെടുന്നതില്‍,ലണ്ടന്‍ റീജിയണിലെ അഭിഷേകാഗ്‌നി …
ജോസ് തോമസ്: കത്തോലിക്കാ സഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിന്‍ സീറോമലബാര്‍ സഭ ഈ വരുന്ന ആഗസ്റ്റമാസം 15, ചൊവ്വാഴ്ച ക്രൈബ് കുര്‍ബാന സെന്ററില്‍, സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ (St. Fergal’s Church, Killarney Rd, Ballymorris, Bray, Co. Wicklow acneoranasom) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബഹു. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ നാളെ (ജൂലൈ 23) നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. കൂടുതല്‍ …
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ഈ മാസം 22 )o തീയതി ശനിയാഴ്ച (കൊല്ലവര്‍ഷം 1192, കര്‍ക്കിടകമാസം 6), Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ …
സിസ്റ്റര്‍. ഗ്രേസ്‌മേരി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ രൂപതാ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ ‘അഭിഷേകാഗ്‌നി 2017’കണ്‍വന്‍ഷന്റെ വോളന്റിയേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ജൂലൈ 23 , ഞായറാഴ്ച ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാം നയിക്കുന്ന പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയുമായ ബഹു. ഫാ. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ജൂലൈ 23 ന് നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. കൂടുതല്‍ …