1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെഹിയോന്‍ യുകെ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
സെഹിയോന്‍ യുകെ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
തോമസ് ജകെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ‘Awake London’ കണ്‍വന്‍ഷന്‍ ജൂലൈ 29, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ശുശ്രൂഷകള്‍ നയിക്കുന്ന പ്രത്യേക പരിപാടിയില്‍ വിശുദ്ധ …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍. SCHEDULE 9PM  – ROSSARY 9:30PM  – PRAISE AND WORSHIP 10PM  – TESTIMONY 10:10PM  – HOLY MASS 11:30PM  – sing hallaluiah songs book Inauguration . Teens minitsry and …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ പ്രീ ടീന്‍ സ്പിരിച്വല്‍ ക്യാമ്പ് സതാംപ്റ്റണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ പ്രീ ടീന്‍ സ്പിരിച്വല്‍ ക്യാമ്പ് സതാംപ്റ്റണില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ പ്രീ ടീന്‍ സ്പിരിച്വല്‍ ക്യാമ്പ് സതാംപ്റ്റണില്‍.  Matthew 21 : 16 “ From the lips of children and infants you , Lord , have called forth your praise “ SRM UK IS ORGANISING A PRE TEEN …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ജൂലായ് 22ന് ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ജൂലായ് 22ന് ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ജൂലായ് 22ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. …
സെഹിയോന്‍ യുകെ നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ ഓഗസ്റ്റ് 7 മുതല്‍
സെഹിയോന്‍ യുകെ നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ ഓഗസ്റ്റ് 7 മുതല്‍
തോമസ് കെ. ആന്റണി: പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് …
വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയിലെ മാതൃഭക്തര്‍ മരിയോത്സവത്തിലേക്ക്; ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ഞായറാഴ്ച.
വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയിലെ മാതൃഭക്തര്‍ മരിയോത്സവത്തിലേക്ക്; ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ഞായറാഴ്ച.
അപ്പച്ചന്‍ കണ്ണഞ്ചിറ (വാല്‍ത്സിങ്ങാം):പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച ‘ഭവനം’ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും,യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന വാല്‍ത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം സംഘടിപ്പിക്കുന്ന പ്രഥമ തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകുവാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ …
ബ്രോംലിയില്‍ സംയുക്ത തിരുന്നാള്‍ തിരുന്നാള്‍ ജൂലൈ 15 നു ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നേതൃത്വം നല്‍കും
ബ്രോംലിയില്‍ സംയുക്ത തിരുന്നാള്‍ തിരുന്നാള്‍ ജൂലൈ 15 നു ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നേതൃത്വം നല്‍കും
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഉജ്ജ്വല …
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ …
സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ വിശ്വാസ പ്രഘോഷണമായി
സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ വിശ്വാസ പ്രഘോഷണമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റമിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ആഘോഷിക്കപ്പെട്ട ദുക്രാന തിരുന്നാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന ആല്മീയോത്സവമായി.സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ഹാന്‍സ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം …
ക്‌നാനായ സമുദായത്തിന് അനുഗ്രഹീത നിമിഷങ്ങള്‍; സെന്റ്. മൈക്കിള്‍ ചാപ്പലിന്റെ വെഞ്ചെരിച്ചു
ക്‌നാനായ സമുദായത്തിന് അനുഗ്രഹീത നിമിഷങ്ങള്‍; സെന്റ്. മൈക്കിള്‍ ചാപ്പലിന്റെ വെഞ്ചെരിച്ചു
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചെരിച്ചു. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. മാത്യു കുട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചെരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം …