മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് (ഇമ്മാനുവല്‍ നഗര്‍) ഓഗസ്റ്റ് 23ന് ആരംഭിച്ചു 27ന് സമാപിക്കും. ഫാമിലി കോണ്‍ഫറന്‍സ് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25ന് തുടങ്ങി 27ന് സമാപിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് ഓഗസ്റ്റ് 26 , 27 തീയതികളില്‍ (ഹോളി ഇന്നസെന്റ് നഗര്‍) നടക്കും. ഓഗസ്റ്റ് …
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. തിങ്കളാഴ്ച ദിവ്യബലിയും, ലദീഞ്ഞിനും ശേഷം ഇടവക വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ പതാക ഉയര്‍ത്തി.നൂറ് കണക്കിന് ഇടവകാംഗങ്ങള്‍ ദിവ്യബലിയിലും കൊടിയേറ്റത്തിലും ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു. തുടര്‍ന്നുള്ള …
അലക്‌സ് വര്‍ഗീസ് (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്): സ്‌റ്റോക്ക് ഓണ്‍ ാേട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിന്റെ മദ്ധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ പൂര്‍വ്വാധികം ഭക്തിയായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായിയും ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ …
സൗത്തെന്‍ഡ്: സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ സെന്ററില്‍ ഇടവക മധ്യസ്ഥ ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ ഒന്ന് ,രണ്ട് തീയതികളില്‍ സമുചിതമായി ആചരിച്ചു .രണ്ടായിരത്തി അഞ്ച് മുതല്‍ സീറോ മലബാര്‍ സെന്റര്‍ ആയി മുന്നോട്ട് പോകുന്ന സൗത്തെന്റിലെ വിശ്വാസ സമൂഹം രണ്ടായിരത്തി ഒന്‍പതു മുതല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും തിരുന്നാളുകള്‍ ഭക്തിയാഡംബര പൂര്‍വം ആഘോഷിക്കുകയും …
ബെന്നി തോമസ്: റെക്‌സം രൂപതാ കേരളാ, ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ടു 4.30നു ജപമാല പ്രാര്‍ഥന, തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യ ബലി .ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ …
തോമസ് കെ. ആന്റണി: പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നാളെ രാവിലെ മാഞ്ചസ്റ്ററില്‍ എത്തും. യുകെകെസിഎ ഭാരവാഹികള്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍, ഫാ. സജി മലയില്‍ പുത്തന്‍പുര എന്നിവര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഉജ്ജ്വല സ്വീകരണം നല്‍കും. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായി യുകെകെസിവൈഎല്ലിലെ 150 ഓളം …
സാബു ചുണ്ടക്കാട്ടില്‍: ഇന്നലെ മാഞ്ചസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു.ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ സുന്ദരദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്.പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും,മുത്തുക്കുടകള്‍ ഏന്തിയ മങ്കമാരും,ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ട്ടപെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള്‍ അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടികൊണ്ട് പോവുകയായിരുന്നു.മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ വിശ്വാസികളാല്‍ നിറഞ്ഞപ്പോള്‍ മികച്ച ജന പങ്കാളിത്വം കൊണ്ടും സംഘടനാ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ടു 4.30നു ജപമാല പ്രാര്‍ത്ഥന ,തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യ ബലി. ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ …
കവന്റ്രി: സ്വാമി വിവേകാനന്ദ സമാധി ആചരണ ഭാഗമായി പഠന ക്‌ളാസ് സംഘടിപ്പിച്ച കവന്‍ട്രി ഹിന്ദു സമാജം ഞായറഴച ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ മുന്നോടിയായി ആദി ശങ്കര പഠന ശിബിരം നടത്തുന്നു . ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമായി ആദി ശങ്കര സൂക്തങ്ങളെ അടുത്തറിയുക എന്നതാണ് പരിപാടി വഴി ഉദ്ദേശിക്കുന്നതെന്ന് പ്രധാന സംഘാടകരായ അനില്‍ പിള്ള , കെ ദിനേശ് എന്നിവര്‍ …