1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഭിവന്ദ്യ കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും വി.കുര്‍ബ്ബാനയും ജൂണ്‍ 15 ന്
അഭിവന്ദ്യ കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും വി.കുര്‍ബ്ബാനയും ജൂണ്‍ 15 ന്
ചാക്കോ കോവൂര്‍ (ലണ്ടന്‍): മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് ലണ്ടനില്‍ സ്വീകരണം നല്കുന്നു. ജൂണ്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സ്വീകരണവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയ്ക്ക് ലഭ്യമായ സെന്റ്. ആന്‍സ് ദേവാലയത്തിലാണ് സ്വീകരണവും വി.കുര്‍ബാനയും നടത്തപ്പെടുക . മലങ്കര കത്തോലിക്കാ സഭയ്ക്ക് ഇംഗ്ലണ്ടില്‍ …
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനത്തിന് ഇനി വെറും 7 ദിനം മാത്രം, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കലിന്റെയും നേതൃത്വത്തില്‍ ബ്രിസ്‌റ്റോളില്‍ ജൂണ്‍ 6ന്

ഫിലിപ്പ് ജോസഫ്: പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28ന് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏക ദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ …
വൈശാഖ മാസത്തിന്റെ പുണ്യം നുകര്‍ന്നു ലണ്ടന്‍ മലയാളികള്‍, അതിനോടൊപ്പം നൃത്തത്തിന്റെ അനന്തസാധ്യതകളെ പുതുതലമുറക്ക്. പകര്‍ന്നുനല്‍കികൊണ്ട് അനുഗ്രഹീത കലാകാരി ശ്രീദേവി ഉണ്ണി ആഘോഷങ്ങള്‍ക്ക് ഉണര്‍വേകി
വൈശാഖ മാസത്തിന്റെ പുണ്യം നുകര്‍ന്നു ലണ്ടന്‍ മലയാളികള്‍, അതിനോടൊപ്പം നൃത്തത്തിന്റെ അനന്തസാധ്യതകളെ പുതുതലമുറക്ക്. പകര്‍ന്നുനല്‍കികൊണ്ട് അനുഗ്രഹീത കലാകാരി ശ്രീദേവി ഉണ്ണി ആഘോഷങ്ങള്‍ക്ക് ഉണര്‍വേകി
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം പാരമ്പര്യ ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിച്ചു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഭജനയോടെ ആണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണത്തിനു തുടക്കം കുറിച്ചത്….. മാധവമാസം എന്നുക്കൂടി അറിയപ്പെടുന്ന ‘വൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിപ്പാന്‍ അത്യുത്തമമാണെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത് വസന്തം. പ്രകൃതി തന്ന പൂവണിയുന്ന കാലമാണിത്. …
പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടു കുര്‍ബാനയും ജൂണ്‍ 3 ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടു കുര്‍ബാനയും ജൂണ്‍ 3 ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍മാസം മൂന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്റെറിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലം കൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്. മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും …
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
തോമസ് കെ ആന്റണി: സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ദൈവവചന ശുശ്രൂഷ നയിക്കും. മെയ് ഇരുപത്തിയേഴാം തീയതി , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ഹെക്റ്ററിന്റെ പ്രത്യേക ക്ഷണപ്രകാരം ലണ്ടനിലെ ആത്മീയ …
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം രചിച്ചിരിക്കുന്നത് ലണ്ടനിലെ സെന്റ്.ജോസഫ് …
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങള്‍ കൊണ്ടാടി.ബ്രോംലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചാണ് യേശുവിന്റെ തിരുശ്ശരീരവും, തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിന്‍), ഫാ. …
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 27, 28 തീയ്യതികളില്‍ ഭക്ത്യാദരവോടെ കൊണ്ടാടുന്നു. 27 ന് വൈകുന്നേരം 6 മണിക്ക് ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് മാത്യു അച്ചന്‍ കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ഗാനശുശ്രൂഷയും നടത്തപ്പെടും. പ്രൊഫസര്‍. ഡോ.ചെറിയാന്‍ തോമസ് …
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
ജോസ് പുത്തന്‍കളം: സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമൂഹം.സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ കൃയാത്മകമായ ചര്‍ച്ചയ്ക്കു വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ച വേദിയായ ‘ക്‌നാനായ ദര്‍ശന്‍’ പുതുചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തു പരിപാലിക്കുന്ന സഭാസമുദായ സ്‌നേഹങ്ങള്‍ മുറുകെ പിടിച്ചു സമുദായ തനിമ …