സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): യു.കെ.കെ.സി.എയ്ക്കിത് അഭിമാന മുഹൂര്‍ത്തം. ജനകീയ പ്രവര്‍ത്തനങ്ങളുമായി നയിക്കപ്പെടുന്ന യു.കെ.കെ.സി.എ ഇദംപ്രഥമമായി പുറത്തിറക്കുന്ന യു.കെ. ക്‌നാനായ ഗാനങ്ങള്‍, 16 മത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ദിനമായ ജൂലെ എട്ടിന് പ്രകാശനം ചെയ്യും. സ്വാഗതഗാന എന്‍ട്രികള്‍ വന്ന ഏഴ് പാട്ടുകള്‍ക്കും സംഗീതം നല്‍കി സിഡി പ്രകാശിപ്പിക്കുവാനാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഓരോ ഗാനത്തിനും 12 …
ജോസ് കുര്യാക്കോസ്: യൂറോപ്പിലെ ആയിരകണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും ആത്മസൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേല്‍ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീര്‍ണതകളിലൂടെയും കടന്നു പോയിട്ടുള്ള മഞ്ഞാക്കലച്ചന്‍ ആയിരങ്ങള്‍ക്ക് ക്രിസ്തുവിനെ രുചിച്ചറിയുവാന്‍ ദൈവം ഒരുക്കിയ വചന വാളാണ്. പോളണ്ടിലും ഫാത്തിമയിലും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലും 5000 നും 10000 നും …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍. റെക്‌സം രൂപതാ കേരളം കമ്മ്യൂണിറ്റിയുടെ യേശുദേവന്റെ തിരുപ്പിറവി ,പുതുഞായര്‍ ആഹോഷമായ മലയാളം പാട്ടുകുര്‍ബാന മെയ് 23 ന് ഞായറാഴ്ച സെക്രെറ്റ് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു. നാലുമണിക്ക് ജെപമാലയോടു കൂടി ആരംഭിക്കുന്നു. …
ജെ.എസ്. ജോസഫ്: മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ മാര്‍ തെയോഫീലോസ് നഗറില്‍ 17ന് രാവിലെ 9.30ന് വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 18ന് ഉച്ച കഴിഞ്ഞു 2.30 നാണ് അവസാനിക്കുക. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ …
സഖറിയ പുത്തന്‍കളം: മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും. യു.കെ.കെ.സി.എയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയാഘോഷത്തിനുമായി മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും. യു.കെ.കെ.സി.എയുടെ ശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, ലെസ്റ്റര്‍ കവന്‍ട്രി, ഡെര്‍ബി, കെറ്ററിംഗ്, വൂസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ ലെസ്റ്ററില്‍ അണിചേരുമ്പോള്‍ …
ലോക രക്ഷക്കായി യേശുനാഥന്‍ ത്യാഗ ബലിയായി സമര്‍പ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സൌത്ത്ഏന്‍ഡ് ഓണ്‍ സീയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. വലിയആഴ്ചയിലെ ചൊവ്വാഴ്ച നടന്ന ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ ശ നത്തോടെ വിശുദ്ധ വാരചാരണത്തിന്ന്തു ടക്കമായി .പ്രവര്‍ത്തി ദിനമായിട്ട് കൂടി ഇടവക അംഗങ്ങളുടെ സജീവ സാന്നിധ്യം അജപാലന സന്ദര്‍ശനത്തെ സജീവമാക്കി . യേശു നാഥന്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലോക രക്ഷക്കായി യേശുനാഥന്‍ ത്യാഗ ബലിയായി സമര്‍പ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സ്റ്റീവനേജില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യേശു നാഥന്‍ വിനീത ദാസന്റെ മനോഭാവത്തില്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി മുത്തുകയും, തുടര്‍ന്ന് അവരോടോപ്പം അന്ത്യത്താഴം കഴിക്കുകയും, തന്റെ ശരീരവും,രക്തവും വിഭജിച്ചു …
രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ്‌ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6,7,ശനി, ഞായര്‍ തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി.കുര്‍ബ്ബാന യോടുകൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. വി. …
അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങള്‍ കേരളീയ തനിമയില്‍ വിഷു ദിനത്തില്‍ തന്നെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബി.എം.എച്ച്.സി കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ് ആലപിച്ച ഭക്തി ഗാനത്തോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഡോ. അജയകുമാര്‍ വിഷു സന്ദേശം നല്കി. പിന്നീട് വിഷുക്കൈനീട്ടം ഏവര്‍ക്കും …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ മലയാളി സമൂഹം തങ്ങളുടെ പാരമ്പര്യവും വിശ്വാസവും പിന്തുടര്‍ന്ന് ഉയിര്‍പ്പ് തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിഥിന്‍ഷോ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികനായിരുന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നില്‍ ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകള്‍ ആരംഭിച്ചു. പുതുവെള്ളം വെഞ്ചിരിച്ച്, …