സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നടന്നു.ഞാറാഴ്ച്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി നാട്ടില്‍ നിന്നും എത്തിയ ഡോ.ബെന്‍ഡ്ന്റെ പിതാവ് പൗലോസ് സെബാസ്റ്റ്യന്‍ കൊള്ളന്നൂരിന് ആദ്യ ബുക്ക് കൈമാറിയാണ് വിതരണ ഉത്ഘാടനം നടത്തിയത്. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതി …
രാജു വേലാംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക ദിനവും ഇന്നും നാളെയും. അബര്‍ഡീന്‍: വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട്‌ലണ്ടിലെ ഏക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായേ നിനക്ക് സമാധാനം, …
രാജു വേലാംകാല: യുകെയിലെ പുതുപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും. ഇംഗ്ലണ്ടിലെ പുതുപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2017 മെയ് 5,6 (വെള്ളി, ശനി )ദിവസങ്ങളില്‍ ബര്‍മിംഗ്ഹാം സ്റ്റെച്ച്‌ഫോഡിലുള്ള ഓസെയിന്റ്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. …
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെയുടെ നൈറ്റ് വിജില്‍ സൗത്താംപ്ടണില്‍ മെയ് 13ന്. യുകെ സൗത്താംപ്ടണില്‍ സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ നൈറ്റ് വിജില്‍ മെയ് 13ന് നടക്കും. മെയ് 13ന് വൈകിട്ട് 7 മുതല്‍ 12 വരെയാണ് നടക്കുക. നൈറ്റ് വിജില്‍ നടക്കുന്ന പള്ളിയുടെ വിലാസം ST. JOSEPH’S , 8 …
ബെന്നി തോമസ്: റെക്‌സം രൂപയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ മെയ്മാസത്തെ പരിശുദ്ധ നൊവേന മെയ് ആറിന് നടക്കും. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും മെയ് ആറാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. …
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യ വേദിയുടെ ഈ കഴിഞ്ഞ വിഷുആഘോഷങ്ങള്‍ വര്‍ണ്ണാഭമായിരുന്നു. ലണ്ടന്‍ ഹിന്ദുഐക്യ വേദി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ആണ് വിഷുക്കണി ഒരുക്കിയത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് …
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2017 മെയ് മാസം 5,6 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്‌റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി. മിഡ്‌ലാന്‍ഡിലെ …
ഫിലിപ്പ് ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക് ; ബുക്കിങ്ങിന് രണ്ടു ദിനം മാത്രം. ഏതാനും സീറ്റുകള്‍ ലഭ്യം. പരിശുദ്ധ ദൈവ മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സ്വര്‍ഗീയ അമ്മയോട് മാദ്ധ്യസ്ഥം വഴി സ്വന്തമായൊരു രൂപത ലഭിച്ചതിന് …
കവന്‍ട്രി: യുകെ യിലെ ഹൈന്ദവരായ മലയാളികള്‍ക്കിടയില്‍ സമൂഹ ശ്രീകൃഷ്ണ അഷ്‌ട്ടോത്തര അര്‍ച്ചന സംഘടിപ്പിച്ചു കവന്‍ട്രി ഹിന്ദു സമാജം ശ്രദ്ധ നേടി . വിഷുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിലാണ് അര്‍ച്ചന സംഘടിപ്പിച്ചത് . ഈശ്വര ചൈതന്യം നിറഞ്ഞ മന്ത്രോച്ചാരണങ്ങള്‍ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് എത്തിയവര്‍ക്ക് നൂറു ജന്മ പുണ്യ സാഫല്യമായി അര്‍ച്ചന. വേദ മന്ത്രങ്ങള്‍ …
രാജു വേലംകാല (അബര്‍ഡീന്‍): വി. ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട് ലണ്ടിലെ ഏക ദേവാലയ മായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി ,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് …