1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോണ്‍സണ്‍ ജോസഫ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17 ,18 (ശനി,ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ രണ്ട് ദിനങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, …
ആധ്യാത്മിക ചിന്തകള്‍ നിത്യ ജീവിതത്തിന് അനിവാര്യം: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്
ആധ്യാത്മിക ചിന്തകള്‍ നിത്യ ജീവിതത്തിന് അനിവാര്യം: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്
ജോര്‍ജ് മാത്യു: ഭൗതീക ചിന്തയേക്കാള്‍ ആധ്യാത്മിക ചിന്തകള്‍ പരിപോഷിപ്പിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഉത്‌ബോധിപ്പിച്ചു. ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്യാത്മിക ചൈതന്യമുള്ള ഒരു പുതുതലമുറ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി. ഇടവകയിലെത്തിയ തിരുമേനിയെ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഭദ്രാസന …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച്ച കൂടി, ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയിലേക്കുള്ള പ്രവേശനം പാസുമൂലം
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച്ച കൂടി, ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയിലേക്കുള്ള പ്രവേശനം പാസുമൂലം
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി വികാരി.റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.തുടര്‍ന്ന് ദിവസവും വൈകുന്നേരം 5 ന് …
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു
മാത്യു ജി.കെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു. ഈ മാസം 11ന് ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്നുള്ള വി. കുര്‍ബാനയിലും തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയില്‍ പങ്കെടുത്തു …
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി. തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ആഘോഷം ജൂലൈ 9 ന്
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി. തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ആഘോഷം ജൂലൈ 9 ന്
അലക്‌സ് വര്‍ഗീസ്: വി.തോമാശ്ലീഹായുടേയും വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഈ വര്‍ഷവും അത്യധികം ഭക്തിയോടെ ആഘോഷിക്കുന്നു. ജൂലൈ 3 തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇടവക വികാരി റവ.ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 4 മുതല്‍ 6 വരെ …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 25 ന്; തിരുനാള്‍ ഗംഭീരമാക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നു
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 25 ന്; തിരുനാള്‍ ഗംഭീരമാക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നു
അലക്‌സ് വര്‍ഗീസ്: ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാള്‍ യു കെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ഈ വര്‍ഷവും ഭക്തി പുരസരം ആഘോഷിക്കുന്നു. ജൂണ്‍ 25 ന് കൊടിയേറുന്നതോടെ ഒരാഴ്ച നീണ്ട് നില്കുന്ന തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ആഘോഷ ലഹരിയിലേക്ക് …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഒരുക്ക ധ്യാനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹു. ഫാ. സോജി ഓലിക്കലിന്റെയും ബ്രദര്‍ റെജി കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു

സി. ഗ്രേസ് മേരി ചെറിയാന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഒരുക്ക ധ്യാനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹു. ഫാ. സോജി ഓലിക്കലിന്റെയും ബ്രദര്‍ റെജി കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 28ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്‌നി 2017 കണ്‍വന്‍ഷനിലേക്ക് …
ഈശോയെ പോലെ ജീവിക്കുമ്പോഴാണ് നമ്മില്‍ ദൈവരാജ്യം വരുന്നത് മാര്‍ സ്രാമ്പിക്കല്‍’; ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് ബ്രിസ്‌റ്റോളില്‍ ഭക്തിനിര്‍ഭരമായ തുടക്കം
ഈശോയെ പോലെ ജീവിക്കുമ്പോഴാണ് നമ്മില്‍ ദൈവരാജ്യം വരുന്നത് മാര്‍ സ്രാമ്പിക്കല്‍’; ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് ബ്രിസ്‌റ്റോളില്‍ ഭക്തിനിര്‍ഭരമായ തുടക്കം
ഫാ. ബിജു ജോസഫ്: ദൈവമായിരുന്നിട്ടും സ്വയം ശൂന്യനാക്കിയ ഈശോയുടെ മാതൃക അനുകരിക്കുമ്പോഴാണ് നമ്മിലും ദൈവരാജ്യം വരുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കുന്ന ‘അഭിഷേകാഗ്‌നി ധ്യാനങ്ങള്‍ക്കു ഒരുക്കമായി എട്ടു റീജിയനുകളില്‍ സംഘടിപ്പിക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങളിലെ ആദ്യ ധ്യാനത്തിന് ബ്രിസ്‌റ്റോളില്‍ ദിവ്യ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. …
റെക്‌സം രൂപതയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂലൈ മൂന്നിന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍
റെക്‌സം രൂപതയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂലൈ മൂന്നിന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍
ബെന്നി തോമസ്: റെക്‌സം രൂപതയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂലൈ മൂന്നിന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍. റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സംയുക്തമായി സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ടു 4.30 നു ജെപമാല …
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ ജൂണ്‍ 17, 18 തീയ്യതികളില്‍ ലിവര്‍പൂളില്‍; കര്‍ദ്ദിനാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥി
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ ജൂണ്‍ 17, 18 തീയ്യതികളില്‍ ലിവര്‍പൂളില്‍; കര്‍ദ്ദിനാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥി
ജോണ്‍സണ്‍ ജോസഫ്: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വെന്‍ഷന്‍ 2017 ജൂണ്‍ 17, 18 തീയ്യതികളില്‍ ലിവര്‍പൂളില്‍. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, സീറോ മലബാര്‍ ഗ്രേറ്റ് …