അപ്പച്ചന് കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ കീഴിലുള്ള കുര്ബ്ബാന കേന്ദ്രമായ സ്റ്റീവനേജില് ദുക്റാന തിരുന്നാള് ആഘോഷപൂര്വ്വം ആചരിക്കുന്നു.ഭാരത അപ്പസ്തോലനും,സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്മ്മ തിരുന്നാള് ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില് വെച്ചാണ് ദുക്റാന തിരുന്നാള് ആഘോഷങ്ങള് നടത്തപ്പെടുക.സഭ കടമുള്ള ദിനമായി ആചരിക്കുന്ന,വിശ്വാസത്തില് നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, …
സാബു ചുണ്ടക്കാട്ടില് (മാഞ്ചസ്റ്റര്): പ്രസിദ്ധമായ മാഞ്ചസ്റ്റര് ദുക്റാന തിരുന്നാളിന് ഭക്തിനിര്ഭരമായ തുടക്കം.പ്രാര്ത്ഥനാ മന്ത്രങ്ങള് ഉരുവിട്ട് ഭക്തിനിര്ഭരമായ അന്തരീക്ഷത്തില് ഇടവക വികാരി റെവ.ഡോ ലോനപ്പന് അരങ്ങാശേരി പതാക ഉയര്ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന തിരുന്നാള് ആഘോഷങ്ങള്ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമുതല് വിഥിന്ഷോ സെന്റ് ആന്റണീസ് ദേവാലയത്തില് നടന്ന തിരുക്കര്മ്മങ്ങളില് നൂറുകണക്കിന് വിശ്വാസികള് പങ്കുകൊണ്ടു.അള്ത്താര ബാലന്മ്മാരും,തിരുന്നാള് പ്രസുദേന്തികളും പ്രദക്ഷിണമായി …
ഫിലിപ്പ് ജോസഫ്: കര്മ്മല മാതാവിന്റെ തിരുനാള് ദിനമായ ജൂലൈ പതിനാറാം തീയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ പ്രഥമ വാല്സിംഹാം തീര്ത്ഥാടനത്തിന് ബ്രിസ്റ്റോള് കാര്ഡിഫ് റീജിയനില് നിന്നുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. റീജിയണിലെ മുഴുവന് കുര്ബാന കേന്ദ്രങ്ങളില് നിന്നുമുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം അഞ്ച് കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പോലെ പല കുടുംബങ്ങളും …
സാബു ചുണ്ടക്കാട്ടില് (മാഞ്ചസ്റ്റര്):യുകെയുടെ മലയാറ്റൂര് എന്ന് പ്രശസ്തമായ മാഞ്ചസ്റ്റര് നാളെ മുതല് തിരുന്നാള് ലഹരിയിലേക്ക്.ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന തിരുന്നാള് ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റെവ.ഡോ.ലോനപ്പന് അറങ്ങാശേരി പതാക ഉയര്ത്തുന്നതോടെ മാഞ്ചസ്റ്റര് ഉത്സവ ലഹരിയില് ആവും .വര്ഷത്തില് ഒരിക്കല് മാത്രം എത്തുന്ന തോമാശ്ളീഹായുടെ ദുക്റാന തിരുന്നാള് അതിന്റെ പൂര്ണതയില് ആഘോഷിക്കുവാന് കാത്തിരിക്കുകയാണ് തദ്ദേശവാസികള്. പൊന്നിന്കുരിശുകളും,മുത്തുക്കുടകളും,വാദ്യമേളങ്ങളും,പ്രദക്ഷിണവും …
സോണി ജോസഫ്: യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര് വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്ഷിഹാം തീര്ത്ഥാടനം ഈ വര്ഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂര്വ്വം നടത്തുവാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നു.യു കെ യില് സീറോ മലബാര് സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയനും നിലവില് വന്നതിനു ശേഷമുള്ള ആദ്യത്തെ തീര്ത്ഥാടനം എന്ന നിലയില് ഇക്കുറി ഈ മഹാ …
സഖറിയ പുത്തന്കളം (ബര്മിംഗ്ഹാം): യുകെയിലെ ക്നാനായ കത്തോലിക്കക്കാര്ക്ക് അഭിമാനമായി പ്രഥമ ക്നാനായ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്മ്മം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന് അഭിവന്ദ്യ മാര് ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്സ് ചാപ്പല് വിശ്വാസികള്ക്കായി തുറന്നുനല്കും. ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടെയും ക്നാനായ പരമ്പരാഗത വേഷവിധാനത്തിലും അഭിവന്ദ്യ മാര് ജോസഫ് പണ്ടാരശ്ശേരിനെ ഏലയ്ക്കാമാല …
സഖറിയ പുത്തന്കളം (ചെല്ട്ടണ്ഹാം): സഭസമുദായ സ്നേഹം ആത്മാവില് അഗ്നിയായി ക്നാനായ ജനത എന്ന ആപ്തവാക്യത്തില് അധിഷ്ടിതമായി പതിനാറാമത് യുകെകെസിഎ കണ്വെന്ഷന് ജൂലൈ എട്ടിന് ചെല്ട്ടണ്ഹാമിലെ ജോക്കി ക്ലബ്ബില് നടക്കുമ്പോള് മൂന്ന് വൈദി ശ്രേഷ്ഠരാല് കണ്വെന്ഷന് അനുഗ്രഹീതമാകും. കോട്ടയം അതിരൂപതാ സഹായമെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയാകുമ്പോള് കര്ദിനാള് മാര് വിന്സെന്റ് നിക്കോളസിന്റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റര് …
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സോംജി കുമാറിന്റെയും (Maidstone) കുടുംബത്തിന്റെയും നേതൃത്വത്തില് Medway ഹിന്ദു മന്ദിറില് വച്ച്, ജൂണ് 24 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള് കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള് അറിയിച്ചു. Address : Medway Hindu Mandir, 361 …
അപ്പച്ചന് കണ്ണഞ്ചിറ (ബ്രോംലി): ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള് സംഘടിപ്പിച്ച റോംഅസ്സീസ്സി തീര്ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആല്മീയതയിലും ഊര്ജ്ജവും,പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്ത്ഥാടക കേന്ദ്രങ്ങള് സന്ദര്ശിച്ച ബ്രോംലി കുടുംബാംഗങ്ങള്ക്ക് ഓരോരോ തീര്ത്ഥാടക കേന്ദ്രങ്ങളിലും …
തോമസ് കെ ആന്റണി: സെഹിയോന് യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ് 24 , ശനിയാഴ്ച ടോട്ടന്ഹാമില്. സെഹിയോന് യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 24, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല് 6 മണി വരെ ടോട്ടന്ഹാമില് ക്രമീകരിച്ചിരിക്കുന്നു. ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില് …