തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 22 , ശനിയാഴ്ച. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 22 , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമില്‍ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഹെക്ടറിന്റെ ക്ഷണപ്രകാരം ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ …
സഖറിയ പുത്തന്‍കുളം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ സീറോ മലബാര്‍ ചാപ്ലിയന്‍സിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കും. യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശം മുതല്‍ ഉത്ഥാനം വരെ ആഗോള കത്തോലിക്കാ സഭ വിശുദ്ധവാരമായി ആചരിക്കുന്ന പുണ്യ ആഴ്ചയാണ്. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് …
സണ്ണി അറക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്. രിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, …
അലക്‌സ് വര്‍ഗീസ്: സെന്റ്.ജോര്‍ജ് ക്‌നാനായ ചര്‍ച്ചില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിന്റെ കൊടിയേറ്റം നാളെ. വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ.സജി എബ്രഹാം കൊച്ചെത്ത് കൊടിയേററുന്നതോടെ തിരുനാളിന് തുടക്കമാവും. അടുത്ത മാസം ആറാം തീയ്യതിയാണ് പെരുന്നാള്‍ കൊണ്ടാടുന്നത്. ഇടവകയുടെ പീഢാനുഭവ ശുശ്രൂഷകള്‍ക്കും നാളെ തുടക്കമാവുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവത്തിന്റെ മുന്നോടിയായുള്ള ജറുസലേം ദേവാലയത്തിലേക്ക് താന്‍ നടത്തിയ യാത്രയെ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയുടെ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങള്‍ രൂപതയുടെ വിവിധ പള്ളികളില്‍. റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടന്നുവരുന്നു. ഏപ്രില്‍ 9 തിയതി ഓശാന ഞായറാഴ്ച 2 മണി മുതല്‍ 6 മണി …
കെ.ജെ.ജോണ്‍ (ന്യൂമില്‍ട്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെ ഭാഗമായി, ജീവിതസ്പര്ശിഥയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്ഥ്‌നയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‌സിടലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും, വേള്ഡ്ട പീസ് മിഷന്‍ ചെയര്മാതനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ …
രാജു വേലാംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ. ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 8 ാം തിയതി ശനിയാഴ്ച രാവിലെ10ന് ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ പ്രഭാത നമസ്‌കാരവും , …
രാജു വേളാംകാല: അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡനാനുഭവ വാരം ഏപ്രില്‍ എട്ടാം തിയതി ശനിയാഴ്ച മുതല്‍ 15 വരെ. സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതു പോലെ ഈ വര്‍ഷവും ഏപ്രില്‍ എട്ടാം …
സഖറിയ പുത്തന്‍കളം (ബര്‍മിങ്ങാം): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യു കെ കെ സി എഅംഗങ്ങള്‍ക്കായി ‘ക്‌നാനായ ദര്‍ശന്‍ ‘എന്ന നാമത്തില്‍ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു .’ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും ‘എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യുണിറ്റ് അംഗങ്ങങ്ങള്‍ക്കും യുണിറ്റ് ഭാരവാഗികളുടെ അനുമതിയോടെ പങ്കെടുക്കാം. …
സാബു ചുണ്ടക്കാട്ടിൽ: സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധൃനം ഇന്നും നാളെയുമായി നടക്കും.ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ എക്കിള്‍സിലെ സെന്റ് മേരീസ് ദേവാലയത്തിലും ,നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സെന്റ് ജെയിംസ് ഹാളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.1.00pm to 5pm ധ്യാന ദിവസങ്ങളില്‍ ആരാധനയും, …