1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു
യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു
ജോസ് പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങിത്തുടങ്ങി. ‘സഭസമുദായ സ്‌നേഹത്തില്‍ ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്. ഓരോ യൂണിറ്റുകളുടെയും ശക്തി പ്രകടനം കൂടിയാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്. ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ലോകപ്രസിദ്ധമായ റേസ് …
കെറ്ററിങ്ങില്‍ സജിയച്ചനു ആവേശ്വേജ്ജ്വലമായ സ്വീകരണം ; വി യൗസേപ്പച്ചന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി
കെറ്ററിങ്ങില്‍ സജിയച്ചനു ആവേശ്വേജ്ജ്വലമായ സ്വീകരണം ; വി യൗസേപ്പച്ചന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി
  ജോസ് പുത്തന്‍കളം: കെറ്ററിങ്ങില്‍ സജിയച്ചനു ആവേശ്വേജ്ജ്വലമായ സ്വീകരണം ; വി യൗസേപ്പച്ചന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിന് ശേഷം വി. യൗസേപ്പ് …
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ നയിക്കുന്ന ധ്യാനം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍, കുട്ടികള്‍ക്കായി പ്രേത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ നയിക്കുന്ന ധ്യാനം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍, കുട്ടികള്‍ക്കായി പ്രേത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): സെന്‍ട്രല്‍ മാഞ്ചെസ്റ്റെര്‍ സീറോ മലബാര്‍ കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 24 , 25 ,25 തീയതികളില്‍ Longsight st ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും . പ്രേസക്ത വചന പ്രെഘോഷകനും ഷോലാപ്പൂര്‍ MCBS മൈനര്‍ സെമിനാരി റെക്ടറും ആയ ഫാ ജെബിന്‍ പത്തിപ്പറമ്പില്‍ MCBS നയിക്കുന്ന …
ബ്രദര്‍ സാബു അറുതൊട്ടിയില്‍ ആത്മീയ നീര്‍ച്ചാല്‍ ഒഴുക്കുവാന്‍ ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ ധ്യാനിപ്പിക്കുന്നു
ബ്രദര്‍ സാബു അറുതൊട്ടിയില്‍ ആത്മീയ നീര്‍ച്ചാല്‍ ഒഴുക്കുവാന്‍ ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ ധ്യാനിപ്പിക്കുന്നു
ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയില്‍ അടുത്തറിയുവാനും വേണ്ടി എല്ലാ വര്‍ഷവും കാര്‍ഡിഫില്‍ നടത്താറുള്ള വാര്‍ഷിക ധ്യാനത്തില്‍ അടുത്ത ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ധ്യാനിപ്പിക്കുന്നു. ഫാ. എബ്രഹാം കടിയകുഴിയില്‍ വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കുന്നതായിരിക്കും. …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവക പള്ളിയായി പ്രഖ്യാപിച്ചു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവക പള്ളിയായി പ്രഖ്യാപിച്ചു
രാജു വേലംകാല (അബര്‍ഡീന്‍) : വിശുദ്ധനായ മോര്‍ ഗീവറുഗീസ് സഹദായുടെ നാമത്തില്‍ യു കെ റീജിയണില്‍ അബര്‍ഡീന്‍ മേഖലയില്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ആയി രൂപികരിച്ചു ദീര്‍ഘ നാളുകളായി ഒരു കൂട്ടായ്മയില്‍ പരിശുദ്ധ സഭയുടെ സത്യാ വിശ്വാസികള്‍ക്ക് ആരാധനക്കായി ഒരുമിച്ചു കൂടുവാനും ദൈവ നാമത്തെ ഉയര്‍ത്തി പിടിക്കുവാനും സാധിച്ചതിലും അഭിനന്ദിച്ചുകൊണ്ടും യു കെ പാത്രിയര്‍ക്കല്‍ …
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ശനിയാഴ്ച
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ശനിയാഴ്ച
  തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ശനിയാഴ്ച. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ മാര്‍ച്ച് 25 ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഇമ്മാനുവലിന്റെ ക്ഷണപ്രകാരം വലിയ നോമ്പിനോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, …
സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി
സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി
  അപ്പച്ചന്‍ കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി.മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് …
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം സൗത്താംപ്ടണില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം സൗത്താംപ്ടണില്‍
  കെ.ജെ. ജോണ്‍ (സൗത്താംപ്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആദ്യം യുകെയില്‍ ആരംഭിച്ച നോമ്പുകാല ധ്യാനം ആല്‍ടര്‍ഷോട്ട്, ബോണ്‍മൌത്ത് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷം മാര്‍ച്ച് പതിനേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി …
‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ റെവ. ഫാ. ഡേവിസ് പട്ടത്ത് നയിക്കും
‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ റെവ. ഫാ. ഡേവിസ് പട്ടത്ത് നയിക്കും
റോബിന്‍ ജോസഫ് (ലിമെറിക്ക്): സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ലിമറിക് റേസ് കോഴ്‌സില്‍ 2017 ആഗസ്ത് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ വര്‍ഷത്തെ ധ്യാനം നടക്കുക.’നിത്യജീവന്‍ 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
  കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. വിജയന്‍ ശ്രീമതി ശ്രീലത വിജയന്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മാര്‍ച്ച് 18 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu …