1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു
യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു
ജോസ് പുത്തന്‍കളം:യുകെകെസിഎ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു. യുകെയിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ജൂലൈ എട്ടിന് നടക്കും. രാജകീയമായ പ്രൗഢി വിളിച്ചോതുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ബഹുവര്‍ണ്ണ ലോഗോ യുകെകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, …
പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍
പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി തോമസ്: പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ . റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും മാര്‍ച് മാസം നാലാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും …
ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ശിവരാത്രി ദിനാഘോഷങ്ങള്‍ ഇന്നു ശിവരാത്രി നൃത്തോത്സവമായി നടക്കും
ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ശിവരാത്രി ദിനാഘോഷങ്ങള്‍ ഇന്നു ശിവരാത്രി നൃത്തോത്സവമായി നടക്കും
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി (25/02/2017) ഇന്ന് Thronton Heath Communtiy Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു .യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത്. …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ വണ്‍ഡേ മലയാളം കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ വണ്‍ഡേ മലയാളം കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26 ന്
  സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ വണ്‍ഡേ മലയാളം കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26ന്. സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള വണ്‍ഡേ കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 26ന് നടക്കും.രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു മണിവരെയാണ് പ്രോഗ്രാം.ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിലിന്റെ അനുഗ്രഹത്തോടെ ഫാ ജോസഫ് സേവ്യറിന്റേയും ഫാ ഡെസ് …
മാഞ്ചസ്റ്ററില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച്ച; ഫാ. ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ
മാഞ്ചസ്റ്ററില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച്ച; ഫാ. ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍):മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്യുണിറ്റിയില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ ഞാറാഴ്ച്ച നടക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികനാകും. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും,കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ക്ട്ടറുമായ ഫാ.ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് …
കെന്റ് ഹിന്ദുസമാജം മഹാശിവരാത്രി ആഘോഷിക്കുന്നു
കെന്റ് ഹിന്ദുസമാജം മഹാശിവരാത്രി ആഘോഷിക്കുന്നു
  കെന്റ് ഹിന്ദുസമാജം: കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷവും ഭജനയും കുടുംബസംഗമവും Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 24 )0 തീയതി വെള്ളിയാഴ്ച നടത്തുന്നു. അന്നേ ദിനം Medway ഹിന്ദു മന്ദിര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതലും ഭക്തര്‍ക്കായി തുറന്നു വയ്ക്കുന്നതാണ്. മഹാശിവരാത്രി ഭജന …
ഫാ. ബിനോജ് നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം 23 മുതല്‍ 26 വരെ ലണ്ടനില്‍
ഫാ. ബിനോജ് നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം 23 മുതല്‍ 26 വരെ ലണ്ടനില്‍
  തോമസ് കെ ആന്റണി: വലിയ നോമ്പിന്റെ ഒരുക്കത്തിനായി ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം ഈ മാസം 23 മുതല്‍ 26 വരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു. 23 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒന്‍പതു വരെ St. Anselm’s Church, The Green, Southall, UB2 …
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച
  തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന, രോഗശാന്തി ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച ഒരു മണി മുതല്‍ അഞ്ച് മണി വരെ ലണ്ടനിലെ ചിങ്‌ഫോര്‍ഡ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഡേവിഡിന്റെ ക്ഷണപ്രകാരം ഒരുക്കിയ …
ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ
ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ
സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): ബോള്‍ട്ടണില്‍ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10 മുതല്‍ 12 വരെ തീയതികള്‍ നടക്കും.ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ധ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക. പത്താം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെയും,ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും,ഞാറാഴ്ച്ച …
ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല പത്താം വര്‍ഷത്തിലേക്ക്, പൊങ്കാല സമര്‍പ്പണം മാര്‍ച്ച് 11 ന്
ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല പത്താം വര്‍ഷത്തിലേക്ക്, പൊങ്കാല സമര്‍പ്പണം മാര്‍ച്ച് 11 ന്
  അപ്പച്ചന്‍ കണ്ണഞ്ചിറ: 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിനു ആതിഥേയത്വം വഹിച്ച ലണ്ടന്‍ ബോറോ ഓഫ് ന്യുഹാമില്‍ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 11 നു ശനിയാഴ്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരം ആഘോഷിക്കും.ലണ്ടനില്‍ നടത്തപ്പെടുന്ന പത്താമത് പൊങ്കാല ആഘോഷമെന്ന നിലക്ക് ഏറ്റവും വിപുലവും ഭക്തിസാന്ദ്രവുമായി നടത്തുവാനാണ് സംഘാടക സമിതി പരിപാടിയിട്ടിരിക്കുന്നത്.പൊങ്കാല സമര്‍പ്പണത്തിനു ലണ്ടനില്‍ …