സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സാല്‍ഫോര്‍ഡ് ചാപ്ലൈന്‍സിയില്‍ ആറ് മാസ്സ് സെന്ററുകളിലും പിറവി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സിറോമബര്‍ ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകും. രൂപതയിലെ വിവിധ മാസ്സ് സെന്ററുകളിലെ ദിവ്യബലിയുടെ സമയവും അഡ്രസ്സും ചുവടെ,
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ പിറവിത്തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നാളെ രാത്രി 8 മുതല്‍ ആരംഭിക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികനാകും.ദിവ്യബലിയെയും തിരുക്കര്‍മങ്ങളെയും തുടര്‍ന്ന് കരോള്‍ സര്‍വീസും,ക്രിസ്മസ് ആഘോഷങ്ങളും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ന്യൂ ഇയര്‍ തിരുക്കര്‍മങ്ങള്‍ 31 ന് രാത്രി 8 മുതല്‍ ആരംഭിക്കും.തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു പുല്‍ക്കൂട്ടില്‍ ഭൂജാതനായ …
രാജു വേലാംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24?o തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു. ഡിസംബര്‍ മാസം 24?o …
അലക്‌സ് വര്‍ഗീസ്: ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30ന്. സാല്‍ഫോര്‍ഡ് രൂപതാ ലോംങ്ങ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ 24 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കും. റവ. ഫാ. പ്രദീപ് പുളിക്കല്‍, റവ.ഫാ.സോജന്‍ കരോട്ട് എന്നിവരായിരിക്കും ദിവ്യബലിക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും …
ജോസ് പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ് എലിസബത്തില്‍. ലോകമെങ്ങും ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന വേളയില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ക്‌നാനായ ചാപ്ലിയന്‍സിയും തിരുനാളിനായി ഒരുങ്ങുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ 24ന് രാത്രി 8ന് തിരുപ്പിറവി കര്‍മ്മങ്ങള്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ …
രാജു വേലംകാല: തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി. സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ജനനപ്പെരുന്നാളും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകള്‍ക്ക് പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. പീറ്റര്‍ …
ലണ്ടന്‍ ഹിന്ദുഐക്യവേദി: ആഘോഷങ്ങള്‍ എല്ലാംതന്നെ മനസ്സിന്റെ സന്തോഷത്തിനും,നന്മയുടെ കൂട്ടായ്മകള്‍ക്കും വേണ്ടിയാണ് സംഘടിപ്പിക്കുന്നതെ .ഇവിടെ ലണ്ടനിലും ഭാരതത്തിന്റെ പൈതൃക പാരമ്പര്യം ഒട്ടുംതന്നെ മാറ്റിനിര്‍ത്താതെ എല്ലാ ആചാരവിശ്വാസങ്ങളും പുതുതലമുറക്ക് പകര്‍ന്നു നല്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെയും ചെയുന്നത് .ഈ വരുന്ന ഡിസംബര്‍ 31 തീയതി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സദ്‌സംഘ0 എല്ലാം മാസത്തിലെയും പോലെ വിപുലമായ ചടങ്ങുകളോടെ …
ബെന്നി തോമസ്: റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3 .30 ന് ഹവാര്‍ഡനില്‍. ലോകത്തിനു ശാന്തിയും സമാധാനവും പകര്‍ന്നു തന്ന ലോകരെഷകനായ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപെടുന്നു .ഡിസംബര്‍ 24തിയതി ശനിയാഴ്ച 3 .30 മണിക്ക് ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും, ക്രിസ്തുമസ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും. മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (16/12/16) രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. …
കിസാന്‍ തോമസ്: യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിക്കുകയും, 2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാഭിഷിക്തനുമായ ഇരിഞ്ഞാലക്കുട രൂപതാംഗം മോണ്‍: സ്റ്റീഫെന്‍ ചിറപ്പണത്തു …