1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24ന്. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24?ഓ തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ …
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി ബര്‍മിംഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി ബര്‍മിംഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം
അലക്‌സ് വര്‍ഗീസ്: ഈ മണ്ഡലക്കാലത്ത് ”ശബരീശ ദര്‍ശനം” യു കെ യില്‍ സാധ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി. നാം അനുഷ്ഠിച്ചു പോന്നിരുന്ന ആചാരങ്ങള്‍ അതേപടി അനുവര്‍ത്തിച്ചു പോരുവാന്‍ പ്രവാസികള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും, അവയെ നമ്മെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ നടപ്പിലാക്കുകയും, കുട്ടികളിലേക്ക് പകര്‍ന്നു കൊടുത്ത് അവ അന്യം നിന്നു പോകാത്ത …
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9 ആം തീയതി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്നു
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9 ആം തീയതി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്നു
ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9ാം തീയതി വൈകീട്ട് 4 മണിയ്ക്ക് ആരംഭിയ്ക്കുന്നു. പ്രമുഖ വചന പ്രഘോഷകനും കേരളം ക്രിസ്തീയ ഗാനശാഖക്ക് 3000 ത്തിലധികം ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനുമായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം …
കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു
കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കരുണ വര്‍ഷ സമാപനം; ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം തീര്‍ത്തു. കരുണയുടെ ഈ പ്രത്യേക ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് …
ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും
ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും
സാബു ചുണ്ടക്കാട്ടില്‍: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ തുടക്കം കുറിച്ച മരിയന്‍ സൈന്യം ഇപ്പോള്‍ യുകെയില്‍ നിന്നും അതിന്റെ പ്രവര്‍ത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു. ഫാ. വിനീഷ് തോമസ് MSFS. അച്ചനാണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയി ലേക്ക് യാത്ര തിരിച്ചത്. പൗരോഹിത്യത്തിന്റെ രണ്ടാം വര്‍ഷം തികയുന്നതിനു മുന്‍പേ യുവത്വത്തിന്റെ പ്രസരിപ്പും, …
കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ ശനിയാഴ്ച മാഞ്ചസ്റ്ററില്‍
കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’  ശനിയാഴ്ച മാഞ്ചസ്റ്ററില്‍
സാബു ചുണ്ടക്കാട്ടില്‍: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് (ഡിസംമ്പര്‍ 3 ശനിയാഴ്ച) മാഞ്ചസ്റ്ററില്‍ നടക്കും. സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ …
കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ നാളെ മാഞ്ചസ്റ്ററില്‍
കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന  ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’  നാളെ മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ്: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ (ഡിസംമ്പര്‍ 3) ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ …
മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും പ്രൗഢഗംഭീരമായി
മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും,  മാര്‍ ജോസഫ്    സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും പ്രൗഢഗംഭീരമായി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ അഭിനന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരവും, പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. ഇടവക സന്ദര്‍ശനത്തിനും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന പിതാവിന് മാഞ്ചസ്റ്ററിലെ കത്തോലിക്കാ വിശ്വാസികള്‍ …
മൂന്നാമതു ഡോര്‍സെറ്റ് അയ്യപ്പപൂജ ശനിയാഴ്ച പൂളില്‍ വച്ച് നടത്തപ്പെടുന്നു
മൂന്നാമതു ഡോര്‍സെറ്റ് അയ്യപ്പപൂജ ശനിയാഴ്ച പൂളില്‍ വച്ച് നടത്തപ്പെടുന്നു
മനോജ് കുമാര്‍ പിള്ള: ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നാളെ (ശനിയാഴ്ച )ഉച്ച തിരിഞ്ഞു രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ വെങ്കട് സ്വാമികളുടെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ …
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016’ ഒരുങ്ങുന്നു
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016’ ഒരുങ്ങുന്നു
സനോജ് ചേലയ്ക്കല്‍:’അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം’. ‘നക്ഷത്രരാത്രി 2016’, അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായിരിക്കുന്നു ,ലോക പാപങ്ങള്‍ ഏറ്റു വാങ്ങുവാന്‍ അവതരിച്ച ദൈവപുത്രന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഘമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് …