1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ ഇന്ന് മാഞ്ചസ്റ്ററില്‍
റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ ഇന്ന് മാഞ്ചസ്റ്ററില്‍
  അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ ഇന്ന് വെള്ളിയാഴ്ച (17/2/17) രാത്രി 9 മുതല്‍ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് പോര്‍ട്‌സ് മൗത്ത് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ. …
ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും
ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും
  മാജു പെക്കല്‍: ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ Dunboyne Communtiy Cetnre ല്‍ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. സിറോ മലബാര്‍ ചര്‍ച് അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ആഘോഷപരിപാടികള്‍ …
ദിവ്യകാരുണ്യത്തില്‍ അഭിഷേക അനുഗ്രഹം സ്വീകരിച്ച് വിശ്വാസ സഹസ്രങ്ങള്‍; പരി. മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കല്‍
ദിവ്യകാരുണ്യത്തില്‍ അഭിഷേക അനുഗ്രഹം സ്വീകരിച്ച് വിശ്വാസ സഹസ്രങ്ങള്‍; പരി. മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കല്‍
  സഖറിയ പുത്തന്‍കളം (വെസ്റ്റ്‌ബ്രോവിച്ച്): ദിവ്യകാരുണ്യത്തിന് അഭിഷേകം അനുഗ്രഹ പൂമഴയായി പെയ്തിറങ്ങിയ ദിവസം. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയാല്‍ ജ്വലിച്ച കൂട്ടായ്മയുടെ അതേ അഭിഷേകത്താല്‍ വിശ്വാസ സഹസ്രങ്ങള്‍ ഒരുമിച്ച് ബഥേല്‍ സെന്ററില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി ഒരുമിച്ചു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ കവാടങ്ങള്‍ തുറന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെട്ട നിമിഷങ്ങളായിരുന്നു. അതിശൈത്യത്തെ മറികടന്ന് രാവിലെ ഒന്‍പതുമണിക്കുതന്നെ ബഥേല്‍ …
പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 19 ന്
പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 19 ന്
സാബു കാക്കാശേരി: ‘നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍. അവരുടെ ജീവാവസാനം ഓര്‍ത്തു, അവരുടെ വിശ്വാസം അനുകരിപ്പിന്‍ ‘(എബ്രാ. 13:7). പരിശുദ്ധനായ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ, 85മത് ദുക്‌റോനോ പെരുന്നാള്‍, 2017 ഫെബ്രുവരി 19ന് ഞായറാഴ്ച, ബിര്‍മിങ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍, ഇടവക വികാരിയായ Fr.അനീഷ് കവലയിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളം ഫാമിലി റിട്രീറ്റ്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളം ഫാമിലി റിട്രീറ്റ്
സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM A CATHOLIC RESIDENTIAL MALAYALAM FAMILY RETREAT.SRM UK IS ORGANISING A CATHOLIC RESIDENTIAL MALAYALAM FAMILY RETREAT STARTING FROM 16 FEBRUARY 2017 AT 10 AM AND FINISHES ON 19 FEBRUARY 2017 AT 4 PM …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സതാംപ്ടണ്‍ നൈറ്റ് വിജില്‍ ഫെബ്രുവരി 11 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സതാംപ്ടണ്‍ നൈറ്റ് വിജില്‍ ഫെബ്രുവരി 11 ന്
സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM NIGHT VIGIL ON EVERY SECOND SATURDAY AND THIS MONTH ON 11 FEBRUARY 2017 FROM 07.00 PM TO 12.00 AM AT ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 …
ഏകലവ്യന്റെ നിശ്ചയ ദാര്‍ഢ്യം കഥയായി മുന്നിലെത്തി, പുരാണ ഇതിഹാസങ്ങള്‍ അടുത്തറിയാന്‍ കവന്‍ട്രിയിലെ കുരുന്നുകള്‍
ഏകലവ്യന്റെ നിശ്ചയ ദാര്‍ഢ്യം കഥയായി മുന്നിലെത്തി, പുരാണ ഇതിഹാസങ്ങള്‍ അടുത്തറിയാന്‍ കവന്‍ട്രിയിലെ കുരുന്നുകള്‍
കവന്‍ട്രി : ഗുരുകുല വിദ്യാഭ്യസം നിലനിന്നിരുന്ന പുരാണ ഇന്ത്യയിലെ ഏകലവ്യന്റെ കഥ ഏതൊരാള്‍ക്കും, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പ്രചോദനമാണ്. രാജ കുടുംബത്തിലെ കുട്ടികള്‍ക്കും മറ്റും അസ്ത്ര ശാസ്ത്ര വിദ്യ ലഭിച്ചിരുന്ന കാലത്തു സാധാരണക്കാരനായ ഒരു കുട്ടിക്ക് വിദ്യ എന്നത് കിട്ടാക്കനി ആയിരുന്നു എന്നാണ് എകല്യവന്റെ കഥയിലൂടെ ലോകം കണ്ടറിഞ്ഞത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഏതു പ്രതിബന്ധങ്ങളും …
മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു
മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണ തിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു
ജോസ് ജോണ്‍ (വാല്‍തംസ്‌റ്റോ): മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ വരുന്ന ബുധനാഴ്ച (01 /02/2017) മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.ഫെ.2 തിരുസ്സഭ പരി. …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ മലയാളം കണ്‍വെന്‍ഷന്‍ നോട്ടിംഗാമില്‍ 29 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ മലയാളം കണ്‍വെന്‍ഷന്‍ നോട്ടിംഗാമില്‍ 29 ന്
സണ്ണി അറക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UK is organizing a one day fasting malayalam convention at Nottingham on 29 January 2017 from 10 am to 4 pm at EMVA Voluntary Academy School , Dallas tSreet , Mansfield , NG18 5TA …
നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും ഫെബ്രുവരി 4 നു ഹവാര്‍ഡന്‍ ചര്‍ച്ചില്‍
നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും ഫെബ്രുവരി 4 നു ഹവാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി തോമസ്: നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും ഫെബ്രുവരി 4 നു ഹവാര്‍ഡന്‍ ചര്‍ച്ചില്‍. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഫെബ്രുവരി മാസം നാലാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും …