1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച
മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച നടക്കും.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക.സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടക്കുന്ന ധ്യാനത്തിന് സെഹിയോന്‍ യൂത്ത് …
മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പ ഭക്തര്‍
മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പ ഭക്തര്‍
അലക്‌സ് വര്‍ഗീസ്: മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍. ഈ വര്‍ഷത്തെ മകരവിളക്ക് പൂജ 14/012017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമൃണിറ്റി വളരെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാനൃം വര്‍ദ്ധിച്ചു.കേരളിയരെ …
പുതുവര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍
പുതുവര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ്: പുതു വര്‍ഷത്തില്‍ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച (20/1/17) നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ.തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കും. ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്രദര്‍. ചെറിയാന്‍ …
ലണ്ടന്‍ ഹിന്ദുഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു
ലണ്ടന്‍ ഹിന്ദുഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു
ലണ്ടന്‍ ഹിന്ദു ഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു. ഭാരതത്തിന്റെ പുണ്യസംസ്‌കാരത്തിനെ ഗംഗാനദിക്ക് എത്രത്തോളംതന്നെ പ്രാധ്യാനമുണ്ടോ അത്രത്തോളം തന്നെ പ്രാധ്യാനംകല്പിച്ചു നല്‍കിയ നദിയാണ് ഭാരതപ്പുഴ.ആ നദിയും നമ്മുടെ കേരളസംസ്‌കാരത്തിനും ഹൈന്ദവ പാരമ്പര്യത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ധാരാളം വേദപഠനശാലകള്‍ക്കും യജ്ഞങ്ങള്‍ക്കും ബ്രാഹ്മണ ഗൃഹങ്ങളെ കൊണ്ടും ഭാരതപ്പുഴയുടെ കൈവഴികള്‍ സമ്പന്നമായി തീര്‍ന്നിട്ടുമുണ്ട്. അങ്ങനെ ഭാരതപുഴയുടെ …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജം: കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും. കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. രാജേഷ് ശ്രീമതി സിന്ധു രാജേഷ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ങലറംമ്യ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 21 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍. മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി 9 മുതല്‍ വെളപ്പിന് 2 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ …
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി
ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍;  കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി
സാബു ചുണ്ടക്കാട്ടില്‍ (ലണ്ടന്‍): ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി ക്രമീകരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ …
ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍
ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍
ബാബു ജോസഫ്: ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍ ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യില്‍ എത്തുന്നു. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ …
ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
ജോണ്‍സ് മാത്യൂസ്: ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 10.30 ന് ഡഗ്‌നാമിലെ മാര്‍ ഇവാനിയോസ് സെന്ററില്‍ വച്ച് ഫാ ദാനിയേല്‍ കുളങ്ങരയുടേയും ഫാ തോമസ് മടക്കുമുട്ടിലിന്റേയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ റൈറ്റ് റവ.മോണ്‍ ജോണ്‍ അര്‍മിറ്റേജ് മുഖ്യാതിഥിയായിരുന്നു.ഡോ അനൂജ് ജോഷ്വാ …
നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
ജോസ് പുത്തന്‍കളം: നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ റീജനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് റീജണ്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും.മാര്‍ച്ച് 25ന് പ്രസ്റ്റണിലാണ് നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷിക …