1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ  Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2016 നവംബര്‍ 26)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, …
പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പയില്‍ചിറ നയിക്കുന്ന ധ്യാനം ന്യൂകാസിലില്‍
പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പയില്‍ചിറ നയിക്കുന്ന ധ്യാനം ന്യൂകാസിലില്‍
അലക്‌സ് വര്‍ഗീസ്: കേരള ക്രിസ്തീയ ഗാനശാഖക്ക് നിരവധി ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനം നവംബര്‍ 26, 27 തീയതികളില്‍ ന്യൂകാസിലില്‍ നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഏഴു മണിവരെ നടക്കുന്ന ധ്യാനം ഫെനം ഇംഗ്ലീഷ് …
എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി
എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ എന്‍ഫീല്‍ഡ് മാസ് സെന്ററിന്റെ 2016 ലെ ഇടവക ദിനാഘോഷം നവംബര്‍ 12 ശനിയാഴ്ച പോട്ടേര്‍സ് ബാറിലുള്ള യുണൈറ്റഡ് റിഫോര്‍മ്ട് ചര്‍ച്ച് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. മാസ് സെന്റര്‍ ചാപ്ലിന്‍ ബഹു. ഫാ. സെബാസ്റ്റ്യന്‍ …
മരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു
മരിയന്‍ ടൈംസ് യുകെ എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു
സാബു ചുണ്ടക്കാട്ടില്‍: യൂറോപ്പിന്റെ ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ മരിയന്‍ ടൈംസ് യുകെ എഡിഷന്‍ ്രപസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിന് ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ്, ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് …
കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡോ ആഘോഷവും അഭിവന്ദ്യമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റേയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റേയും വികാര്‍ ജനറല്‍ സജി മലയില്‍ പുത്തന്‍പുരയ്ക്കലിന്റേയും

ഫിലിപ് ജോസഫ്: കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡോ ആഘോഷവും അഭിവന്ദ്യമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റേയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റേയും വികാര്‍ ജനറല്‍ സജി മലയില്‍ പുത്തന്‍പുരയ്ക്കലിന്റേയും. ‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവവും, സത്‌സംഗവും 2016 നവംബര്‍ 26 ശനിയാഴ്ച
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവവും, സത്‌സംഗവും 2016 നവംബര്‍ 26 ശനിയാഴ്ച
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവവും , സത്‌സംഗവും 2016 നവംബര്‍ 26 ശനിയാഴ്ച്ച.പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി അന്നേ ദിവസം ഹിന്ദുക്കള്‍ വിഷ്ണു പ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. വൃശ്ചിക മാസത്തിലെ വൈകുണ്ഠ ഏകാദശി വളരെയധികം പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്. എല്ലാ വര്‍ഷത്തെയും പോലെ ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം …
ബെര്‍ക്കിന്‍ഹെഡ് ഒരുങ്ങി: ഷ്രൂഷ്ബറി രൂപതാ ബൈബിള്‍ കലോത്സവം നാളെ
ബെര്‍ക്കിന്‍ഹെഡ് ഒരുങ്ങി: ഷ്രൂഷ്ബറി രൂപതാ ബൈബിള്‍ കലോത്സവം നാളെ
സാബു ചുണ്ടക്കാട്ടില്‍ (ബെര്‍ക്കിന്‍ഹെഡ്): ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നാളെ നടക്കും. രാവിലെ 9.30 മുതല്‍ ബെര്‍ക്കിന്‍ഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ ആണ് കലാ മാമാങ്കത്തിന് തിരിതെളിയുക. 12 ഓളം ഇനങ്ങളിലായി 2 വേദികളില്‍ ഒരേ സമയം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കാണികള്‍ക്ക് വിസ്മയ വിരുന്നാകും രൂപതയിലെ …
കുടുംബങ്ങളുടെ കുടുംബമായ സഭയിലേക്ക് മറ്റുള്ളവര്‍ക്ക് നന്മയും സേവനവും ശുശ്രൂഷയും ചെയ്യുന്ന ദൈവവേലക്കായി കുട്ടികളെ വളര്‍ത്തിയെടുക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി
കുടുംബങ്ങളുടെ കുടുംബമായ സഭയിലേക്ക് മറ്റുള്ളവര്‍ക്ക് നന്മയും സേവനവും ശുശ്രൂഷയും ചെയ്യുന്ന ദൈവവേലക്കായി കുട്ടികളെ വളര്‍ത്തിയെടുക്കണം:  മാര്‍ ജോര്‍ജ് ആലഞ്ചേരി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റ് ബ്രിട്ടനില്‍ സ്ഥാപിതമായിരിക്കുന്ന രൂപത ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി രൂപീക്യതമായതാണെന്ന് സീറോ മലബാര്‍ രൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍, യു കെയിലെ തന്റെ അജഗണങ്ങള്‍ക്കായി നടത്തുന്ന ശുശ്രൂഷാ പര്യടനത്തിനിടയില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു വലിയ പിതാവ്.കുടുംബങ്ങളുടെ …
മക്കളെ സുഖ സൗകര്യങ്ങളില്‍ വളര്‍ത്തിയാല്‍ മാത്രം പോരാ, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കണം: മാര്‍. ജോര്‍ജ് ആലഞ്ചേരി
മക്കളെ സുഖ സൗകര്യങ്ങളില്‍ വളര്‍ത്തിയാല്‍ മാത്രം പോരാ, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കണം: മാര്‍. ജോര്‍ജ് ആലഞ്ചേരി
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മക്കളെ ലോകത്തിന്റെ സുഖസൗകര്യങ്ങള്‍ നല്‍കി വളര്‍ത്തിയാല്‍ മാത്രം പോരാ,മറ്റുള്ളവര്‍ക്ക് വേണ്ടി നന്മ്മ ചെയ്യുവാന്‍ കൂടി അവരെ പ്രാപ്തരാക്കണമെന്ന് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു.ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുക ആയിരുന്നു അദ്ദേഹം.ചവറ അച്ചനെയും മദര്‍തെരേസയെയും, എവുപ്രാസ്യമ്മയേയും, ഒക്കെ പോലെ സ്വായം ശ്രുശൂഷ ചെയ്യുവാന്‍ …
”എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം”’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
”എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം”’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ഫാ. ബിജു ജോസഫ്: ”എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം”’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ട് യൂറോപ്പിലെ സഭയോട് ചേര്‍ന്ന് നിന്നാവണം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ പ്രഘോഷണം നടത്തേണ്ടതെന്ന് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. …