അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; പ്രസ്റ്റണ്‍ കത്തീഡ്രലില്‍ സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3 നു. ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്‌ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും,നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനും ആയി കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യു കെ …
ബെന്നി തോമസ്: ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്. റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനഗളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും, എല്ലാമാസ്ടവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ മാസം അഞ്ചാംതീയതി 4.15 നു കൊന്ത …
കിസാന്‍ തോമസ്: അയര്‍ലന്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷം ആചരിക്കുന്ന ഈ അവസരത്തില്‍ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St Mel’s Cathedral, Longford ല്‍ സേവനം ചെയ്യാന്‍ കേരളത്തിലെ MCBS മിഷനറി സഭാംഗമായ ഫാ. റെജി കുരിയനെ Bishop Francis Duffy നിയമിച്ചു. Longford …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്ക് മാഞ്ചെസ്റ്റെറില്‍ സ്വീകരണം നല്‍കുന്നു. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആറാം തിയതി ഞാറാഴ്ച്ച ഉച്ചക്ക് 2 മുതലാണ് സ്വീകരണ പരിപാടികള്‍. ഷ്രൂഷ്ബറി,സാല്‍ഫോര്‍ഡ്,ലിവര്‍പൂള്‍ രൂപതകളില്‍ നിന്നുള്ള …
ജോണ്‍ മാത്യു: കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം ബാന്‍ബറിയില്‍. ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ശനിയാഴ്ച (29/10/16) രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ കിഡ്‌സ് ഫോര്‍ ജീസസ് ഏകദിന സമ്മേളനം Banbari, North Oxfordshiere Academy, Draylon Road, Banbury, OX16OUD ല്‍ വച്ച് നടക്കും. …
ബാബു ജോസഫ്: യേശുനാമത്തില്‍ സൌഖ്യവും വിടുതലും പകര്‍ന്നു നല്‍കിക്കൊണ്ട് പരിശുദ്ധാത്മ അഭിഷേകം പേമാരിയായ് പെയ്തിറങ്ങുന്ന ,കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും.ജാതി മത ഭേദമില്ലാതെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ …
ബാബു ജോസഫ്: യു കെ യുടെ ആത്മീയ ഉണര്‍വ്വിന് കരുത്തേകാന്‍ യേശുനാമത്തില്‍ പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന ,വരദാനഫലങ്ങള്‍ പകര്‍ന്നു നല്‍കുന്ന കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , ആയിരങ്ങള്‍ക്ക് മാനസാന്തരവും ,രോഗശാന്തിയും ജീവിത നവീകരണവും നേരിട്ടനുഭവവേദ്യമാകുന്ന തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. …
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍):പ്രശസ്ത തിരുവചന പ്രഘോഷകനും,ആല്മീയ നവീകരണത്തിനും, മാനസാന്തരങ്ങളുടെ അത്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാല്മ അഭിഷേക ശുശ്രുഷകളിലൂടെ വചനാധിഷ്ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും,അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡോമിനിക് വളവനാല്‍ പ്രസ്റ്റന്‍ കത്തീഡ്രലില്‍ ഏകദിന ‘കൃപാഭിഷേക ധ്യാനം’ നയിക്കുന്നു. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഒക്ടോബര്‍ …
ബാബു ജോസഫ്: നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ‘ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു. പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍ ശൂശ്രൂഷകളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാന്‍ …
മാത്യു അലക്‌സാണ്ടര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ ഏകദേശം ഒരുവര്‍ഷത്തോളം ബഹുമാനപ്പെട്ട പനയ്ക്കല്‍ അച്ചന്‍ തുടര്‍ച്ചയായി താമസിച്ചുള്ള ധ്യാനം നടത്തി. തുടര്‍ന്നു ബഹുമാനപ്പെട്ട ജോണ്‍ എഫ്. ചെറിയവെളി അച്ചന്‍ ഒരുവര്‍ഷത്തോളം ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നു വന്ന ബഹുമാനപ്പെട്ട കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ മാസത്തിലും ധ്യാനം …