1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്
ഫാ. ബിജു ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം ഇന്ന്. റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കച്ചേരിയുടെ (കൂര്യാ) പ്രഥമ സമ്മേളനം ഇന്ന് വൈകുന്നേരം പ്രസ്റ്റണിലെ രൂപതാകാര്യാലത്തില്‍ നടക്കും. വൈകുന്നരം 6 മണിക്ക് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്ത്വത്തില്‍ …
യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും
യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും
ജോസ് പുത്തന്‍കളം: യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും. സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും സമുദായ സ്‌നേഹം നെഞ്ചിലേറ്റുകയും ചെയ്യുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങള്‍. യുകെയില്‍ സീറോ മലബാര്‍ സഭ സ്ഥാപിതമാകുമ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള ആശങ്കകള്‍ ക്‌നാനായ സമുദായാംഗങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനുമായി യുകെകെസിഎ ഭാരവാഹികള്‍ …
എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വീഡിയോ കാണാം
എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വീഡിയോ കാണാം
ഫാ. ബിജു ജോസഫ്: എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീഡിയോ കാണാം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാവര്‍ക്കും നന്ദി പറയുന്നതിന്റെ വീഡിയോ പുറത്തിറങ്ങി. മെത്രാഭിഷേകത്തിനും രൂപതാ ഉത്ഘാടനത്തിനുമായി അനേക ദിവസങ്ങളായി കഷ്ടപ്പെട്ട എല്ലാവരെയും പിതാവ് നന്ദിയോടെ അനുസ്മരിച്ചു. കൊച്ചു കുട്ടികളടക്കം കുടുംബങ്ങളായി ദീര്‍ഘ …
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക് മൂന്നു വികാരി ജനറാള്‍മാര്‍, ഫാ തോമസ് പാറയടി, ഫാ മാത്യു ചൂരപൊയ്കയില്‍, ഫാ സജി മലയില്‍ പുത്തന്‍പുര, ഡോ മാത്യു പിണക്കാട് ചാന്‍സിലര്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക് മൂന്നു വികാരി ജനറാള്‍മാര്‍,  ഫാ തോമസ് പാറയടി, ഫാ മാത്യു ചൂരപൊയ്കയില്‍, ഫാ സജി മലയില്‍ പുത്തന്‍പുര, ഡോ മാത്യു പിണക്കാട് ചാന്‍സിലര്‍
ഫാ. ബിജു ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്കു മൂന്നു വികാരി ജനറാള്‍മാര്‍, , ഫാ. തോമസ് പാറയടിയും, ഫാ മാത്യു ചൂരപൊയ്കയില്‍ ,ഫാ. സജി മലയില്‍ പുത്തെന്‍പുര, .ഡോ. മാത്യു പിണക്കാട് ചാന്‍സിലര്‍ പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂന്നു വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാ. …
അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭം ഭക്തി നിര്‍ഭരമായി.
അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭം ഭക്തി നിര്‍ഭരമായി.
എ. പി. രാധാകൃഷ്ണന്‍: വിദ്യ വിലാസിനിയായ സരസ്വതിദേവിയുടെ കടാക്ഷം നുകര്‍ന്ന് അറിവിന്റെ ഹരിശ്രീ കുറിക്കുവാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും വന്ന കുരുന്നുകള്‍ക്ക് വിദ്യാരംഭത്തിന്റെ പൂര്‍ണത. ഇന്നലെ തോണ്ടാന്‍ ഹീത്ത് ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ വിദ്യാരംഭം ചടങ്ങുകള്‍ ഭക്തി നിര്‍ഭരമായി. ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ ശ്രേയസ്, നാരായണന്‍, അല്‍ക്ക, …
പ്രാവും മഴയും; പ്രസ്റ്റണ്‍ മെത്രാഭിഷേക വേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു
പ്രാവും മഴയും; പ്രസ്റ്റണ്‍ മെത്രാഭിഷേക വേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു
ഫാ. ബിജു കുന്നയ്ക്കാട്ട്: പ്രാവും മഴയും; പ്രസ്റ്റണ്‍ മെത്രാഭിഷേക വേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു. പതിനായിരങ്ങളെ സാക്ഷി നിറുത്തി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയം ദൈവസാനിധ്യത്തിന്റെ നിരവധി വ്യക്തമായ തെളിവുകള്‍ ദര്‍ശിച്ചു. മെത്രാഭിഷേകത്തിന്റെ ഏറ്റവും പ്രധാനമായ കൈവയ്പ്പു പ്രാര്‍ത്ഥനയുടെ …
യൂറോപ്പില്‍ ചരിത്രം കുറിച്ച് സീറോ മലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി
യൂറോപ്പില്‍ ചരിത്രം കുറിച്ച് സീറോ മലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി
ഫാ. ബിജു ജോസഫ് കുന്നക്കാട്ട്: യൂറോപ്പില്‍ ചരിത്രമെഴുതി കൊണ്ട് ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭയുടെ മേജര്‍ ര് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന …
കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദുസമാജത്തിന്റെ  ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2016 ഒക്ടോബര്‍ 9, 10, 11 എന്നീ തീയതികളില്‍ (കൊല്ലവര്‍ഷം 1192, കന്നിമാസം – 23, 24, 25) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും …
ആലഞ്ചേരി പിതാവിന് മാഞ്ചെസ്റ്ററില്‍ ഊഷ്മള സ്വീകരണം, മെത്രാഭിഷേകത്തിനു ഒരുങ്ങി യുകെയിലെ സീറോ മലബാര്‍ സമൂഹം
ആലഞ്ചേരി പിതാവിന് മാഞ്ചെസ്റ്ററില്‍ ഊഷ്മള സ്വീകരണം, മെത്രാഭിഷേകത്തിനു ഒരുങ്ങി യുകെയിലെ സീറോ മലബാര്‍ സമൂഹം
ഞായറാഴ്ച നടക്കുന്ന യു കെയിലെ സീറോ മലാബാര്‍ രൂപത സ്ഥാപനത്തിനും മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനുമായി സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് അല്പം മുന്‍പ് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു ,നിയുക്ത മെത്രാന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ , മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ,റെവ,ഫാ, തോമസ് പാറയടി …
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക്
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക്
ഫിലിപ് ജോസഫ്: ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക്. ക്‌ളിഫ്ടന്‍ രൂപതയിലെ 500 വിശ്വാസികള്‍ ഞായറാഴ്ച നടക്കുന്ന മാര്‍ ജോസെഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനൊരുങ്ങുകയാണ് ബ്രിസ്റ്റള്‍, ഗ്ലോസ്‌റ്റെര്‍, ചെല്‍ട്ടന്‍ഹാം, ബാത്ത്, സാലിസ്ബറി, സ്വിണ്ടന്‍, ടോണ്ടന്‍, വെസ്‌റ്റേണ്‍ സൂപര്‍ മെര്‍, യോവില്‍ എന്നീ വി. കുര്‍ബാന സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ക്‌ളിഫ്ടന്‍ …