സ്വന്തം ലേഖകന്‍: കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍:നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം. മാഞ്ചസ്റ്റര്‍:കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആയി തീരണമെന്നും: യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷയെന്നും ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്തഇടയന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ മാഞ്ചസ്റ്ററില്‍ സിറോ മലബാര്‍ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച്,സണ്‍ഡേ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്ത് …
ബെന്നി അഗസ്റ്റിന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 4 ന് കാര്ഡിഫിലും എത്തുന്നു.യുകെയിലെ സീറോ മലബാര്‍ സഭ വിശ്വാസികുളുടെ സ്വപ്ന സാക്ഷാത്കാരമായ ഒരു രൂപത വിചാരിച്ചതിലും നേരത്തെ യാഥാര്‍ഥ്യമാവുകയും ആ രൂപതയെ നയിക്കുവാന്‍ നിയുക്തനായിരിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇപ്പോള്‍ യുകെയിലെ വിശ്വാസി സമൂഹത്തെയും സഭയുടെ പ്രാദേശിക അധ്യക്ഷന്മാരെയും കണ്ടു …
ജോസ് പുത്തന്‍കളം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ കൂടുതല്‍ ക്‌നാനായ ഇടവകകള്‍ ഉണ്ടാകണമെന്ന് നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . പ്രഥമ ക്‌നാനായ ചാപ്ലയിന്‍ വി. തിരുന്നാളിനോടനുബന്ധിച്ചുള്ള വചന സന്ദേശ മധ്യേയാണ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടത്. …
അലക്‌സ് വര്‍ഗീസ്: അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍.. ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി. ‘അതിവേഗം ബഹുദൂരം’ ഓടിയെത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണിലെ നിയുക്ത സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിനൊരുക്കമായുള്ള തന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇന്നലെയും അതിന്റെ തലേ ദിവസവുമായി ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും ‘ഇംഗ്ലണ്ടിന്റെ …
ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളില്‍ സംബന്ധിക്കുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ ഒഴുകിത്തെുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈന്‍സിയിലെ പ്രഥമ തിരുനാള്‍ കെങ്കേമമാക്കുവാന്‍ ഉറച്ചാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹത്തോടൊപ്പം സമുദായ സ്‌നേഹവും ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്. വര്‍ണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ …
അലക്‌സ് വര്‍ഗീസ് (കവന്‍ട്രി) : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് കവന്‍ട്രി മലങ്കര കാത്തലിക് മിഷനില്‍ ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് സ്വീകരണം നല്കുന്നു. തുടര്‍ന്ന് വി.ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. മിഷന്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.തോമസ് …
കിസ്സാന്‍ തോമസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ വിശുദ്ധ ലൂക്കാ 6 : 36 കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ‘കരുണയുടെ ധ്യാനം’ 2016 ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും നവംബര്‍ 1 …
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് രൂപതാ കൂട്ടായ്മ ദിനവും മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഞായറാഴ്ച. സല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ മക്കള്‍ ഒത്തുചേരുന്ന കൂട്ടായ്മ ദിനവും നിയുക്ത ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണില്‍ നടക്കും.ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ മുഖ്യകാര്‍മ്മികനാകും. സീറോ മലബാര്‍ …
ജോസ് പുത്തന്‍കളം: മാഞ്ചസ്റ്റര്‍ ക്‌നാനായ സാഗരമാകും; വിരുന്നുകാരെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ക്‌നാനായക്കാര്‍. പ്രഥമ ക്‌നാനായ തിരുനാളിനു രണ്ടു ദിനങ്ങള്‍ കൂടി മാത്രം അവശേഷിക്കെ യുകെ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ഖ്യാതി ഇനി ക്‌നാനായ തിരുനാളിനു സ്വന്തമാകും. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനിലെ 50 യൂണിറ്റുകളില്‍ നിന്നും സമുദായാംഗങ്ങള്‍ പ്രഥമ ക്‌നാനായ തിരുനാളിന് എത്തിച്ചേരുമ്പോള്‍ …
അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ പൈതൃകാശിര്‍വ്വാദം തേടി ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സീറോ മലബാര്‍ ഇടയന്‍ മാര്‍ സ്രാമ്പിക്കലെത്തി. ഉച്ചയോട് കൂടി വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ കാര്‍ഡിനല്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് വലിയ ഇടയന്റെ …