1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം
ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം
ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം. യൂറോപ്പിലെ ഇദപ്രഥമമായ ക്‌നാനായ ചാപ്ലയന്‍സിയില്‍ നടത്തപ്പെടുന്ന പ്രഥമ തിരുന്നാളിനെ വരവേല്‍ക്കുവാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രവാസി മലയാളികളുടെ ഈറ്റില്ലമായ മാഞ്ചസ്റ്റര്‍ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുകെയില്‍ ഏറ്റവും അധികം വിശ്വാസികള്‍ തടിച്ചുകൂടിയ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ എന്നെന്നും മനസ്സില്‍ സൂക്ഷിക്കത്തക്ക വിധമുള്ള മാര്‍തോമാശ്ലീഹായുടെ …
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.
അപ്പച്ചന്‍ കണ്ണഞ്ചിറ: വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.സ്റ്റിവനേജിലും,പ്രാന്തപ്രദേശങ്ങളിലും നിന്നുമായും എത്തിചേര്‍ന്ന നൂറു കണക്കിന് മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ വെസ്‌റ് മിനിസ്റ്റര്‍ അതിരൂപതയുടെ ചാപ്ലയിന്‍ സെബാസ്റ്റിന്‍ ചാമക്കാലായില്‍ അച്ചന്‍ നേതൃത്വം നല്‍കി. പരിശുദ്ധ അമ്മക്ക് …
ഇടയനെത്തുമ്പോള്‍ പ്രാര്‍ത്ഥനാ യജ്ഞവുമായി ജീസസ് യൂത്ത് യുകെ ടീമംഗങ്ങള്‍
ഇടയനെത്തുമ്പോള്‍ പ്രാര്‍ത്ഥനാ യജ്ഞവുമായി ജീസസ് യൂത്ത് യുകെ ടീമംഗങ്ങള്‍
അലക്‌സ് വര്‍ഗീസ്: യുകെ യുടെ സീറോ മലബാര്‍ രൂപതയായ പ്രസ്റ്റണ്‍ന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരുമ്പോള്‍, പിതാവിനെയും പുതിയ രൂപതയെയും രൂപതാ സമൂഹത്തെയും ദൈവപരിപാലനക്കായി സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞo ആരംഭിച്ചിരിക്കുകയാണ് ജീസസ് യൂത്ത് പ്രവര്‍ത്തകര്‍. ഇന്ന് (18/9/16) മുതല്‍ പിതാവ് മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്ന ഒക്ടോബര്‍ ഒന്‍പത് …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം 2016 സെപ്റ്റംബര്‍ 18 ഞായറാഴ്ച
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം 2016 സെപ്റ്റംബര്‍ 18 ഞായറാഴ്ച
കിസാന്‍ തോമസ് (ഡബ്ലിന്‍): കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെപത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നാലാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church …
ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
കിസാന്‍ തോമസ് (ഡബ്ലിന്‍): സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷത്തില്‍ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം ഡബ്ലിന്‍ രൂപതാ തലത്തില്‍ നടത്തിയ വേദപാഠ പരീക്ഷയില്‍ വിവിധ ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സ്‌കോളര്ഷിപ്പിനും സമ്മാനത്തിനും അര്‍ഹരായവരെ സെപ്റ്റംബര്‍ 18 ന് ബ്യൂമൌണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ …
കരുണയുടെ പുണ്യ കവാടം കടന്നുകൊണ്ട് പൂര്‍ണ്ണദണ്ഡ വിമോചനത്തിനായി വിശ്വാസികള്‍ ശനിയാഴ്ച ഔവര്‍ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രല്‍ പള്ളിയിലേക്ക്
കരുണയുടെ പുണ്യ കവാടം കടന്നുകൊണ്ട് പൂര്‍ണ്ണദണ്ഡ വിമോചനത്തിനായി വിശ്വാസികള്‍ ശനിയാഴ്ച ഔവര്‍ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രല്‍ പള്ളിയിലേക്ക്
സാബു ചുണ്ടക്കാട്ടില്‍: കരുണയുടെ പുണ്യ കവാടം കടന്നുകൊണ്ട് പൂര്‍ണ്ണദണ്ഡ വിമോചനത്തിനായി ദൈവകരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തില്‍ ബ്രൈറ്റണ്‍ & അരുണ്‍ഡല്‍ രൂപതയിലെ വിശ്വാസികള്‍ സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച ഔവര്‍ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രല്‍ പള്ളിയില്‍ ഒത്തുചേരുന്നു. ‘ഏറ്റവും ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയില്‍ കരുണയുടെ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ച് വി. കുര്‍ബാനയും …
ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന്; മാര്‍ മാത്യു മൂലകോട്ട് മുഖ്യ കാര്‍മ്മികന്‍
ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന്; മാര്‍ മാത്യു മൂലകോട്ട് മുഖ്യ കാര്‍മ്മികന്‍
ജോസ് പുത്തന്‍കളം: ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന്; മാര്‍ മാത്യു മൂലകോട്ട് മുഖ്യ കാര്‍മ്മികന്‍. യൂറോപ്പിലെ തന്നെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ തിരുന്നാളിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികന്‍ ആകും. ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. ആന്റണീസ് കാത്തലിക് ചര്‍ച്ചില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍, പ്രസ്റ്റന്‍ …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, ഫാ.തോമസ് മാമന്‍സ് മുഖ്യ കാര്‍മ്മികന്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, ഫാ.തോമസ് മാമന്‍സ് മുഖ്യ കാര്‍മ്മികന്‍
സാബു ചുണ്ടക്കാട്ടില്‍: !!!Praise the Lord !!! Manchester night vigil Every 3rd Friday of month. St Joseph chuch, Longsight, Manchester. This month Night vigil led by Fr Thomas Mamans OFM Capuchin priest. Confession 9pm to 10pm and 1am to 2am. 10: …
സ്റ്റീവനേജില്‍ മാതാവിന്റെ തിരുന്നാള്‍ ശനിയാഴ്ച; ഫാ. സെബാസ്റ്റിയന്‍ ചാമക്കാലായില്‍ കാര്‍മ്മികത്വം വഹിക്കും.
സ്റ്റീവനേജില്‍  മാതാവിന്റെ തിരുന്നാള്‍ ശനിയാഴ്ച; ഫാ. സെബാസ്റ്റിയന്‍ ചാമക്കാലായില്‍ കാര്‍മ്മികത്വം വഹിക്കും.
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്):വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തി പുരസ്സരം ആഘോഷിക്കുന്നു.പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുര്‍ബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും,തിരുന്നാളുമായി വിപുലവും,ഭക്തിനിര്‍ഭരവുമായിട്ടാവും ആഘോഷിക്കുക. പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധിയുടെ …
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭ; ഫലം കാണുന്നത് മാര്‍ ആലഞ്ചേരിയുടെ നേതൃപാടവം
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭ; ഫലം കാണുന്നത് മാര്‍ ആലഞ്ചേരിയുടെ നേതൃപാടവം
അലക്‌സ് വര്‍ഗീസ്: 1.27 ബില്യണ്‍ വിശ്വാസികളുള്ള കത്തോലിക്കാ സഭയില്‍, അംഗസംഖ്യയില്‍ 4.6 മില്യണ്‍ വിശ്വാസികളുമായി മൂന്നാം സ്ഥാനത്താണ് സീറോ മലബാര്‍ സഭയുടെ സ്ഥാനം. ഒരേ വിശ്വാസവും വ്യത്യസ്ത ആരാധനാപാരമ്പര്യങ്ങളുമായി 23 സ്വയാധികാര വ്യക്തിസഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ തിരുസഭ. ഏറ്റവും വലിയ അംഗബലമുള്ള ലാറ്റിന്‍ കത്തോലിക്കാ റീത്ത് കഴിഞ്ഞാല്‍ 5,300,000 അംഗങ്ങളുള്ള ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയാണ് …