1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്ന് സഭാപിതാക്കന്മാര്‍, നിരവധി വൈദികര്‍, ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലി
മൂന്ന് സഭാപിതാക്കന്മാര്‍, നിരവധി വൈദികര്‍, ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലി
ജോസ് പുത്തന്‍കളം: മൂന്ന് സഭാപിതാക്കന്മാര്‍, നിരവധി വൈദികര്‍, ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലി. മാഞ്ചസ്റ്റര്‍; പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കേ ക്‌നാനായ സമുദായാംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ സഭാ സ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സമുദായാംഗങ്ങള്‍ യൂറോപ്പിലെ ആദ്യ ചാപ്ലിയന്‍സി തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം സമുചിതമായി ആചരിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ നഗരവീഥികളിലൂടെ തിരുന്നാള്‍ പ്രദക്ഷിണം …
ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞു മാര്‍ സ്രാമ്പിക്കല്‍; എങ്ങും ഊഷ്മള സ്വീകരണം
ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞു മാര്‍ സ്രാമ്പിക്കല്‍; എങ്ങും ഊഷ്മള സ്വീകരണം
അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞു മാര്‍ സ്രാമ്പിക്കല്‍ ; എങ്ങും ഊഷ്മള സ്വീകരണം. ചെറുപ്പത്തിന്റെ ആവേശവും സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാര്‍ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര. വിജയകരമായി നടന്നു വരുന്ന പ്രാഥമിക സന്ദര്‍ശനങ്ങള്‍ പകുതി കഴിഞ്ഞപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും ആവേശത്തില്‍. തങ്ങള്‍ക്കു സ്വന്തമായി കിട്ടിയ പിതാവിനെ …
ഭക്തിയുടെ നിറവില്‍ മലങ്കര കത്തോലിക്ക സഭയുടെ 86 ആം പുനരൈക്യവാര്‍ഷികവും വാല്‍സിങ്ഹാം തീര്‍ത്ഥാടനവും നടന്നു
ഭക്തിയുടെ നിറവില്‍ മലങ്കര കത്തോലിക്ക സഭയുടെ 86 ആം പുനരൈക്യവാര്‍ഷികവും വാല്‍സിങ്ഹാം തീര്‍ത്ഥാടനവും നടന്നു
ജോണ്‍സ് മാത്യൂസ്: ഭക്തിയുടെ നിറവില്‍ മലങ്കര കത്തോലിക്ക സഭയുടെ 86ാം പുനരൈക്യവാര്‍ഷികവും വാല്‍സിങ്ഹാം തീര്‍ത്ഥാടനവും നടന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലുള്ള വിവിധ സഭാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 86ാം പുനരൈക്യ വാര്‍ഷികവും മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിങ്ഹാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് സെപ് 25ാം തിയതി നിരവധി മലങ്കര സഭാ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം …
ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച മലയാളം കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും റെക്‌സം രൂപതയില്‍
ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച മലയാളം കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും റെക്‌സം രൂപതയില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു. ഒക്ടോബര്‍ മാസം ഒന്നാം തിയതി ശനിയാഴ്ച 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടയ്ക്കു പുറത്തിന്റെ കാര്‍മകത്വത്തില്‍ നടത്തപെടുന്നു …
വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
ജോസ് പുത്തന്‍കളം: വിശ്വാസികള്‍ ഒഴുകിയെത്തി; ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍. ഭക്തിസാന്ദ്രമായ ദിവ്യബലി. പ്രൗഢഗംഭീരമായ പ്രസുദേന്തി വാഴ്ച. സിബി കണ്ടത്തില്‍ നിര്‍മ്മിച്ച രൂപക്കൂട്ടിലേക്ക് തിരുസ്വരൂപ പ്രതിഷ്ഠ. പ്രഥമ ക്‌നാനായ തിരുന്നാളിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ ഉച്ച കഴിഞ്ഞു 2.30 നു പ്രഥമ ക്‌നാനായ തിരുനാളിന് …
നോര്‍ത്താംപ്റ്റണ്‍, നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി
നോര്‍ത്താംപ്റ്റണ്‍, നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി
ഫാ. ബിജു ജോസഫ്: നോര്‍ത്താംപ്റ്റണ്‍ ,നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി. പ്രസ്റ്റണ്‍ ആസ്ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടണില്‍ അനുവദിക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ നോട്ടിങ്ങ്ഹാം, നോര്‍ത്താംപ്റ്റന്‍ രൂപതകളില്‍ സന്ദര്‍ശനം നടത്തി. നോര്‍ത്താംപ്റ്റന്‍ രൂപതയില്‍ ഫാ. ബെന്നി വലിയവീട്ടില്‍ MSFS, ഫാ. പ്രിന്‍സ് MSFS, ഫാ. ബെന്നി …
കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച
കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച
ബിനോയ് കാഞ്ഞൂക്കാരന്‍: കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച ആഘോഷപൂര്‍വ്വം നടത്തപെടുന്നു. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രാര്‍ത്ഥിച്ചു അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നു. Rev Fr.Benny Jacob –MSFS (Priest incharge – KMCF) Binoy Kanjookkaran Trustee Sobin John –PRO Shibu …
സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍
സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് രൂപതാ സിറോമലബാര്‍ കൂട്ടായ്മാ ദിനവും ബിഷപ്പ് ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് ബോള്‍ട്ടണില്‍ വച്ച് ആഘോഷിക്കുന്നു. തദവസരത്തില്‍ കുടുംബ സമേതം പങ്കുകൊള്ളാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.
പ്രഥമ ക്‌നാനായ തിരുന്നാളിന് തുടക്കം; പ്രസുദേന്തി വാഴ്ചയും കായിക മേളയും
പ്രഥമ ക്‌നാനായ തിരുന്നാളിന് തുടക്കം; പ്രസുദേന്തി വാഴ്ചയും കായിക മേളയും
ജോസ് പുത്തന്‍കളം: ലോകമെങ്ങുമുള്ള ക്‌നാനായ കത്തോലിക്കര്‍ ഉറ്റു നോക്കുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയിലെ പ്രഥമ ക്‌നാനായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുന്നാളിന് മാഞ്ചസ്റ്ററില്‍ ഇന്ന് തുടക്കമാകും. ക്‌നാനായ സമൂഹത്തിന്റെ യുകെയിലെ സഭാവളര്‍ച്ചയില്‍ എടുത്തു പറയത്തക്ക നേട്ടമാണ് ക്‌നാനായ ചാപ്ലയന്‍സി. ഇന്ന് ഉച്ച കഴിഞ്ഞു 2.30ന് വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുരൂപത …
മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം
മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം
ജോസ് പുത്തന്‍കളം: മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്‌സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം. ഇടയന്റെ വരവിനായി കാത്തിരുന്ന ലീഡ്‌സ് സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് പ്രൗഢോജ്ജ്വലമായ സ്വീകരണം നല്‍കി. ചാപ്ലയിന്‍ ഫാ. മാത്യു മാളയോളിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ദൈവീക പദ്ധതിയാല്‍ …