1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം റെഡ്ഡിംഗില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം റെഡ്ഡിംഗില്‍
  കെ.ജെ.ജോണ്‍ (റെഡ്ഡിംഗ്): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്ച്ചു മാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രില്‍ 1, 2 തീയതികളില്‍ റെഡ്ഡിംഗ് സെന്റ്ര ജോസഫ് ദേവാലയത്തില്‍ ( St. Joseph’s Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ ) നടത്തപ്പെടുന്നു. ഏപ്രില്‍ …
ക്നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്
ക്നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്
സഖറിയ പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്. മാഞ്ചസ്റ്റര്‍ ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരിക്കുന്നതിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍ വലിയ നോമ്പ് നടത്തപ്പെടുന്നു. ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ വിഥിന്‍ഷോയിലെ …
പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവം’ നവംബര്‍ 18 ന്; മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ വേദി ഒരുങ്ങുന്നു
പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവം’ നവംബര്‍ 18 ന്; മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ വേദി ഒരുങ്ങുന്നു
  ഫാദര്‍ തോമസ് തൈക്കൂട്ടത്തില്‍, ഡോ . സിബി വേകത്താനം: യുകെയിലെ വിവിധ സമൂഹങ്ങളില്‍ ഉള്ളവര്‍ക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാന്‍ മാഞ്ചെസ്റ്റെറില്‍ വേദി ഒരുങ്ങുന്നു. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവത്തിന്’ 2017 നവംബര്‍ 18o തീയതി ശനിയാഴ്ച, 10 മണിക്ക്, മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ …
ദേവി ഉപാസനയുടെ പൂര്‍ണതയില്‍ മീനഭരണി മഹോത്സവം ആഘോഷിച്ചു
ദേവി ഉപാസനയുടെ പൂര്‍ണതയില്‍ മീനഭരണി മഹോത്സവം ആഘോഷിച്ചു
  ലണ്ടന്‍ ഹിന്ദു ഐക്യവേദി: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീനഭരണി മഹോത്സവം ദേവി ഉപാസനയുടെ പൂര്‍ണതയില്‍ ആഘോഷിച്ചു. ഹൈന്ദവാചാര രഹസ്യങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതിനും അതിനോടൊപ്പം തന്നെ പ്രവാസജീവിതത്തിലും നാടിന്റെ നന്മയും ആഘോഷിക്കുന്നതോടൊപ്പം എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ഇതെല്ലം തന്നെ സന്തോഷം നല്‍കുന്നു ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ അഷ്ടോത്തരാര്‍ച്ചന ഭഗവല്‍ പാദങ്ങളില്‍ സമര്‍പ്പിച്ചു …
പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍
പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍
ബെന്നി തോമസ്: പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍. റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഏപ്രില്‍ ഒന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു …
ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന നോമ്പുകാല ധ്യാനം 29 ന് ബുധനാഴ്ച
ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന നോമ്പുകാല ധ്യാനം 29 ന് ബുധനാഴ്ച
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): നോമ്പുകാല ചൈതന്യം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്നു ചേരുന്നതിന് വേണ്ടി ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക ധ്യാന ശുശ്രൂഷ ക്രമീകരിക്കുന്നു. ഡഗനാമിലുള്ള സെന്റ്. ആന്‍സ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാവുക. 29 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ രാത്രി 10 ന് …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെയുടെ കത്തോലിക് മലയാളം നോട്ടിംഗാം കണ്‍വന്‍ഷന്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെയുടെ കത്തോലിക് മലയാളം നോട്ടിംഗാം  കണ്‍വന്‍ഷന്‍
  സണ്ണി അറയ്ക്കല്‍: SPIRITUAL REVIVAL MINISTRY INTERNATIONAL UNITED KINGDOM ONE DAY FASTING CATHOLIC MALAYALAM NOTTINGHAM CONVENTION. PEACE OF JESUS CHRIST BE WITH YOU ALL , John 6 : 56 : whoever eats my flesh and drinks my blood remains in …
ഓള്‍ഡ്ഹാമിന്റെ വീഥികളെ അനു ഗ്രഹീതമാക്കി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഭവന സന്ദര്‍ശനം
ഓള്‍ഡ്ഹാമിന്റെ വീഥികളെ അനു ഗ്രഹീതമാക്കി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഭവന സന്ദര്‍ശനം
  അലക്‌സ് വര്‍ഗീസ് (ഓള്‍ഡ്ഹാം) : സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലിയന്‍സിയിലെ പ്രമുഖ ഇടവകയായ ഓള്‍ഡ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ പ്രഥമ ഇടയ സന്ദര്‍ശനം നടത്തി. സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലയിന്‍ ആദരണീയനായ തോമസ് തൈക്കൂട്ടത്തിലച്ചന്റെ നേതൃത്വത്തില്‍ അഭിവന്ദ്യപിതാവിന് ഹൃദ്യമായ സ്വീകരണണമാണ് വിശ്വാസസമൂഹം ഒരുക്കിയത്. തുടര്‍ന്നുനടന്ന …
ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍
ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍
  അബി കുര്യന്‍സ്: ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍. ഓക്‌സ്‌ഫോഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ബൈബിള്‍ ക്ലാസുകള്‍ നടത്തപ്പെടുന്നു. സത്യവേദ പുസ്തകത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനം ദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന …
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്കില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്കില്‍
  കെ.ജെ.ജോണ്‍ (ബേസ്സി0ഗ്‌സ്റ്റോക്ക്): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല വാര്‍ഷിക ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാര്‍ച്ച് മാസം 25, 26 തീയതികളില്‍ നടത്തുന്നു. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി …