1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദൈവഭയമുള്ള യുവജനങ്ങള്‍ വളര്‍ന്ന് വരണം: മാര്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്
ദൈവഭയമുള്ള യുവജനങ്ങള്‍ വളര്‍ന്ന് വരണം: മാര്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്
ജോര്‍ജ് മാത്യു: ദൈവഭയമുള്ള തലമുറ വളര്‍ന്ന് വരേണ്ടത് സഭയ്ക്കും സമൂഹത്തിനും പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മാനവീകരണത്തിനായി സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങുന്നതിന്റെ ആവശ്യകതയും തിരുമേനി ചൂണ്ടിക്കാട്ടി. ഭദ്രാസന വൈസ് പ്രസിഡന്റ് …
ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ ലണ്ടനില്‍
ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ ലണ്ടനില്‍
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണത്തിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്തു അനുഭവത്തിലേക്കു നയിച്ച ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നാളെ ലണ്ടനിലെ ഡഗനത്തുള്ള സെന്റ്. ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ കൃപാഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെയും 26 ന് …
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും. പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫന്‍ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം …
THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
മജു പെക്കല്‍: സീറോ മലബാര്‍ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്‌നെറ് നു വേണ്ടി ഫാദര്‍ ബിനോജ് മുളവരിക്കല്‍ ഡബ്ലിനില്‍ നടത്തുന്ന ‘THE BURNING BUSH’ യുവജന ധ്യാനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബ്ലിന്‍ ടാലയില്‍ ബോഹ്!ര്ണബ്രീനയില്‍ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് …
ഫാ.ഡേവിസ് പട്ടത്ത് അയര്‍ലണ്ടിലെത്തി, ‘നിത്യ ജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്കില്‍ ചൊവ്വാഴ്ച്ച തുടക്കമാകും
ഫാ.ഡേവിസ് പട്ടത്ത് അയര്‍ലണ്ടിലെത്തി, ‘നിത്യ ജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്കില്‍ ചൊവ്വാഴ്ച്ച തുടക്കമാകും
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക്): ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍ റേസ്‌കോഴ്‌സ് ഓഡിറ്റിറിയത്തില്‍ ചൊവ്വാഴ്ച്ച തുടക്കമാകും.ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്ന തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ …
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണില്‍
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണില്‍
കെ.ജെ.ജോണ്‍ (ഹൂസ്റ്റണ്‍): ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് മാസം ഇരുപത്തിയാറാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സീറോ …
അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച
അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച
മജു പെക്കല്‍ (വാട്ടര്‍ഫോര്‍ഡ്): അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച 2:30 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 2:30 മണിക്ക് ഫാ. സിബി അറക്കല്‍ (Chaplain SMCC, Cork) …
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23 ന് യോര്‍ക്കില്‍ തുടക്കമാകും
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23 ന് യോര്‍ക്കില്‍ തുടക്കമാകും
മാത്യു ജി.കെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ ഈ മാസം 23ന് (ബുധനാഴ്ച) ആരംഭിച്ച് 27ന് സമാപിക്കും. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ യോര്‍ക്ക് നീണ്ട അഞ്ചു ദിവസം ആധ്യാത്മിക ചിന്തകളുടെയും ചര്‍ച്ചകളുടെയും വേദിയായി മാറും. 23ന് മൂന്ന് മണിക്കാണ് കോണ്‍ഫറന്‍സിന്റെ (ഇമ്മാനുവല്‍ നഗര്‍) രജിസ്‌ട്രേഷന്‍ ആരംഭിക്കും. …
ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 18, 19, 20 തീയതികളില്‍
ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 18, 19, 20 തീയതികളില്‍
ജോയിച്ചന്‍ പുതുക്കുളം (ഡാളസ്): പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി കണ്‍വന്‍ഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതല്‍ 20 വരെ തീയതികളില്‍ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 18നു വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, തുടര്‍ന്ന് കണ്‍വന്‍ഷന്‍ പ്രസംഗം. 19ന് …
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും.പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫന്‍ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന …