1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
ബേസില്‍ ആലുക്കല്‍: ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍ ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോടെ വന്നു തിരുനാളില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ഏലിയാസ് 07957957612,ബേസില്‍ ആലക്കല്‍ 07888708291,ജോബിന്‍ ജോര്‍ജ് …
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
മജു പെക്കല്‍: ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ 2017 സെപ്റ്റംബര്‍ മാസം 17കാം തീയതി ഞായറാഴ്ച ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വച്ച് [St. Fergal’s Church, Killarney Rd, Ballywatlrim, Bray, Co. Wicklow ] ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു. …
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
മജു പെക്കല്‍ (ഡബ്ലിന്‍): താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 8.30 വരെ ഭക്ത്യാദരാഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. രാവിലെ 10 ന് താലാ കില്‍നമനയിലുള്ള സെന്റ്.കെവിന്‍സ് ദേവാലയത്തില്‍ റവ.ഫാ. പ്രിന്‍സ് മേക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ …
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): രണ്ടു റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തില്‍ നാളെ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്കു ഫാ സനീഷ് കൈയ്യാലക്കകത്ത് കാര്‍മികത്വം വഹിക്കും. യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ ദിവ്യബലി …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയില്‍ വനിതാ ഫോറം ബ്രിസ്റ്റോള്‍, കാര്‍ഡിഫ് മേഖലാ മീറ്റിങ്ങും ഭാരവാഹി തിരഞ്ഞെടുപ്പും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സി. മേരി ആന്‍ CMC യുടെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍

ഫിലിപ്പ് ജോസഫ്: ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 24 ഞായറാഴ്ച 11.30ന് അഭിവന്ദ്യ. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍ ബഹു. സി. മേരി ആന്‍ CMC യുടെയും നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബ്ബാന സെന്ററുകളില്‍ നിന്നുള്ള വനിതാ ഫോറം ഭാരവാഹികളുടെ …
റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി. അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു
റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി. അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു
ജസ്റ്റിന്‍ എബ്രഹാം: ഈശോയില്‍ പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി. തോമാസ്ലീഹായുടെയും, വി. അല്‍ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര്‍ പത്താം തീയതി (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ റോതര്‍ഹാം സെന്റ് മേരിസ് പള്ളിയില്‍ (S65 3BA) വച്ച് നടത്തപ്പെടുന്നു. ഫാ:ഫാന്‍സുവാ പാതില്‍, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍, ഫാ: സിറിള്‍ ഇടമന തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് …
ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍
ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍
രാജു വേലംകാല: ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി English ല്‍ വി. കുര്‍ബാന അര്‍പ്പിക്കുയുo ചെയ്യും …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സൗത്താംപ്റ്റണില്‍ സെപ്റ്റംബര്‍ 9 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സൗത്താംപ്റ്റണില്‍ സെപ്റ്റംബര്‍ 9 ന്
സണ്ണി അറക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 9ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം ഏപ്രില്‍ 3 മുതല്‍ 12 വരെ തിയതികളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണില്‍ നിന്നും പ്രത്യേക ഒരുക്കങ്ങള്‍

ഫിലിപ്പ് ജോസഫ്: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം നസ്രത്ത്,താബോര്‍മല,ഗലീലി,കാനായിലെ കല്യാണവീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോണ്‍ മല, സീനായ് മല എന്നീ പുണ്യസ്ഥലങ്ങളും മറ്റ് അനുബന്ധ സ്ഥലങ്ങള്‍ക്കും പുറമേ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും. …
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
തോമസ് കെ. ആന്റണി: ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീന്‍സ് ഫോര്‍ …