അലക്‌സ് വര്‍ഗീസ്: ലിവര്‍പൂള്‍, ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍ ചാപ്ലന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്റെയും ഓശാനയുടെയും ചുമതലയുള്ള അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ. എം ന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ …
അലക്‌സ് വര്‍ഗീസ് (ലോങ്ങ്‌സൈറ്റ്): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. റവ.ഫാ. പ്രതീഷ് പുളിയ്ക്കല്‍ സി.എം.ഐ ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികനാകുന്നത്. ഓശാനത്തിരുനാള്‍ മാര്‍ച്ചുമാസം (25 /03 /18) ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 30 ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും …
കെ.ജെ.ജോണ്‍ (കാര്‍ഡിഫ്): കാര്‍ഡിഫ് സെന്റ്‌റ ബ്രിഡ്ജിത് ചര്‍ച്ചില്‍ മാര്ച്ച് പതിനേഴാം തീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തില്‍ മനുഷ്യജീവിതത്തിന്റെക യാഥാര്ത്ഥൃ ങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നിlര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവവചനസന്ദേശങ്ങള്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്മാരനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നല്കിശ. ‘വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന്‍ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുക്കുടുംബത്തിന്റെ സംരക്ഷകനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. തുടര്‍ന്ന് ഭക്തി പൂര്‍വ്വമായ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ ക്‌നാനായ …
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സിബി – ശ്രീമതി വാണി സിബി ദമ്പതികളുടെ (Rochester) ഭവനത്തില്‍ വച്ച്, മാര്ച്ച് 17 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Ctiy Way, Rochester, Kent, …
അപ്പച്ചന്‍ കണ്ണഞ്ചിറ (എന്‍ഫീല്‍ഡ്): കുട്ടികളിലെ വിശുദ്ധിയും, നന്മകളും ശോഷണം വരാതെ, ദൈവസുതരായി വളര്‍ന്നു വരുവാനുള്ള ആല്മീയ പരിപോഷണത്തിനും, തിന്മകളെ വിവേചിച്ചറിയുവാന്‍ ഉതകുന്ന പരിശുദ്ധാല്മ ജ്ഞാനത്തിനും, അഭിഷേകത്തിനും പ്രയോജനകരമായ ‘വളര്‍ച്ചാ ധ്യാനം’ എന്‍ഫീല്‍ഡില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണില്‍ മാതാപിതാക്കള്‍ നല്‍കേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യു കെ ടീം എന്‍ഫീല്‍ഡില്‍ …
ബെന്നി മേച്ചേരിമണ്ണില്‍: നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയിലെ രണ്ടു കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീദിയിലൂടെ കഴുതപ്പുറത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25 നു …
ജോണ്‍ തോമസ്: ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വം ഞായറാഴ്ച ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ 2 മണിക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാള്‍ പ്രദക്ഷിണം തുടങ്ങിയവ അടങ്ങിയ തിരുന്നാള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും പ്രത്യേകിച്ച് …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 17 , ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ …