രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, …
ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍): ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. മെയ്ഡ്‌സ്റ്റോണിലെ സീറോ മലബാര്‍ വിശ്വാസികള്‍ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ …
സ്ട്രാറ്റ്‌ഫോഡ്: രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസം 14,15 തീയതികളില്‍ വൈകുന്നേരം 3 മണിമുതല്‍ (സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിജോ തോമസ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വീണ്ടും ഒരു വിഷുവരവായി …ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഏപ്രില്‍ 14 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ വിഷു ആഘോഷിക്കുന്നത്. വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം …
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, …
കെ ജെ ജോണ്‍: ബ്രിസ്റ്റോള്‍: ‘ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്‌നേഹം. ശാഠൃങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്‌നെസ്സ് ഇതൊക്കെയല്ല സ്‌നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥമായ മാനസാന്തരം. ഒരിലയെ മാത്രമായി നമുക്ക് സ്‌നേഹിക്കാനാവില്ല. ഒരിലയെ സ്‌നേഹിക്കുകയെന്നാല്‍ അതിന്റെ ചില്ലകളെ, രുചിയില്ലാത്ത വേരുകളെ, അവ രൂപപ്പെടുത്തിയ ഋതുക്കളെ ഒക്കെ സ്‌നേഹിക്കുകയെന്നാണ് അര്‍ത്ഥം. അവളെ ഇഷ്ടമാണ്, എന്നാല്‍ …
ജോര്ജ് മാത്യു: നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണ ഉണര്‍ത്തി ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. സന്ധ്യാ പ്രാര്‍ത്ഥന, ഉയിര്‍പ്പ് ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് ചടങ്ങുകള്‍ക്ക് മുഖ കാര്‍മ്മികത്വം വഹിച്ചു. മനുഷ്യന് അഗ്രാഹ്യവും മനുഷ്യബുദ്ധിക്ക് എളുപ്പത്തില്‍ …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്ത ഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷഡങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷജവും നമ്മുടെ കര്ത്താ വിന്റെ് മഹത്വകരമായ ഉയര്പ്പു പെരുന്നാള്‍ മാര്‍ച്ച് 31 ?o തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്ത്ഥഡനയും, തുടര്ന്നു ‘നിങ്ങള്‍ …
ജോസ് മാത്യു: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOC) ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 2 മുതല്‍ 4 വരെ സ്റ്റഫോര്‍ഡ്ഷയറില്‍ വച്ചു നടത്തപ്പെടുന്നു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്കു ഒരു മണിക്കു രജിസ്‌റ്റ്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്നു 2.00 മണിയോടെ യു കെ യുടെ …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് 7 പള്ളിയില്‍ മാര്‍ച്ച് 30 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 നു രക്ഷാകരമായ പീഡാനുഭാവത്തിന്റെo പൂര്ത്തി1കാരണമായ നമ്മുടെ കര്ത്താവവിന്റെര കുരിശു മരണത്തിന്റെ് സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ രാവിലെ 7 മണിക്കു പ്രഭാത …