ചിക്കാഗോ സെന്റ് മേരീസില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണവും തൈലാഭിഷേകവും മെയ് 17ന് ഞായറാഴ്ച്ച ഉച്ചക്ക് 2.30ന് നടത്തപ്പെടുന്നു. 51 കുട്ടികളാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്.
സെന്റ് മേരീസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ മെയ് 8,9,10 തിയതികളില്‍
ബിഷപ്പ്,മാര്‍ക്ക് യുകെയിലെ ക്‌നാനായ കാരുടെ പത്താം പിയുസ് മാര്‍പാപ്പയോ?
സീറോ മലബാര്‍ സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം; യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി 2 വ്യക്തിഗത ഇടവകകള്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഈ വരുന്ന ശനിയാഴ്ച (25.04.2015) സ്ഥിരം വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. ഭജന, വിഷ്ണു സഹസ്രനാമ പാരായണം, പൂജ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച (19/4/15) വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ഇടവക വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സീറോമലബാര്‍ സഭാ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന് സഭ മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഡാൌണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ വഴിയാണ് റോമില്‍നിന്നും ഫാ. ആന്റണിയെ
ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു