1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് മാഞ്ചസ്റ്ററില്‍ വമ്പിച്ച സ്വീകരണം
ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് മാഞ്ചസ്റ്ററില്‍ വമ്പിച്ച സ്വീകരണം
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് സമാജം പ്രസിഡന്റ് ശ്രീ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി.
ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പെരുംന്തോട്ടം എത്തിച്ചേര്‍ന്നു…മാഞ്ചെസ്‌റ്റെര്‍ തിരുനാള്‍ ദശവല്‌സരാഘോഷം ഉജ്ജ്വലമാകും
ആര്‍ച്ച്  ബിഷപ്പ്  ഡോ.ജോസഫ്  പെരുംന്തോട്ടം  എത്തിച്ചേര്‍ന്നു…മാഞ്ചെസ്‌റ്റെര്‍  തിരുനാള്‍  ദശവല്‌സരാഘോഷം  ഉജ്ജ്വലമാകും
ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പെരുംന്തോട്ടം എത്തിച്ചേര്‍ന്നു...മാഞ്ചെസ്‌റ്റെര്‍ തിരുനാള്‍ ദശവല്‌സരാഘോഷം ഉജ്ജ്വലമാകും
മാഞ്ചെസ്റ്റര്‍ തിരുനാളിനെ സംഗീത സാന്ദ്രമാക്കാന്‍ കെ. ജി. മര്‍ക്കോസും സംഘവുമെത്തി
മാഞ്ചെസ്റ്റര്‍  തിരുനാളിനെ  സംഗീത  സാന്ദ്രമാക്കാന്‍  കെ. ജി.  മര്‍ക്കോസും  സംഘവുമെത്തി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച (നാലാം തീയതി)നടക്കുന്ന കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്.
പിതാക്കന്മാരെ ആദരിച്ച് മക്കളും ഭാര്യമാരും; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായത് ഇങ്ങനെ
പിതാക്കന്മാരെ ആദരിച്ച് മക്കളും ഭാര്യമാരും; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായത് ഇങ്ങനെ
അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി, സെക്രട്ടറി നോയല്‍ ജോര്‍ജ് തുടങ്ജിയവര്‍ പരിപാടികള്‍ ക്രമീകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ചു നടന്ന ക്വിസ് കോമ്പറ്റീഷനിലെ വിജയികള്‍ക്കും പ്രായം കൂടിയ പിതാവിനും പ്രായം കുറഞ്ഞ പിതാവിനും കൂടുതല്‍ മക്കളുള്ള പിതാവിനും പ്രത്യേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മലയാളത്തനിമയുടെ അകമ്പടിയോടെ നോര്‍വിച്ച് കത്തീഡ്രലില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം ഭക്തിപൂര്‍വ്വം കൊണ്ടാടി.
മലയാളത്തനിമയുടെ അകമ്പടിയോടെ നോര്‍വിച്ച് കത്തീഡ്രലില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം ഭക്തിപൂര്‍വ്വം കൊണ്ടാടി.
സോണി ജോസഫ്  ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അതിഭക്തിപൂര്‍വ്വം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് …
ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര  ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
ബെഡ്‌ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5,6 തീയതികളില്‍ കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും കുടുംബ നവീകരണവും പ്രാപിക്കുവാന്‍ …
ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
മോര്‍ട്ടന്‍ഗ്രേവ് സെന്റ് മേരീസ് സ്‌കൂളില്‍ ഈ വര്‍ഷം ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
ചിക്കാഗോ സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം
ചിക്കാഗോ സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും തൈലഭിഷേകവും മെയ് 17ന് നടത്തപ്പെട്ടു. 51 കുട്ടികളാണ് ഈ വര്‍ഷം ആദ്യ കുര്‍ബാനയും സ്ഥൈര്യംലേപനവും സ്വീകരിച്ചത്. വൈകിട്ട് മൂന്നിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാ തോമസ് മുളവനാല്‍, ഫൊറോന വികാരി ഫാ ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കര ഫാ ലൂക്ക് തിരുനെല്ലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
ഷിക്കാഗോ സെന്റ് മേരീസില്‍ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനത്തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ സെന്റ് മേരീസില്‍ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനത്തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു