1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്‍പത് വയസ്സിനിടക്ക് ഒരു മനുഷ്യന്റെ ശരാശരി സമ്പാദ്യം ഒരു മില്യണ്‍
അന്‍പത് വയസ്സിനിടക്ക് ഒരു മനുഷ്യന്റെ  ശരാശരി സമ്പാദ്യം ഒരു മില്യണ്‍
ഒരു മില്യണ്‍ സമ്പാദിക്കാന്‍ ഒരു പുരുഷന് തന്റെ ആയുസ്സിലെ അന്‍പത് വര്‍ഷങ്ങള്‍ ചെലവാക്കണം. എന്നാല്‍ സ്ത്രീയ്ക്കാകട്ടെ തന്റെ ആയുസ്സിലെ എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ കൊണ്ടേ ഒരു മില്യണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയുളളു. പതിനെട്ട് വയസ്സില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ശരിയായി നികുതി അടക്കുകയാണങ്കില്‍ അറുപത്തി അഞ്ചാമത്തെ വയസ്സിലെ ലക്ഷപ്രഭു അകാന്‍ കഴിയുകയുളളുവെന്നും പ്രൂഡന്‍ഷ്യല്‍ നടത്തിയ പഠനത്തില്‍ …
നാറ്റ് വെസ്റ്റ് പ്രശ്‌ന പരിഹാരം അടുത്തയാഴ്ച
നാറ്റ് വെസ്റ്റ് പ്രശ്‌ന പരിഹാരം അടുത്തയാഴ്ച
നാറ്റ് വെസ്റ്റ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ ഞയറാഴ്ചയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതാണന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകളാണ് സാങ്കേതിക പ്രശ്‌നം കാരണം മരവിച്ചത്. ഇടപാടുകള്‍ നടത്തിയശേഷം അക്കൗണ്ടുകള്‍ അപ്പ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നം. റോയല്‍ബാങ്ക് ഓഫ് …
11 ദിവസം ഉറക്കമിളച്ച് യൂറോ കപ്പ് കണ്ടയാള്‍ മരിച്ചു
11 ദിവസം ഉറക്കമിളച്ച് യൂറോ കപ്പ് കണ്ടയാള്‍ മരിച്ചു
പതിനൊന്ന് ദിവസം തുടര്‍ച്ചയായി ഉറക്കമിളച്ചു യൂറോ കപ്പ് കളി കണ്ട ചൈനീസ് ഫുട്ബോള്‍ ഭ്രാന്തന്‍ ജിയാങ്ങ് സിയോഷന്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . യൂറോകപ്പിന്റെ മിക്കവാറും കളികള്‍ നടക്കുന്നത് ചൈനീസ് സമയം അര്‍ദ്ധരാത്രിയിലാണ്. അതുകൊണ്ടുതന്നെ മിക്കവാറും പേര്‍ക്കും കളികാണാന്‍ അര്‍ദ്ധരാത്രിവരെ ഇരിക്കേണ്ടിവരുന്നുണ്ട്. അങ്ങനെ പതിനൊന്ന് ദിവസം ഉറക്കമിലളച്ചതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. യൂറോ കപ്പില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് …
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ചശേഷം അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ പറ്റി നമുക്കറിയാം. എന്നാല്‍ ടെക്‌നോളജി ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താന്‍ സാധിക്കും. ഇത്തരം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി കഴിഞ്ഞ വര്‍ഷം നഷ്ടമായത് ഏകദേശം 341 മില്യണ്‍ പൗണ്ടാണ്. കാര്‍ഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നവരില്‍ നിന്ന് പോലും ഇത്തരക്കാര്‍ക്ക് പണം …
കൊടി സുനിയ്ക്ക് അഭയം നല്‍കിയവരെ തിരിച്ചറിഞ്ഞു
കൊടി സുനിയ്ക്ക് അഭയം നല്‍കിയവരെ തിരിച്ചറിഞ്ഞു
ടിപി വധക്കേസില്‍ പൊലീസിന്റെ പിടിയിലായ കൊടി സുനിക്കും സംഘത്തിനും മുഴക്കുന്നിലെ പാര്‍ട്ടി ഗ്രാമത്തില്‍ അഭയം നല്‍കിയ മുഴുവന്‍ പേരുടെയും പേരു വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇവരെയെല്ലാം കേസില്‍ പ്രതികളാക്കിയേക്കുമെന്നാണ് സൂചന. പ്രതികള്‍ക്ക് അഭയം നല്‍കിയെന്ന് സംശയിക്കപ്പെടുന്ന ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യാനായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. …
ദിലീപ് ഷോ ഇന്ന് ബര്‍മിംഗ്ഹാമില്‍ ,മലയാളികള്‍ ആവേശത്തിമിര്‍പ്പില്‍
ദിലീപ് ഷോ ഇന്ന് ബര്‍മിംഗ്ഹാമില്‍ ,മലയാളികള്‍ ആവേശത്തിമിര്‍പ്പില്‍
യു കെയില്‍ എമ്പാടും നിറഞ്ഞ സദസ്സില്‍ മലയാളികളില്‍ നര്‍മരസം വിളമ്പി മുന്നേറുന്ന ദിലീപ് ഷോ ഇന്ന് വൈകിട്ട് ബര്‍മിംഗ്ഹാമില്‍ അരങ്ങേറും.മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന കലാസന്ധ്യക്ക് വൈകിട്ട് ആറരയ്ക്ക് തിരികൊളുത്തുന്നത് എം പി ഖാലിദ്‌ മഹ്മൂഡും മുന്‍ മന്ത്രി സിയാന്‍ സൈമണും ചേര്‍ന്നാണ്.യു.കെയുടെ കേന്ദ്രബിന്ദുവായ ബെര്‍മിംഗ്ഹാമില്‍ മോട്ടോര്‍വേ (എം6) നു സമീപത്തായി സ്ഥിതി ചെയ്യുന്ന …
ന്യായീകരിക്കാവുന്ന കൊലപാതകം നടത്തിയാല്‍ കോടതി വെറുതെ വിടും !
ന്യായീകരിക്കാവുന്ന കൊലപാതകം നടത്തിയാല്‍ കോടതി വെറുതെ വിടും !
ന്യൂയോര്‍ക്ക്: സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ ആളിനെ കൊന്ന പിതാവിനെ കോടതി വെറുതേ വിട്ടു. കൊലപാതകത്തിന് മതിയായ തെളിവുകളുണ്ടായിട്ടും ഇത് ന്യായീകരിക്കാവുന്ന കൊലപാതകമാണന്ന് കണ്ടാണ് കോടതി ഇയാളെ വെറുതേ വിട്ടത്. പേര് വെളിപ്പെടുത്താത്ത ഇരുപത്തിമൂന്ന് വയസ്സുകാരനായ പിതാവാണ് തന്റെ അഞ്ച് വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ ആളെ അടിച്ചു കൊന്നത്. ജെസ്‌സ് മോറ ഫേഌര്‍സ്(47) എന്നയാളാണ് മരിച്ചതെന്ന് പോലീസ് …
ബ്രിട്ടീഷ്‌ ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ട്രാഫി ക്കില്‍ ചെലവഴിക്കുന്നത് 32 മണിക്കൂര്‍
ബ്രിട്ടീഷ്‌  ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ട്രാഫി ക്കില്‍ ചെലവഴിക്കുന്നത് 32 മണിക്കൂര്‍
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ആദ്യത്തെ മൂന്ന സ്ഥാനം യുകെയിലെ നഗരങ്ങള്‍ക്ക് . ലണ്ടന്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നീ നഗരങ്ങളാണ് യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളുളളത്. യുകെ കൂടാതെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇത്രയും തിരക്കുളള ട്രാഫിക് ജംഗ്ഷനുകളുളളത്. ട്രാഫിക് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ …
‘മതമില്ലാത്ത ജീവന്‍’ തിരിച്ചെത്തി; വീണ്ടും വിവാദം
‘മതമില്ലാത്ത ജീവന്‍’ തിരിച്ചെത്തി; വീണ്ടും വിവാദം
‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം ഉള്‍പ്പെടുത്തിയത് വിവാദമായതിനെ തുടര്‍ന്ന് 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ വീണ്ടും വിതരണത്തിനെത്തി. അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജിയുപി സ്‌കൂളിലേയ്ക്കാണ് ‘മതമില്ലാത്ത ജീവന്‍’ തിരിച്ചെത്തിയത്. ഏഴാംക്ലാസില്‍ വിതരണംചെയ്ത സാമൂഹികശാസ്ത്ര പുസ്തകത്തില്‍ ഈ പാഠം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. വിവാദ പുസ്തകം കുട്ടികള്‍ക്ക് …
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഫിനിഷിങ് വൈഭവം തുണക്കെത്തിയപ്പോള്‍ പോര്‍ചുഗലിന് യൂറോകപ്പ് ഫുട്ബാളില്‍ സെമി പ്രവേശം.ഭാഗ്യക്കോട്ട തീര്‍ത്ത് പ്രതിരോധിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിനെ ക്രിസ്റ്റ്യാനോ 79-ാം മിനിറ്റില്‍ അതിമനോഹരമായ ഹെഡ്ഡറിലൂടെ കീഴ്‌പ്പെടുത്തിയപ്പോള്‍, ഗാലറിയില്‍ പോര്‍ച്ചുഗല്‍ ഇതിഹാസങ്ങളായ യൂസേബിയോയും ലൂയി ഫിഗോയും ആര്‍ത്തുവിളിച്ചു. റൊണാള്‍ഡോ നേടിയ ഗോളില്‍ ചെക് റിപ്പബ്ലിക്കിന്റെ ചെറുത്തുനില്‍പിനെ 1-0ത്തിന് മറികടന്നാണ് പറങ്കിപ്പട അവസാന നാലില്‍ കടന്നത്. …